ശശി തരൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ശശി തരൂര്‍ ഇന്ത്യന്‍ രാഷ്രീയത്തിന്റെ നേര്‍വഴിയിലേക്ക് എത്തിയിട്ടില്ല. കെ റെയ്ലിനെതിരായ നിവേദനത്തില്‍ ഒപ്പ് വയ്ക്കാത്തതില്‍ ശശി തരൂര്‍ വിശദീകരണം നല്‍കി. തരൂര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഒരു എം.പി മാത്രമാണെന്നും പാര്‍ട്ടി നിലപാട് അം?ഗീകരിച്ചില്ലെങ്കില്‍ more...
കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ പി വി ശ്രീനിജന്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ തള്ളി കിറ്റെക്സ് എംഡി more...
കാടുവെട്ടാന്‍ നീളം കൂടിയ വാള്‍ വേണമെന്ന് ആവശ്യപ്പെട്ടാണ്, പാലക്കാട് എലപ്പുള്ളിയിലെ സഞ്ജിത്തിനെ കൊലപ്പെടുത്താനുള്ള വാള്‍ പണിതീര്‍ത്തതെന്നു മൊഴി. കഴിഞ്ഞദിവസം അറസ്റ്റിലായ more...
എറണാകുളം കിഴക്കമ്പലത്ത് കിറ്റക്‌സ് ജീവനക്കാര്‍ തകര്‍ത്തത് മൂന്ന് പൊലീസ് ജീപ്പുകള്‍. ഇതില്‍ ഒന്ന് പൂര്‍ണമായും തീയിട്ട് നശിപ്പിച്ചു. 500 ഓളം more...
പോത്തന്‍കോട് അച്ഛനെയും മകളെയും ആക്രമിച്ച സംഭവത്തില്‍ നാല് ഗുണ്ടകള്‍ പൊലീസിന്റെ പിടിയിലായി. ഫൈസല്‍ , റിയാസ് , ആഷിഖ് . more...
പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥിനിയെ കാമുകന്‍ കഴുത്തറുത്ത കൊന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു . പാലാ ജുഡീഷ്യല്‍ ഫസ്റ്റ് more...
തിരുവനന്തപുരം നെടുമങ്ങാട് വഴി തര്‍ക്കത്തിനിടെ അയല്‍വാസിയെ കല്ല് കൊണ്ട് തലക്കടിച്ച് കൊന്ന (Murder) സംഭവത്തില്‍ ദമ്പതികള്‍ പിടിയില്‍. സംഭവത്തിന് ശേഷം more...
സുനാമി ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ക്ക് ഇന്ന് 17 വയസ്. ഇന്ത്യന്‍ സമുദ്രത്തില്‍ നൂറടി വരെ ഉയര്‍ന്നെത്തിയ തിരമാലകള്‍ 15 രാജ്യങ്ങളുടെ more...
എറണാകുളം കിഴക്കമ്പലത്ത് പൊലീസിന് നേരെ ഇതര സംസ്ഥാന തൊഴിലാളികളുടെ ആക്രമണം. തൊഴിലാളികളുടെ ആക്രമണത്തില്‍ കുന്നത്തുനാട് സിഐ വി.ടി ഷാജന്‍ ഉള്‍പ്പെടെ more...
നഗരമധ്യത്തില്‍ വഴിപോക്കരെയും പൊലീസിനെയും ആക്രമിച്ച് മദ്യപന്‍. ഒപ്പമുണ്ടായിരുന്ന സ്ത്രീയെയും തടയാനെത്തിയ ആളെയും തലയ്ക്കടിച്ചുവീഴ്ത്തി. പൊലീസിന്റെ കണ്‍മുന്നിലായിരുന്നു അക്രമം. ബലം പ്രയോഗിച്ചാണ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....