News Beyond Headlines

12 Tuesday
May

മയക്കുമരുന്ന് വേട്ട; എസ്.ഡി.പി.ഐ പ്രവര്‍ത്തകനും ഭാര്യയും അറസ്റ്റില്‍, തലയടിച്ച് പ്രതിയുടെ പരാക്രമം


കണ്ണൂര്‍: കണ്ണൂരില്‍നിന്ന് ഒന്നരക്കോടിയോളം രൂപ വിപണിവിലവരുന്ന എം.ഡി.എം.എ. ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് പിടിച്ച കേസില്‍ സ്ത്രീ ഉള്‍പ്പെടെ മൂന്നുപേരെക്കൂടി പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മാര്‍ച്ച് 16-ന് അറസ്റ്റിലായ പ്രധാനപ്രതി നിസാം അബ്ദുള്‍ ഗഫൂറിന്റെ മയക്കുമരുന്ന് വിപണന ശൃംഖലയില്‍പ്പെട്ട പുതിയങ്ങാടി ചൂരിക്കാട്ട് വീട്ടില്‍  more...


‘പോക്‌സോ കേസിനു പിന്നില്‍ എംഎല്‍എയുടെ ഭാര്യയടക്കം ആറുപേര്‍; വെളിപ്പെടുത്തും’

തനിക്കെതിരായ പോക്‌സോ കേസിനു പിന്നില്‍ എംഎല്‍എയുടെ ഭാര്യയാണെന്ന് അഞ്ജലി റീമദേവ് പറഞ്ഞു. ഗൂഢാലോചന നടത്തിയത് എംഎല്‍എയുടെ ഭാര്യ ഉള്‍പ്പെടെ ആറുപേരാണ്.  more...

‘സ്ത്രീകള്‍ ലൈംഗിക അടിമകളല്ല; എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമല്ല വിവാഹം’

വൈവാഹിക പീഡനത്തിനെതിരെ (മാരിറ്റല്‍ റേപ്) ശക്തമായ നിലപാടുമായി കര്‍ണാടക ഹൈക്കോടതി. 'സ്ത്രീകള്‍ ലൈംഗിക അടിമകളല്ല. ഒരാളുടെ മൃഗീയവാസന പുറത്തെടുക്കാനുള്ള ലൈസന്‍സല്ല  more...

അരങ്ങില്‍ ആസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി ‘സഫ്ദര്‍ നീ തെരുവിന്റെ തീക്കനല്‍’

കണ്ണൂര്‍: സിപിഐ എം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ അരങ്ങേറിയ 'സഫ്ദര്‍ നീ തെരുവിന്റെ തീക്കനല്‍' നാടകം  more...

ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു; പാസ്റ്റര്‍ അറസ്റ്റില്‍

ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍. ഇടിക്കുള തമ്പി (67) ആണ് അറസ്റ്റിലായത്. കറ്റാനം വില്ലേജില്‍  more...

കളിയാക്കിയത് പ്രകോപനമായി; കുറ്റിച്ചലില്‍ കുട്ടികള്‍ക്കുനേരെ പെട്രോള്‍ ബോംബേറ്

തിരുവനന്തപുരം കുറ്റിച്ചലില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ പെട്രോള്‍ ബോംബേറ്. പൊട്ടിത്തെറി ഉണ്ടായെങ്കിലും കുട്ടികള്‍ പരുക്കേല്‍ക്കാതെ രക്ഷപെട്ടു. ബോംബ് എറിഞ്ഞത് ബസില്‍ നിന്ന്  more...

തെരഞ്ഞെടുപ്പ് ചട്ട ലംഘനം; ഇമ്രാന്‍ ഖാന് 50,000 രൂപ പിഴ

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിന് പാകിസ്താന്‍ ?പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് 50,000 രൂപ പിഴയിട്ട് പാക് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഖൈബര്‍  more...

റഷ്യന്‍ അധിനിവേശം തുടരുന്നു; ചെര്‍ണോബില്‍ ആണവനിലയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ലബോറട്ടറി തകര്‍ത്തു

ചെര്‍ണോബില്‍ ആണവനിലയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ലബോറട്ടറി റഷ്യന്‍ സൈന്യം തകര്‍ത്തു. യുക്രൈന്‍ സ്റ്റേറ്റ് ഏജന്‍സി ഇക്കാര്യം സ്ഥിരീകരിച്ചത്. സജീവമായ റേഡിയോ ന്യൂക്ലൈഡുകളും  more...

വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് വിവാഹിതനായി; ചടങ്ങ് ലണ്ടന്‍ ജയിലില്‍ വച്ച്

വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് വിവാഹിതനായി. കാമുകി സ്റ്റെല്ല മോറിസിനെ ലണ്ടന്‍ ജയിലില്‍ വച്ചാണ് അദ്ദേഹം വിവാഹം ചെയ്തത്. തെക്കുകിഴക്കന്‍  more...

ഏറ്റുമാനൂര്‍ മുന്‍ മേല്‍ശാന്തി ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ ദേവസ്വം ബോര്‍ഡ് നടപടിയെടുക്കും

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ വിവിധ ക്രമക്കേടുകളില്‍ ഏര്‍പ്പെട്ട മൂന്ന് പേര്‍ക്കെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വകുപ്പുതല നടപടിയെടുക്കും. ദേവസ്വം വിജിലന്‍സ് എസ്.പി  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....