News Beyond Headlines

26 Sunday
April

കേന്ദ്രസര്‍വകലാശാലയ്ക്ക് ശ്രീനാരായണഗുരുവിന്റെ പേര്‌ : നിര്‍ദ്ദേശം കേന്ദ്രം തള്ളി


കേരളത്തിലെ കേന്ദ്രസര്‍വകലാശാലയ്ക്ക് ശ്രീനാരായണഗുരുവിന്റെ പേരിടണമെന്ന നിര്‍ദ്ദേശം കേന്ദ്രം തള്ളി. അതിനുപകരം പാര്‍ലമെന്റില്‍ ശ്രീനാരായണഗുരുവിന്റെ പ്രതിമ സ്ഥാപിക്കും. പുതുതായി ആരംഭിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രദേശത്തിന്റെയോ സംസ്ഥാനത്തിന്റെയോ പേരാണ് നിര്‍ദ്ദേശിക്കുന്നതെന്ന് മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. കൊടിക്കിന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിന്  more...


യെച്ചൂരിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം : നിര്‍ണ്ണായക പിബി യോഗം ഇന്ന്‌

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിരിയെ വീണ്ടും രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കണം എന്ന വിഷയത്തില്‍ ഇന്ന് നിര്‍ണ്ണായക പോളിറ്റ്ബ്യൂറോ ചേരും. ബംഗാളില്‍  more...

കന്നുകാലി വില്‍പന നിയന്ത്രണം പുനഃപരിശോധിക്കാന്‍ തയാറെന്നു കേന്ദ്രസര്‍ക്കാര്‍

കശാപ്പ് നിയന്ത്രണം സംബന്ധിച്ച വിജ്‌ഞാപനം പുനഃപരിശോധിക്കാന്‍ തയാറാണെന്നു കേന്ദ്രസര്‍ക്കാര്‍ .ഏതെങ്കിലും വിഭാഗത്തെ ഉദ്ദേശിച്ചല്ല വിജ്‌ഞാപനമെന്നും ഇക്കാര്യത്തില്‍ എല്ലാവര്‍ക്കും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാമെന്നും  more...

കാശ്മീരിലെ സിആര്‍പിഎഫ് ക്യാമ്പിനു നേരെ ഭീകരാക്രമണം: നാലു ഭീകരരെ സൈന്യം വധിച്ചു

കാശ്മീരില്‍ സിആര്‍പിഎഫ് ക്യാമ്പിനു നേരെ ഭീകരാക്രമണം. ഇന്നു പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ സൈന്യം നാലു ഭീകരരെ വധിച്ചു. സിആര്‍പിഎഫിന്റെ 45-ാം ബറ്റാലിയന്റെ  more...

വോട്ടിങ്ങ് യന്ത്രത്തിലെ ക്രമക്കേട് : സത്യം എന്തെന്ന് ഇന്നറിയാം

വോട്ടിങ്ങ് യന്ത്രത്തിലെ ക്രമക്കേട് സത്യം എന്തെന്ന് ഇന്നറിയാം. ക്രമക്കേട് നടത്തിയെന്ന് തെളിയിക്കാന്‍ കമ്മീഷന്‍ നല്‍കിയ അവസരം ഇന്നാണ്‌. എന്നാല്‍ സിപിഎമ്മും  more...

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍ഐഎയുടെ വ്യാപക റെയ്ഡ്

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വ്യാപക റെയ്ഡ് നടത്തുന്നു. ഡല്‍ഹിയിലേയും ഹരിയാനയിലേയും എട്ട് ഇടങ്ങളിലും കശ്മീരിലെ  more...

ഡല്‍ഹിയിലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ശ​ക്ത​മാ​യ ഭൂ​ച​ല​നം

ഡല്‍ഹിയിലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ശ​ക്ത​മാ​യ ഭൂ​ച​ല​നം. ഇന്ന് പുലര്‍ച്ചെ 4.25 ഓടെയായിരുന്നു രാജ്യതലസ്ഥാനത്തെ തന്നെ പിടിച്ചുകുലുക്കിയ റി​ക്ട​ർ​സ്കെ​യി​ലി​ൽ 5.0 രേ​ഖ​പ്പെ​ടു​ത്തി​യ ശക്തമായ  more...

ആടിനെ ദേശീയ സഹോദരിയാക്കണമെന്ന് സഞ്ജയ് സിംഗ്

ആടിനെ ദേശീയ സഹോദരിയാക്കണമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ്. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി  more...

അമിത് ഷാ കേരളത്തിലേക്ക് ; ക്രൈസ്‌തവരെ കൂടെ കൂട്ടും

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളം സന്ദർശിക്കും. നാളെയാണ് അമിത് ഷാ കേരളത്തിലെത്തുക. മൂന്നു ദിവസത്തെ സന്ദർശനമാണ് ബിജെപി  more...

ഡല്‍ഹി ഐഐടി ക്യാമ്പസില്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

ഡല്‍ഹി ഐഐടി ക്യാമ്പസില്‍ ഗമവഷണ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍. മഞ്ജുള ദേവക്ക്(27) എന്ന പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. ക്യാമ്പസിലെ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....