News Beyond Headlines

26 Sunday
April

ഇന്ത്യയിലെ ആദ്യത്തെ മുഴുവന്‍ സമയ ധനകാര്യമന്ത്രി, പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിച്ച രണ്ടാമത്തെ വനിത; നിര്‍മലാ സീതാരാമന്റെ ബജറ്റ് അവതരണത്തിനായി ആകാംക്ഷയോടെ രാജ്യം


ഇന്ത്യയിലെ ആദ്യത്തെ മുഴുവന്‍ സമയ ധനകാര്യമന്ത്രിയാണ് നിര്‍മലാ സീതാരാമന്‍. തുടര്‍ച്ചയായ നാലാം ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്ന നിര്‍മല സീതാരാമന്‍, ഇന്ദിരാഗാന്ധിക്കുശേഷം പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിച്ച രണ്ടാമത്തെ വനിത കൂടിയാണ്. ജെ.എന്‍.യുവില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ എം.ഫില്‍ ബിരുദം കരസ്ഥമാക്കിയിട്ടുള്ള നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണത്തിലും  more...


പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ് സമ്മേളനത്തിന് ആരംഭമാകും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ സെഷന്‍  more...

രാജ്യത്ത് കോവിഡ് മരണനിരക്ക് കൂടുന്നു, 24 മണിക്കൂറിനിടെ 871 മരണം; 2.35 ലക്ഷം പുതിയ രോഗികള്‍

രോഗവ്യാപനം കുറയുന്നതിനിടെയും രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തില്‍ മരണനിരക്ക് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 871 കോവിഡ് മരണങ്ങളാണ് പുതിയതായി  more...

ബിജെപി സമ്പന്ന പാര്‍ട്ടി, ആസ്തി 4,847.78 കോടി; രണ്ടാം സ്ഥാനമില്ലാതെ കോണ്‍ഗ്രസ്

രാജ്യത്തെ ദേശീയ, പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വത്തുവിവരങ്ങളുടെ റിപ്പോര്‍ട്ട് പുറത്ത്. 2019-20 സാമ്പത്തിക വര്‍ഷത്തെ വിവരങ്ങളാണ് ദി അസോസിയേഷന്‍ ഓഫ്  more...

2 ബില്യന്‍ ഡോളറിന്റെ ആയുധ ഇടപാടിനൊപ്പം പെഗസസും ഇന്ത്യ വാങ്ങി: ന്യൂയോര്‍ക്ക് ടൈംസ്

ചാര സോഫ്റ്റ്വെയര്‍ ആയ പെഗസസ് ഇസ്രയേലില്‍നിന്ന് ഇന്ത്യ വാങ്ങിയതായി ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്. 2017ല്‍ 200 കോടി ഡോളര്‍ പ്രതിരോധ  more...

വ്യാജരേഖകളുണ്ടാക്കി മൂന്ന് വര്‍ഷത്തിനുള്ളില്‍ വാങ്ങിയത് അഞ്ച് ബെന്‍സ് കാറുകള്‍; യുവാവ് അറസ്റ്റില്‍

ഗുഡ്ഗാവ്: വ്യാജ രേഖകളുണ്ടാക്കി സാമ്പത്തിക ഇടപാട് നടത്തുന്ന സ്ഥാപനത്തില്‍ നിന്ന് പണം തട്ടി കാറുകള്‍ വാങ്ങി കൂട്ടിയ യുവാവ് അറസ്റ്റില്‍.  more...

നായിബ് സുബേദാര്‍ എം.ശ്രീജിത്തിന് മരണാനന്തര ബഹുമതിയായി ശൗര്യചക്ര

മലയാളി ജവാന്‍ നായിബ് സുബേദാര്‍ എം. ശ്രീജിത്തിന് മരണാനന്തര ബഹുമതിയായി ശൗര്യചക്ര പുരസ്‌കാരം. കഴിഞ്ഞ വര്‍ഷം ജൂലൈ എട്ടിന് ജമ്മുകശ്മീരിലെ  more...

ഇന്ന് 73ാം റിപ്പബ്ലിക് ദിനം; കൊവിഡ് സാഹചര്യത്തില്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം

ഇന്ന് രാജ്യം 73ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാവിലെ പത്തരയോടെ ആരംഭിയ്ക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡ് ഇന്ത്യയുടെ പ്രതിരോധ കരുത്ത്  more...

രാജ്യത്തിന് ആശ്വാസം; കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും താഴ്ന്നു

ന്യൂഡല്‍ഹി: കോവിഡിന്റെ മൂന്നാം തരംഗത്തിലേക്ക് കടന്ന ഇന്ത്യക്ക് ആശ്വാസമേകി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ  more...

ജെഎന്‍യു ക്യാംപസില്‍ പിഎച്ച്ഡി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; ഒരാള്‍ പിടിയില്‍

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു)യില്‍ പിഎച്ച്ഡി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ പിടിയില്‍. മൊബൈല്‍ റിപ്പയറിങ് കടയില്‍ ജോലി ചെയ്യുന്ന  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....