News Beyond Headlines

28 Sunday
December

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം


മുംബൈ: ആഴ്ചയുടെ ആദ്യദിനത്തില്‍ തന്നെ ഓഹരി വിപണി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 56 പോയന്റ് നഷ്ടത്തില്‍ 48,977ലും നിഫ്റ്റി 21 പോയന്റ് താഴ്ന്ന് 14,412ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 710 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 662 ഓഹരികള്‍ നഷ്ടത്തിലുമാണ്. 89  more...


കേട്ടത് സത്യമല്ല; ആ ബന്ധം നിഷേധിച്ച് ടാറ്റ!

അമേരിക്കന്‍ ഇലക്ട്രിക്ക് വാഹനഭീമന്‍ ടെസ്‌ലയുടെ ഇന്ത്യാ പ്രവേശനം കഴിഞ്ഞ കുറേക്കാലമായി കേട്ടുതുടങ്ങിയിട്ട്. കഴിഞ്ഞ ദിവസം കമ്പനിയുടെ ഓഫീസ് ബംഗളൂരുവില്‍ പ്രവര്‍ത്തനം  more...

പ്രതിഷേധത്തിന്റെ ചൂട് അറിഞ്ഞു സ്വകാര്യ നയം നടപ്പിലാക്കുന്നത് നീട്ടിവച്ച് വാട്ട്‌സ്ആപ്പ്

സ്വകാര്യ നയം നടപ്പാക്കുന്നത് വാട്ട്‌സ്ആപ്പ് മേയ് മാസം 15 വരെ നീട്ടിവച്ചു. രാജ്യാന്തര തലത്തിലെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം. തെറ്റിദ്ധാരണകള്‍  more...

സെന്‍സെക്സ് 549 പോയന്റ് നഷ്ടത്തില്‍ 49,035ല്‍ ക്ലോസ് ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനത്തില്‍ വില്പന സമ്മര്‍ദത്തിലായ വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 549.49 പോയന്റ് നഷ്ടത്തില്‍ 49,034.67ലും  more...

സ്‌നാപ്ഡീലിനേയും നാല് ഇന്ത്യന്‍ വിപണികളേയും കരിമ്പട്ടികയില്‍പ്പെടുത്തി യുഎസ്

fഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൊന്നായ സ്‌നാപ്ഡീലിനേയും നാല് ഇന്ത്യന്‍ ഷോപ്പിംഗ് കോംപ്ലക്‌സുകളേയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ്  more...

രാജ്യത്ത് ഇന്ധനവില ഉയര്‍ന്നു

തിരുവനന്തപുരം: രാജ്യത്ത് വീണ്ടും പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നിരിക്കുന്നു. പെട്രോള്‍ ലിറ്ററിന് 25 പൈസയും, ഡീസലിന് 27 പൈസയുമാണ് കൂടിയത്.  more...

ഗോകുലം ഗാലേറിയ കോഴിക്കോട് ഒരുങ്ങി

മലബാറിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ മലബാറിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ഗോകുലം ഗാലേറിയ ഉദ്ഘടനത്തിനു ഒരുങ്ങുന്നു. കോഴിക്കോട്  more...

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് മാത്രം പവന് 320 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിനു 36,720  more...

സംസ്ഥാനത്ത് ഇന്നലെ സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ടി​വ്

സംസ്ഥാനത്ത് ഇന്നലെ സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ടി​വ്. ​പവ​ന് 960 രൂ​പ​യാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. അ​ടു​ത്തി​ടെ ഒ​രു ദി​വ​സ​മു​ണ്ടാ​കു​ന്ന ഏ​റ്റ​വും വ​ലി​യ  more...

ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു

ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. രണ്ടുദിവസത്തെ നഷ്ടത്തിനൊടുവിലാണ് ആഗോള സൂചികകളിലെനേട്ടം രാജ്യത്തെ ഓഹരി വിപണിയെയും തുണച്ചിരിക്കുന്നത്. സെന്‍സെക്സ് 300 പോയന്റ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....