റിപ്പബ്ലിക് ദിനത്തില്‍ കര്‍ണാടകത്തിലും ട്രാക്ടര്‍ റാലി. കാര്‍ഷിക നിയമങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള കേന്ദ്രത്തിന്റെ നിര്‍ദേശം കര്‍ശക സംഘടനകള്‍ തള്ളിയതിന് പിന്നാലെയാണ് പ്രഖ്യാപനം. ബംഗളുരുവില്‍ ആയിരക്കണക്കിന് കര്‍ഷകരെ പങ്കെടുപ്പിച്ച് റാലി നടത്തുമെന്ന് കര്‍ണാടക രാജ്യ റെയ്ത സംഘമാണ് അറിയിച്ചിരിക്കുന്നത്. സംഘടനാ നേതാവ് കോഡിഹള്ളി more...
നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം. ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ ജവാന് വീരമൃത്യു. ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ more...
ആഭരണ വ്യാപാരിയെ കൊള്ളയടിച്ച 4 പൊലീസുകാര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. ബസ്തി പൊലീസ് സ്റ്റേഷനിലെ എസ് ഐ ധര്‍മ്മേന്ദ്ര യാദവിനെയും more...
രാജ്യത്തെ പ്രധാന കൊവിഡ് വാക്‌സിന്‍ നിര്‍മ്മാണ കേന്ദ്രമായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലുണ്ടായ തീപിടിത്തത്തില്‍ അഞ്ചു ജീവനക്കാര്‍ മരിച്ചു. നിര്‍മ്മാണ more...
ന്യൂഡല്‍ഹി: ആമസോണ്‍ പ്രൈം സീരീസായ താണ്ഡവിനെതിരെ വിദ്വേഷപരാമര്‍ശം നടത്തിയ ബോളിവുഡ് താരം കങ്കണ റണൗട്ടിനെതിരെ ട്വിറ്ററിന്റെ അച്ചടക്ക നടപടി.നടിയുടെ ട്വിറ്റര്‍ more...
കാര്‍ഷിക നിയമങ്ങള്‍ ഒന്നര വര്‍ഷം വരെ സ്റ്റേ ചെയ്യാമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം കര്‍ഷക സംഘടനകള്‍ ഇന്ന് ചര്‍ച്ച ചെയ്യും. സിംഗുവിലെ more...
ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സര്‍വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മാസം 30 ാം തിയതിയാണ് യോഗം. പാര്‍ലമെന്റ് more...
ഇന്ത്യയോടുള്ള നയം വ്യക്തമാക്കി ബൈഡന്‍ ഭരണകൂടം. നിയുക്ത സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇന്ത്യയുമായുള്ള ബന്ധത്തില്‍ അമേരിക്കയുടെ പ്രതികരണം വ്യക്തമാക്കിയത്. more...
ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയ രണ്ട് വാക്സിനുകളും സുരക്ഷിതമെന്ന് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍. പാര്‍ശ്വഫലങ്ങളും, ഗുരുതര പ്രശ്നങ്ങളും സംബന്ധിച്ച ആശങ്കകള്‍ക്ക് ഇപ്പോള്‍ more...
ലോകത്തെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ പരീക്ഷണങ്ങളില്‍ ഒരു ചുവടു കൂടി മുന്നേറി ഔഷധ മേഖലയിലെ ബഹുരാഷ്ട്ര കുത്തകകളായ അമെരിക്കന്‍ കമ്പനി more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....