News Beyond Headlines

07 Thursday
May

സ്വകാര്യചിത്രം പുറത്തുവിടുമെന്ന് ഭീഷണി; മരിക്കും മുന്‍പ് ടെക്കി യുവതി 15 തവണ കാമുകനെ വിളിച്ചു


ഭുവനേശ്വര്‍: ഒഡീഷയിലെ ഭുവനേശ്വറില്‍ ടെക്കി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവതിയുടെ കാമുകനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. കാമുകന്‍ ഒഴിവാക്കാന്‍ ശ്രമിച്ചതും ഭീഷണിപ്പെടുത്തിയതുമാണ് യുവതി ജീവനൊടുക്കാന്‍ കാരണമെന്നു കുടുംബം പറയുന്നു. ശ്വാസം മുട്ടിയാണ് മരണമെന്നും, യുവതിയുടെ ശരീരത്തില്‍ മറ്റു പാടുകളൊന്നും ഉണ്ടായിരുന്നില്ലെന്നും  more...


യുപിയില്‍ കൂട്ടബലാത്സംഗക്കേസിലെ അതിജീവിതയായ പതിനഞ്ചുകാരി ജീവനൊടുക്കിയ നിലയില്‍

ലക്നൗ ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗക്കേസിലെ അതിജീവിതയായ 15 വയസ്സുകാരി ജീവനൊടുക്കിയ നിലയില്‍. പെണ്‍കുട്ടിയെ ബുധനാഴ്ച രാവിലെ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന്  more...

‘ദിലീപിന്റെ സഹോദരനുമായി മകന്‍ സംസാരിച്ചു’; പി.സി. ജോര്‍ജിന്റെ വീട്ടില്‍ റെയ്ഡ്

കോട്ടയം: കേരള ജനപക്ഷം നേതാവ് പി.സി. ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണു റെയ്ഡ്. നടന്‍  more...

കൊച്ചി വിമാനത്താവളത്തില്‍ കറന്‍സി പിടിച്ചെടുത്തു

കൊച്ചി വിമാനത്താവളത്തില്‍ നിന്ന് കറന്‍സി പിടിച്ചെടുത്തു. സൗദി റിയാലുമായി ദുബായിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചയാളാണ് പിടിയില്‍. മൂവാറ്റുപുഴ സ്വദേശി തോപ്പില്‍ യൂസഫാണ്  more...

കുന്നംകുളത്ത് അമ്മയെ വിഷം നല്‍കി കൊലപ്പെടുത്തിയ മകളെ അറസ്റ്റ് ചെയ്തു

തൃശൂര്‍ കുന്നംകുളത്ത് അമ്മയെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസിലെ പ്രതി ഇന്ദുലേഖയെ അറസ്റ്റ് ചെയ്തു. കിഴൂര്‍ കാക്കത്തുരുത്ത് സ്വദേശി ചൂഴിയാട്ടില്‍  more...

മരണത്തിന് പിന്നിലെ ചുരുളഴിക്കണം; ഡെന്‍സിയുടെ കല്ലറ തുറന്ന് ഇന്ന് റീപോസ്റ്റുമോര്‍ട്ടം നടത്തും

അബുദാബിയില്‍ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശി വാളിയേങ്കല്‍ ഡെന്‍സിയുടെ കല്ലറ തുറന്ന് ഇന്ന് റീപോസ്റ്റുമോര്‍ട്ടം നടത്തും. സെന്റ് ജോസഫ് പള്ളിയിലാണ് സംസ്‌കാരം  more...

ബുക്ക് ചെയ്തത് 17000 രൂപയുടെ ഫോൺ, കിട്ടിയത് കാലാവധി കഴിഞ്ഞ പൗഡർ; പണിപറ്റിച്ചത് ഡെലിവറി ബോയ്

നെടുങ്കണ്ടം: ഓൺലൈൻ വ്യാപാരസൈറ്റിലൂടെ മൊബൈൽ ഫോൺ ബുക്കുചെയ്ത വീട്ടമ്മയ്ക്ക് ലഭിച്ചത് കാലാവധി കഴിഞ്ഞ മൂന്നുടിൻ പൗഡർ. പോലീസ് നടത്തിയ അന്വേഷണത്തിൽ,  more...

സൊനാലിയുടെ ഭക്ഷണത്തില്‍ എന്തോ ചേര്‍ത്തു: കുടുംബം; ഭര്‍ത്താവിന്റെ മരണവും ദുരൂഹം

പനജി: ഹരിയാനയില്‍ നിന്നുള്ള ബിജെപി നേതാവും നടിയുമായ സൊനാലി ഫൊഗട്ട് (42) മരിച്ചതിന്റെ ഞെട്ടലിലാണു കുടുംബവും അനുയായികളും ആരാധകരും. ഗോവയില്‍  more...

കാമുകനൊപ്പം ചേര്‍ന്ന് പേരക്കുട്ടിയെ കൊന്ന കേസിലെ പ്രതി കുഴഞ്ഞുവീണു മരിച്ചു

കൊച്ചി പിഞ്ചുകുഞ്ഞിനെ ഹോട്ടല്‍ മുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അമ്മൂമ്മ പള്ളിമുക്കിലെ ലോഡ്ജില്‍ കുഴഞ്ഞുവീണു മരിച്ചു. അങ്കമാലി  more...

കൊല്ലത്ത് കുത്തിവയ്പ്പ് എടുത്ത 10 വയസ്സുകാരിക്ക് ശസ്ത്രക്രിയ വേണ്ടി വന്ന സംഭവം; പുതിയ അന്വേഷണ സംഘത്തെ നിയമിക്കുമെന്നും ആരോഗ്യ വകുപ്പ്

കൊല്ലം നെടുമ്പനയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കുത്തിവയ്പ്പ് എടുത്ത 10 വയസ്സുകാരിക്ക് ശസ്ത്രക്രിയ വേണ്ടി വന്ന സംഭവത്തില്‍ പുനരന്വേഷണം നടത്തും. കുറ്റാരോപിതരായ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....