News Beyond Headlines

10 Sunday
May

ബിജെപി വിട്ടതിലെ വിരോധം, ശബരിമലയ്ക്ക് പോകാനുള്ള ചടങ്ങുകളില്‍ നിന്ന് വിലക്കി, പരാതിയുമായി യുവാവ്


കോഴിക്കോട്: ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന വഴിയോരകച്ചവടക്കാരനെ ശബരിമലയ്ക്ക് പോകാനുള്ള ചടങ്ങുകളില്‍നിന്ന് ക്ഷേത്രകമ്മറ്റി വിലക്കിയെന്ന് പരാതി. കോഴിക്കോട് വെള്ളയില്‍ സ്വദേശി ഷിഞ്ചു ദേവദാസിന്റെ കെട്ടുനിറ ചടങ്ങുകള്‍ക്കാണ് ക്ഷേത്രകമ്മറ്റി അനുമതി നിഷേധിച്ചത്. കമ്മറ്റിക്കെതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് ഷിഞ്ചു. എന്നാല്‍  more...


വിദേശ വനിതയുടെ കൊലപാതകം: വിചാരണ 10 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

ലാത്വിയന്‍ സ്വദേശിനിയുടെ കൊലപാതകത്തില്‍വിചാരണ നടപടികള്‍ 10 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്കാണ് ഹൈക്കോടതി ഇത്  more...

കെ സുധാകരന്‍ ഗുണ്ടകളെ ഇറക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്ന് മമ്പറം ദിവാകരന്‍

കണ്ണൂര്‍: ഗുണ്ടകളെ ഇറക്കി തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ശ്രമിക്കുന്നുവെന്ന് മമ്പറം ദിവാകരന്‍. കെപിസിസിക്ക് ഇന്ദിരാ ഗാന്ധി  more...

ഭിന്നശേഷിക്കാരെ വിവാഹം കഴിച്ച് പണം തട്ടല്‍; സഹോദരിമാര്‍ക്ക് തടവും പിഴയും

ഭിന്നശേഷിക്കാരെ വിവാഹം കഴിച്ച് പണം തട്ടിയ കേസില്‍ ഇന്‍ഡോര്‍ സ്വദേശികളായ യുവതികള്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവും 9.5 ലക്ഷം  more...

കൊച്ചിയിലെത്തിയ റഷ്യന്‍ സ്വദേശിക്ക് കൊവിഡ്; സാമ്പിള്‍ ഒമിക്രോണ്‍ പരിശോധനയ്ക്കയച്ചു

നെടുമ്പാശേരി രാജ്യാന്തര വിമാന താവളത്തില്‍ വന്നിറങ്ങിയ റഷ്യന്‍ സ്വദേശിക്ക് കൊവിഡ് . ഇന്‍ഡിഗോ വിമാനത്തില്‍ വന്നിറങ്ങിയ 25 കാരനാണ് വിമാന  more...

പൂര്‍ണിമ ഇന്ദ്രജിത്തിനും മകള്‍ പ്രാര്‍ത്ഥനക്കുമെതിരെ സൈബര്‍ ആക്രമണം

സിനിമാ ജീവിതത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. പൂര്‍ണിമ ആരാധകരുമായി പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കെതിരെ ഒരുവിഭാഗം  more...

സന്ദീപിന്റെ കൊലപാതകം : പ്രതികള്‍ക്കായി പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചു

സിപിഎം പെരിങ്ങറ ലോക്കല്‍ സെക്രട്ടറി സന്ദീപിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കായി പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചു. തെളിവെടുപ്പിനും ശാസ്ത്രീയ പരിശോധനകള്‍ക്കുമായി 5  more...

മോഫിയയെ സുഹൈല്‍ തലാക്ക് ചൊല്ലിയിരുന്നു; രേഖകള്‍ പിടിച്ചെടുത്ത് ക്രൈംബ്രാഞ്ച്; കുടുംബം നിയമനടപടിക്ക്

ആലുവയില്‍ നിയമവിദ്യാര്‍ത്ഥിനിയെ ഭര്‍ത്താവ് സുഹൈല്‍ തലാക്ക് ചൊല്ലിയതിനെതിരെ കുടുംബം നിയമനടപടിക്ക്. വിഷയത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് വീണ്ടും പരാതി നല്‍കുമെന്ന് കുടുംബം അറിയിച്ചു.  more...

സൈജുവിന്റെ കൂട്ടാളികളെ കുടുക്കാന്‍ പൊലീസ്; മിനുവും അമലും ഉള്‍പ്പെടെ മുങ്ങി

മിസ് കേരള മുന്‍ ജേതാക്കളായ മോഡലുകള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ വാഹനാപകടത്തില്‍ മരിച്ച കേസിലെ മുഖ്യപ്രതി കൊല്ലം നല്ലില സ്വദേശി  more...

ഭര്‍ത്താവ് പീഡിപ്പിക്കുന്നു, പരാതിയില്‍ പൊലീസ് നടപടിയെക്കുന്നില്ല; ആരോപണവുമായി യുവതി

മലപ്പുറം കോട്ടക്കലില്‍ നവവരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തിനു പിന്നാലെ പൊലീസിനെതിരെ യുവതിയുടെ പരാതി. ഭര്‍ത്താവിനെതിരെ നല്‍കിയ പീഡന പരാതിയില്‍ പൊലീസ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....