News Beyond Headlines

14 Tuesday
October

ബെംഗളൂരുവിലേക്ക് പോയ സ്വിഫ്റ്റ് ബസ് അപകടത്തില്‍പെട്ടു; നിരവധിപേര്‍ക്ക് പരുക്ക്


കോട്ടയത്തുനിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് മൈസൂര്‍ നഞ്ചന്‍കോട് അപകടത്തില്‍പെട്ടു. പത്തിലേറെ യാത്രക്കാര്‍ക്ക് സാരമായി പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ മൈസൂര്‍ നഞ്ചന്‍കോട് ടോള്‍ ബൂത്തിന് സമീപമാണ് അപകടമുണ്ടായത്. ബസ് ഡിവൈഡറില്‍ കയറി മറിയുകയായിരുന്നു. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഉള്‍പ്പെടെ പരുക്കേറ്റതായാണ് വിവരം.  more...


മുഹമ്മദ് സുബൈറിനെ ഇന്ന് ബംഗളൂരുവിലെത്തിക്കും; പൊലീസ് വാദങ്ങള്‍ക്കെതിരെ ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍

ഡല്‍ഹി പൊലീസിന്റെ കസ്റ്റഡിയില്‍ തുടരുന്ന ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ ഇന്ന് ബംഗളൂരുവിലേക്ക് കൊണ്ടുപോകും. സുബൈറിന്റെ ലാപ്ടോപ്പ് അടക്കമുള്ള  more...

ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ മകന് ലഹരിമരുന്നെത്തിച്ച അമ്മ അറസ്റ്റില്‍

ബെംഗളൂരു: പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായ മകന് ലഹരിമരുന്നു കൊണ്ടുവന്ന അമ്മയെ പോലീസ് അറസ്റ്റുചെയ്തു. പിടിച്ചുപറിക്കേസില്‍ ജയിലിലുള്ള മുഹമ്മദ്  more...

അമ്മയ്ക്ക് ജന്മദിനാശംസ നേരാന്‍ വാര്‍ഡന്‍ ഫോണ്‍ നല്‍കിയില്ല, വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ ജീവനൊടുക്കി

മംഗളൂരു: അമ്മയുടെ ജന്മദിനത്തില്‍ ആശംസകള്‍ അറിയിക്കാന്‍ വാര്‍ഡന്‍ മൊബൈല്‍ ഫോണ്‍ നല്‍കിയില്ലെന്നാരോപിച്ച് യപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി സ്‌കൂള്‍ ഹോസ്റ്റലില്‍ ജീവനൊടുക്കി. ബംഗളൂരു  more...

മുംബൈയില്‍ നിന്ന് മംഗളൂരുവിലേക്ക് കടത്തുകയായിരുന്ന രണ്ട് കോടി രൂപ റെയില്‍വേ പൊലീസ് പിടികൂടി

മംഗളൂരു: മുംബൈയില്‍ നിന്ന് മംഗളൂരുവിലേക്ക് കടത്തുകയായിരുന്ന രണ്ട് കോടി രൂപ റെയില്‍വേ പൊലീസ് പിടിച്ചെടുത്തു. ഇത് ഹവാല പണമാണെന്ന് തെളിഞ്ഞിട്ടുണ്ട്.  more...

വിവാഹാഭ്യര്‍ഥന നിരസിച്ചു; 3 കുട്ടികളുടെ അമ്മയ്ക്കു നേരെ ആസിഡ് ആക്രമണം

വിവാഹാഭ്യര്‍ഥന നിരസിച്ചെന്ന കാരണത്താല്‍ യുവതിക്കു നേരെ ആസിഡ് ആക്രമണം. ബെംഗളൂരുവിലാണ് സംഭവം. മൂന്നു കുട്ടികളുടെ അമ്മയായ യുവതിയാണ് ആസിഡ് ആക്രമണത്തിന്  more...

രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18ന്; ഫലപ്രഖ്യാപനം 21ന്

പതിനാറാമത് രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഫലപ്രഖ്യാപനം ജൂലൈ 21നാണ്. രാജ്യസഭാ സെക്രട്ടറി ജനറല്‍ രാഷ്ട്രപതി  more...

ദുരഭിമാനക്കൊല: മകളെ പിതാവ് കഴുത്ത് ഞെരിച്ച് കൊന്നു; യുവാവിന്റെ കൃഷിയിടത്തില്‍ കൊണ്ടിട്ടു

കര്‍ണാടകയില്‍ വീണ്ടും ദുരഭിമാനക്കൊല. ദലിത് യുവാവിനെ പ്രണയിച്ചതിന് പതിനേഴുകാരിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മൈസൂരുവിലെ പെരിയപട്ടണയിലായിരുന്നു സംഭവം. രണ്ടാം  more...

മലയാളി മാധ്യമപ്രവര്‍ത്തകയുടെ മരണം; ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി

ബെംഗളൂരു : മലയാളി മാധ്യമപ്രവര്‍ത്തകയെ ബെംഗളൂരുവിലെ ഫ്‌ളാറ്റില്‍ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയ കേസില്‍ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി.  more...

മംഗളൂരു സര്‍വകലാശാലയിലും വിവാദം; ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ തിരിച്ചയച്ചു

കര്‍ണാടകയില്‍ ഇടവേളക്ക് ശേഷം വീണ്ടും ഹിജാബ് വിവാദം. യൂണിഫോം നിര്‍ബന്ധമാക്കണമെന്ന് മംഗളൂരു സര്‍വകലാശാല നിര്‍ദേശം പുറപ്പെടുവിച്ചതിന് പിന്നാലെ, ഹിജാബ് ധരിച്ചെത്തിയ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....