പന്തളത്ത് പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ ആക്രമണം. എസ്‌ഐയുടെ കാലൊടിഞ്ഞു. രണ്ടു പൊലീസുകാര്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കുളനട സ്വദേശി മനു, അഞ്ചല്‍ സ്വദേശി രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്. പന്തളം കുളനടയ്ക്കു സമീപത്തുള്ള മാന്തുക എന്ന സ്ഥലത്ത് more...
കോഴിക്കോട്: വെള്ളിമാടുകുന്നിലെ ദുരഭിമാന ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ മൂന്ന് തവണ ക്വട്ടേഷന്‍ നല്‍കിയതായി പൊലീസ്. നേരത്തെ ജില്ലയ്ക്ക് പുറത്തുള്ള രണ്ട് more...
ഒമിക്രോണ്‍ വ്യാപനം കൂടിയ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാന്‍ കേന്ദ്രസംഘം. കേരളമുള്‍പ്പെടെ 10 സംസ്ഥാനങ്ങളാണ് കേന്ദ്ര സംഘം സന്ദര്‍ശിക്കുക. വാക്സിനേഷന്‍ ഊര്‍ജിതമല്ലാത്ത സംസ്ഥാനങ്ങളിലും more...
ക്രിസ്മസ്- ന്യൂഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയില്‍ സുരക്ഷ കര്‍ശനമാക്കി പൊലീസ്. പ്രധാന കേന്ദ്രങ്ങളില്‍ പൊലീസ് സാന്നിധ്യം. മാളുകളില്‍ മഫ്തി പൊലീസിനെ more...
കാന്‍പുരില്‍ സുഗന്ധവ്യാപാരിയുടെ വിവിധ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 150 കോടിയോളം രൂപ പിടിച്ചെടുത്തു. പിയൂഷ് ജെയ്ന്‍ എന്ന more...
മകളെയും െകാണ്ട് ഒളിച്ചോടിയ 22കാരനെ പിടികൂടി തല്ലിച്ചതച്ച ശേഷം ജനനേന്ദ്രിയം മുറിച്ച് മാറ്റി പിതാവും ബന്ധുക്കളും. ഡല്‍ഹിയിലെ സാഗര്‍പൂരിലാണ് സംഭവം. more...
കോഴിക്കോട്: കോഴിക്കോട് തിക്കോടിയില്‍ യുവാവ് തീ കൊളുത്തി കൊന്ന കൃഷ്ണപ്രിയക്കെതിരെ സോഷ്യല്‍ മീഡിയയിലെ മോശം പ്രചാരണത്തിനെതിരെ പൊലീസിന് പരാതി നല്‍കാന്‍ more...
സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഒമിക്രോണ്‍. തിരുവനന്തപുരം 1, കൊല്ലം 1, ആലപ്പുഴ 2, എറണാകുളം 2, തൃശൂര്‍ 2 more...
രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വ്യോമസേനയുടെ മിഗ് 21 യുദ്ധവിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. വിംഗ് കമാന്‍ഡര്‍ ഹര്‍ഷിത് സിന്‍ഹയാണ് മരിച്ചത്. വ്യോമസേനയുടെ more...
കോഴിക്കോട്: കൃഷ്ണപ്രിയയുടെയും നന്ദകുമാറിന്റെയും മരണത്തിന് ശേഷവും ക്രൂരമായ വിദ്വേഷപ്രചാരണമാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നതെന്ന് കുടുംബത്തിന്റെ പരാതി. നേരത്തെ നന്ദു വീട്ടില്‍ വന്ന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....