News Beyond Headlines

08 Friday
May

റഫീഖിന്റെ മരണകാരണം ഹൃദയാഘാതം; പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്


കാസര്‍ഗോഡ് നഗരത്തില്‍ കഴിഞ്ഞ ദിവസം ആള്‍ക്കൂട്ടം കയ്യേറ്റം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ച റഫീഖിന്റെ മരണ കാരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹത്തില്‍ ആന്തരികമോ ബാഹ്യമോ ആയ പരുക്കുകള്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റാണ് ചെമ്മനാട് സ്വദേശിയായ റഫീഖ് മരിച്ചതെന്ന ആരോപണം  more...


സോളാര്‍ പീഡനക്കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐയ്ക്ക് വിട്ടു

സോളാര്‍ പീഡനക്കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐയ്ക്ക് വിട്ടു. പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. കഴിഞ്ഞ ദിവസമാണ് പരാതിക്കാരി ഇത് സംബന്ധിച്ച്  more...

സ്ത്രീയെ അപമാനിച്ചെന്നാരോപിച്ച് മര്‍ദനം; കാസര്‍ഗോഡ് മധ്യവയസ്‌കന്‍ മരിച്ചു

കാസര്‍ഗോഡ് മര്‍ദനമേറ്റ മധ്യവയസ്‌കന്‍ മരിച്ചു. ചെമ്മനാട് സ്വദേശി റഫീഖാ(49)ണ് മരിച്ചത്. സ്ത്രീയെ അപമാനിച്ചുവെന്നാരോപിച്ചായിരുന്നു മര്‍ദനം. മരണകാരണം മര്‍ദനമാണോ എന്ന കാര്യത്തില്‍  more...

പണിക്കുപോകാതെ ആഢംബര ജീവിതം നയിച്ച മരുമകന് അമ്മായിയമ്മയുടെ ക്വട്ടേഷന്‍

പണിക്കുപോകാതെ ആഢംബര ജീവിതം നയിച്ച മരുമകന് ക്വട്ടേഷന്‍ കൊടുത്ത് അമ്മായിയമ്മ. കൊല്ലത്താണ് സംഭവം. കേരളപുരം സ്വദേശിനി നജിയാണ് ക്വട്ടേഷന്‍ കൊടുത്തത്.  more...

ദലൈ ലാമയ്ക്ക് ഭാരത് രത്‌ന നല്‍കണമെന്ന ആവശ്യത്തെ 62 % പേരും പിന്തുണയ്ക്കുന്നു എന്ന് സര്‍വേ

ഇന്ത്യന്‍ ഗവണ്മെന്റിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമാണ് ഭാരത് രത്‌ന. ടിബറ്റില്‍ നിന്ന് പലായനം ചെയ്ത് ഇന്ത്യയില്‍ അഭയം തേടി കഴിഞ്ഞ  more...

ബി ഗോപാലകൃഷ്ണന്‍ പിടിച്ച ആനക്കൊമ്പ് പുലിവാലായി

നാട്ടാന സംരക്ഷണച്ചട്ടം ചൂണ്ടിക്കാട്ടി പരാതി ആനക്കൊമ്പില്‍ പിടിച്ച ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനെതിരെ നാട്ടാന സംരക്ഷണനിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പിന് പരാതി.  more...

തമിഴ്‌നാട് മുത്തൂറ്റ് ഫിനാന്‍സില്‍ വന്‍ കൊള്ള

തോക്ക് ചൂണ്ടി ഏഴുകോടിയുടെ സ്വര്‍ണം കവര്‍ന്നു മുത്തൂറ്റ് ഫിനാന്‍സിന്റെ തമിഴ്‌നാട് കൃഷ്ണഗിരി ഹൊസൂര്‍ ശാഖയില്‍ തോക്ക് ചൂണ്ടി കൊള്ളസംഘം ഏഴുകോടി  more...

നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം; ഇന്ത്യന്‍ ജവാന് വീരമൃത്യു

നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം. ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ ജവാന് വീരമൃത്യു. ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍  more...

ആഭരണ വ്യാപാരിയെ കൊള്ളയടിച്ചു; യുപിയില്‍ 4 പൊലീസുകാര്‍ അറസ്റ്റില്‍

ആഭരണ വ്യാപാരിയെ കൊള്ളയടിച്ച 4 പൊലീസുകാര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. ബസ്തി പൊലീസ് സ്റ്റേഷനിലെ എസ് ഐ ധര്‍മ്മേന്ദ്ര യാദവിനെയും  more...

പീഡനക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീക്ക് എതിരെ മോശം പരാമര്‍ശം; പി സി ജോര്‍ജിന് ശാസന

പീഡനക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീക്ക് എതിരെ മോശം പരാമര്‍ശം നടത്തിയ പി സി ജോര്‍ജ് എംഎല്‍എയെ ശാസിച്ച് സ്പീക്കര്‍. പി സി  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....