മനുഷ്യകുലം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് തീവ്രവാദമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദത്തെ ഇല്ലാതാക്കാന്‍ യൂറോപ്പ് മുഖ്യ പങ്ക് വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജര്‍മ്മന്‍ പത്രമായ ഹണ്ടില്‍സ്ബ്ലാറ്റിന് നല്‍കിയ അഭിമുഖത്തിലാണ് മോദി തീവ്രവാദത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തേണ്ടിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞത്. കുടാതെ തീവ്രവാദത്തിന്റെ more...
പ്രതിഷേധ പരിപാടിക്കിടെ മാടിനെ പരസ്യമായി കശാപ്പു ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ more...
അമര്‍ഖണ്ഡില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ റാലിയില്‍ പങ്കെടുക്കാന്‍ ദിവസക്കൂലി നല്‍കിയാണ് ആളെക്കൂട്ടിയതെന്ന് റിപ്പോര്‍ട്ട്. സ്വച്ഛ് ഭാരത് മിഷന്റെ ഫണ്ടില്‍ നിന്നുമാണ് more...
26 വര്‍ഷമായി ശിക്ഷ അനുഭവിക്കുന്ന രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി മോചനം ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയെ സമീപിച്ചു. താനും കൂടെയുള്ള more...
പാക്കിസ്ഥാനില്‍ നിന്നും നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ഉസ്മയ്ക്ക് പറയാനുള്ളത് ആരിലും ഞെട്ടല്‍ ഉളവാക്കുന്ന അനുഭവങ്ങള്‍. വിവാഹത്തിന് ശേഷം പാക്കിസ്ഥാനില്‍ more...
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രതിപക്ഷനേതാക്കള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഇന്നു വിരുന്ന് നല്‍കും. പാര്‍ലമെന്റ് ഹൗസില്‍ more...
ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസിന്റെ സ്‌ട്രോങ്‌റൂമില്‍ നിന്ന് 30 കിലോ സ്വര്‍ണം കാണ്‍മാനില്ല. സംഭവത്തില്‍ കസ്റ്റംസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ സി.ബി.ഐ more...
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവീസ് സഞ്ചരിച്ച ഹെലികോപ്ടര്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ലത്തൂരില്‍ ഇടിച്ചിറക്കി. ഫഡ്‌നവീസും ഹെലികോപ്ടറില്‍ ഉണ്ടായിരുന്ന മറ്റു more...
ബാബ്‌റി മസ്ജിദ് കേസില്‍ ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, ഉമാഭാരതി, വിനയ് കത്യാര്‍ തുടങ്ങിയവരോട് വെള്ളിയാഴ്ച കോടതിയില്‍ ഹാജരാകാന്‍ സി.ബി.ഐയുടെ more...
ഡല്‍ഹിയിലും യുപിയിലും ഉദ്യോഗസ്ഥരുടെ വീടുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. പതിനഞ്ചോളം കേന്ദ്രങ്ങളിലാണ് ഒരേ സമയം റെയ്ഡ് നടക്കുന്നത്. നികുതി more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....