News Beyond Headlines

08 Friday
May

ചെങ്കോട്ടയിലെ കര്‍ഷക പ്രക്ഷോഭത്തില്‍ നുഴഞ്ഞു കയറിയത് ബിജെപി ബന്ധമുള്ള പഞ്ചാബി നടന്‍


റിപബ്ലിക് ദിനത്തില്‍ നട കര്‍ഷക പ്രക്ഷോഭത്തില്‍ നുഴഞ്ഞു കയറി സംഘര്‍ഷത്തിന് വഴി വെച്ചത് ബിജെപി ബന്ധമുള്ള പഞ്ചാബി നടന്‍ ദീപ് സിദ്ദുവെന്ന് റിപ്പോര്‍ട്ട്. പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനയായ കിസാന്‍ സജ്ജ മോര്‍ച്ച വിലക്കേര്‍പ്പെടുത്തിയ വ്യക്തിയാണ് ദീപ് സിദ്ദ്.ഖലിസ്താനി അനുഭാവിത്വം പ്രകടിപ്പിച്ചതിനെ  more...


കല്ലമ്പലത്ത് കാറും മീന്‍ ലോറിയും കൂട്ടിയിടിച്ചു; കാറിലുണ്ടായിരുന്ന അഞ്ച് പേര്‍ മരിച്ചു

തിരുവനന്തപുരം: കല്ലമ്പലം തോട്ടക്കാട് കാറും മീന്‍ ലോറിയും കൂട്ടിയിടിച്ച് വന്‍ ദുരന്തം. കാര്‍ യാത്രക്കാരായിരുന്ന അഞ്ച് പേര്‍ മരിച്ചു. തിരുവനന്തപുരം  more...

തൃശൂര്‍ കുന്നംകുളത്ത് വന്‍ തീപിടുത്തം; ആക്രിക്കടയും കടലാസ് ഗോഡൗണും കത്തി നശിച്ചു

തൃശൂര്‍: കുന്നംകുളം നഗരത്തില്‍ വന്‍ തീപിടുത്തം. പുലര്‍ച്ചെ നാലരയോടെയാണ് യേശുദാസ് റോഡിലെ ആക്രിക്കടയ്ക്ക് തീ പിടിച്ചത്. ആക്രിക്കടയോട് ചേര്‍ന്നുള്ള കടലാസ്  more...

‘യാതൊരു ബന്ധവുമില്ല’; ദീപ് സിദ്ദുവിനെ തള്ളിപ്പറഞ്ഞ് സണ്ണി ഡിയോള്‍

കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ നുഴഞ്ഞുകയറി ചെങ്കോട്ടയില്‍ കൊടിയുയര്‍ത്തിയ പഞ്ചാബി നടന്‍ ദീപ് സിദ്ദുവുമായി തനിക്കിപ്പോള്‍ യാതൊരു ബന്ധവുമില്ലെന്ന് നടനും ബിജെപി  more...

ശശികലയുടെ നാല് വര്‍ഷത്തെ ശിക്ഷാകാലാവധി പൂര്‍ത്തിയാകുന്നു; തമിഴ്‌നാട്ടിലേക്ക് മടക്കം രോഗമുക്തയായ ശേഷം

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികലയുടെ നാല് വര്‍ഷത്തെ ശിക്ഷാകാലാവധി ഇന്ന് പൂര്‍ത്തിയാകും. രാവിലെ 10:30ന് ജയില്‍ മോചന  more...

59 ചൈനിസ് ആപ്പുകളുടെ വിലക്ക് സ്ഥിരപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

59 ചൈനിസ് ആപ്പുകളുടെ വിലക്ക് സ്ഥിരപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ടിക്ക്ടോക്ക്, വീചാറ്റ്, ബൈഡു, യുസി ബ്രൗസര്‍ അടക്കമുള്ള ആപ്പുകള്‍ക്കാണ് സ്ഥിരം നിരോധനം.  more...

കെ സുരേന്ദ്രന്റെ മകള്‍ക്കെതിരെ അസഭ്യ കമന്റെന്ന് പരാതി; പ്രവാസിയുടെ വീട്ടിലേക്ക് ബിജെപി മാര്‍ച്ച്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകള്‍ക്കെതിരെ അസഭ്യ പരാമര്‍ശം നടത്തിയ പ്രവാസിയുടെ വീട്ടിലേക്ക് ബിജെപി പ്രവര്‍ത്തകരുടെ മാര്‍ച്ച്. അജിനാസ്  more...

‘ഉമ്മന്‍ ചാണ്ടിക്ക് നിഷേധിക്കാന്‍ കഴിയാത്ത രണ്ട് ഡിജിറ്റല്‍ തെളിവുകള്‍ എന്റെ കൈയ്യിലുണ്ട്’; സോളാര്‍ പീഡന പരാതിക്കാരി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നിഷേധിക്കാന്‍ കഴിയാത്ത ഡിജിറ്റല്‍ തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് സോളാര്‍ പീഡനക്കേസുകളിലെ പരാതിക്കാരി. ഉമ്മന്‍ ചാണ്ടിക്ക്  more...

രാജ്യം 71-ാമത് റിപബ്ലിക്ക് ദിനത്തില്‍; കര്‍ഷക റാലിയില്‍ മൂന്ന് ലക്ഷം ട്രാക്ടറുകള്‍ അണിനിരക്കും

രാജ്യം എഴുപത്തിയൊന്നാമത് റിപബ്ലിക്ക് ദിനാഘോഷത്തിനായി ഒരുങ്ങിയിരിക്കെ രാജ്യ തലസ്ഥാനത്ത് സമരത്തിലിരിക്കുന്ന കര്‍ഷകരും ട്രാക്ടര്‍ റാലിക്കായി സജ്ജമായിക്കഴിഞ്ഞു. 1950 ജനുവരി 26  more...

കല്ലമ്പലത്ത് മരിച്ച ആതിരയുടെ ഭര്‍തൃമാതാവ് തൂങ്ങി മരിച്ച നിലയില്‍

കല്ലമ്പലത്ത് കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ആതിരയുടെ ഭര്‍തൃമാതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലം സുനിതാഭവനില്‍ ശ്യാമളയാണ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....