മൈസൂരു: യുവഅഭിഭാഷകയെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മൈസൂരു ബാര്‍ അസോസിയേഷന്‍ അംഗമായ നഗരത്തിലെ രാമകൃഷ്ണനഗര്‍നിവാസി ചന്ദ്രകല അലഗുണ്ടിയാണ് (32) ശനിയാഴ്ച മരിച്ചത്. ഗദഗ് സ്വദേശിനിയായ ചന്ദ്രകല മൈസൂരുവില്‍ അഭിഭാഷകയായി പ്രവര്‍ത്തിക്കുകയായിരുന്നു. വിവാഹിതയായ ഇവര്‍ ദാമ്പത്യപ്രശ്നത്തെത്തുടര്‍ന്ന് ജീവനൊടുക്കിയെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. പ്രദീപ് എന്നയാളാണ് ഭര്‍ത്താവ്. ദമ്പതിമാര്‍ക്ക് ഒരുവയസ്സുള്ള കുട്ടിയുമുണ്ട്. പുലര്‍ച്ചെ തൂങ്ങിയനിലയില്‍ കണ്ടെത്തിയ ചന്ദ്രകലയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം, സംഭവം കൊലപാതകമാണെന്ന് മൈസൂരുവില്‍ സര്‍ക്കാര്‍ ജീവനക്കാരിയായ ചന്ദ്രകലയുടെ മൂത്തസഹോദരി ജെ. ലത ആരോപിച്ചു. ചന്ദ്രകലയുടെ ഭര്‍ത്താവ് പ്രദീപ്, ഭര്‍ത്തൃപിതാവ് വെങ്കിടേഷ്, ഭര്‍ത്തൃമാതാവ് രാജലക്ഷ്മി എന്നിവര്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. സ്ത്രീധനത്തിനുവേണ്ടി ഭര്‍ത്തൃവീട്ടുകാര്‍ സഹോദരിയെ ഉപദ്രവിക്കുകയും കൊലപ്പെടുത്തുകയും ചെയ്തെന്ന് പരാതിയില്‍ ആരോപിക്കുന്നു. കൂവെംപുനഗര്‍ പോലീസ് കേസെടുത്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....