News Beyond Headlines

06 Wednesday
May

ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുപിന്നില്‍ സംഘപരിവാര്‍: ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ ഹര്‍ജിയില്‍ സര്‍ക്കാരിന്റെ മറുപടിതേടി കോടതി


മുംബൈ : രാജ്യത്തെ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ സംഘപരിവാറാണെന്നാരോപിച്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജി നാന്ദേഡ് സെഷന്‍സ് കോടതി 22-ന് പരിഗണിക്കും. അന്നേദിവസം ഇക്കാര്യത്തില്‍ മറുപടിനല്‍കാന്‍ സെഷന്‍സ് കോടതി ജഡ്ജി അശോക് ആര്‍. ധമേച്ച സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 2006-ലെ നാന്ദേഡ് സ്‌ഫോടനക്കേസില്‍ തന്നെ  more...


തത്കാല്‍ ടിക്കറ്റിന് വ്യാജ സോഫ്റ്റ്വേര്‍; ആറുപേര്‍ അറസ്റ്റില്‍, പിടിച്ചെടുത്തത് 28 കോടിയുടെ ടിക്കറ്റുകള്‍

മുംബൈ: തീവണ്ടിയാത്രയ്ക്ക് തത്കാല്‍ ടിക്കറ്റെടുക്കുന്നതിന് വ്യാജ സോഫ്റ്റ്വേര്‍ നിര്‍മിച്ച ആറുപേരെ റെയില്‍വേ സംരക്ഷണസേന അറസ്റ്റുചെയ്തു. ഇവരില്‍നിന്ന് 28 കോടി രൂപയുടെ  more...

എം.സി. കമറുദ്ദീന്‍ പ്രതിയായ ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസ്; പത്തുകേസുകളിലെ കുറ്റപത്രം ഉടന്‍

കാസര്‍ഗോഡ്: മുന്‍ എം.എല്‍.എ. എം.സി. കമറുദ്ദീന്‍ പ്രതിയായ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. പ്രത്യേക  more...

അപ്പോഴേ പറഞ്ഞില്ല പോരണ്ടാ പോരണ്ടാന്ന്; ഓണാഘോഷത്തിനെത്തിച്ച ഫ്രീക്കന്‍ വണ്ടികള്‍ പിടിച്ചെടുത്ത് MVD

രൂപമാറ്റം വരുത്തിയ വാഹനങ്ങളില്‍ ഓണാഘോഷത്തിന്റെ പേരില്‍ കോളേജ് വിദ്യാര്‍ഥികളുടെ അഭ്യാസപ്രകടനം. ഒരു റിക്കവറി വാഹനം ഉള്‍പ്പെടെ മൂന്ന് വാഹനങ്ങള്‍ കസ്റ്റഡിയില്‍  more...

നിയമസഭ കയ്യാങ്കളി കേസില്‍ വിധി തിരിച്ചടിയല്ല; ഇന്‍ഡിഗോ മാപ്പ് പറഞ്ഞു: ഇ.പി.ജയരാജന്‍

കണ്ണൂര്‍: നിയമസഭ കയ്യാങ്കളി കേസിലെ ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനുള്ള അവസരമായിട്ടാണു  more...

മാങ്കുളത്ത് ചാടിവീണ് ദേഹത്ത് കടിച്ചു പുലി; വാക്കത്തികൊണ്ട് വെട്ടിക്കൊന്ന് ആദിവാസി

തൊടുപുഴ ഇടുക്കി മാങ്കുളത്ത് ആക്രമിച്ച പുലിയെ ആദിവാസി വെട്ടിക്കൊന്നു. ചിക്കണാംകുടി കോളനിയിലെ ഗോപാലനെയാണു പുലി ആക്രമിച്ചത്. കയ്യിലും കാലിലും കടിച്ച  more...

ലക്ഷദ്വീപിനു സമീപം ചക്രവാതച്ചുഴി; കേരളത്തില്‍ 5 ദിവസം വ്യാപക മഴയ്ക്കു സാധ്യത

തിരുവനന്തപുരം: ലക്ഷദ്വീപിനും തെക്കു കിഴക്കന്‍ അറബിക്കടലിനും സമീപമായി ചക്രവാതചുഴി നിലനില്‍ക്കുന്നു. ഇതില്‍നിന്ന് ഒരു ന്യൂനമര്‍ദ്ദ പാത്തി മഹാരാഷ്ട്ര വരെയും മറ്റൊരു  more...

9ാം ക്ലാസുകാരൻ ജിഷ്ണുലാലിന്റെ മരണം കൊലപാതകം?; തെളിവായി വാട്സാപ് സന്ദേശം

കൊല്ലം∙ നാലുവര്‍ഷം മുന്‍പ് കൊല്ലം പുനലൂരില്‍ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥി ദുരൂഹസാഹചര്യത്തില്‍ മരിച്ചത് കൊലപാതകമെന്നു സംശയം. പ്രതിയെന്നു സംശയിക്കുന്നയാള്‍ സുഹൃത്തിന് അയച്ച  more...

വിമാനത്തില്‍ പുകവലിച്ച യൂട്യൂബര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

സ്പൈസ് ജെറ്റ് വിമാനത്തില്‍ സിഗരറ്റ് വലിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഒളിവിലുള്ള യൂട്യൂബര്‍ ബോബി കതാരിയയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്. ബോബിയുമായി  more...

ഇസ്രായേലില്‍ കോടികളുടെ ചിട്ടി തട്ടിപ്പ്: മലയാളി ദമ്പതികള്‍ക്കെതിരെ കേസെടുത്തു

ഇസ്രായേലില്‍ കോടികളുടെ ചിട്ടി തട്ടിപ്പ് നടത്തിയ മലയാളി ദമ്പതികള്‍ക്കെതിരെ കേസെടുത്തു. തൃശൂര്‍ പരിയാരം സ്വദേശികളായ ലിജോ ജോസ്, ഭാര്യ ഷൈനി  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....