ആധാര്‍ കൂടുതല്‍ മേഖലകളില്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. നികുതി അടയ്ക്കുന്നതിനും പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനുമാണ് കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കിയത്. ജുലായ് 1 മുതല്‍ ഇത് നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ധനകാര്യ ബില്‍ ഭേദഗതിയാണ് നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
അയോദ്ധ്യ തർക്ക വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാറാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. പ്രശ്‌നം കോടതിക്ക് more...
ഉത്തര്‍പ്രദേശിലെ സിറ്റിംഗ് എം.എല്‍.എ രാജ ഭയ്യയ്‌ക്കെതിരെ മത്സരിച്ച ബി.എസ്.പി അംഗം വെടിയേറ്റു മരിച്ചു. മൊഹദ് ഷാമി എന്നയാളാണ് ഞായറാഴ്ച രാത്രി more...
യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, more...
ഇനി തങ്ങളുടെ ലക്ഷ്യം ഹിമാചല്‍ പ്രദേശും കര്‍ണാടകയും ഗുജറാത്തുമെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷാ. ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം ചരിത്രമായെങ്കിലും അതു more...
ലാഹോറില്‍ വച്ച് ഇന്ത്യന്‍ സൂഫി പുരോഹിതരെ കാണാതായ സംഭവത്തിന് പിന്നില്‍ പാക് ചാര സംഘടനയായ ഐ.എസ്.ഐ എന്ന് ആരോപണം. ഡല്‍ഹിയിയെ more...
രണ്ട് ഇന്ത്യന്‍ ഇസ്‌ളാമിക പുരോഹിതരെ പാകിസ്താനില്‍ കാണാതായി. പ്രശസ്തമായ ന്യൂഡല്‍ഹി ഹസ്രത്ത് നിസാമുദ്ദീന്‍ ദര്‍ഗയിലെ മുഖ്യ പുരോഹിതന്‍ സയ്യദ് ആസിഫ് more...
ബി.ജെ.പിയുടെ മുന്നേറ്റത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ചൈന. ബി.ജെ.പിയുടെ മുന്നേറ്റം ബീജിംഗിനെ സംബന്ധിച്ച് ശുഭവാര്‍ത്തയല്ലെന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ്. more...
വി.എം സുധീരന്റെ രാജി അംഗീകരിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. രാജി സോണിയ ഗാന്ധി അംഗീകരിച്ച ശേഷം മാത്രമേ ഇടക്കാല സംവിധാനം വരുകയുള്ളൂവെന്നും more...
മക്കളുടെ മോശം പെരുമാറ്റം ഇനി മാതാപിതാക്കള്‍ സഹിക്കേണ്ട. ഇത്തരം മക്കളെ വീട്ടില്‍ നിന്നും പുറത്താക്കാനുള്ള അവകാശം മാതാപിതാക്കള്‍ക്കുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....