താങ്ങുവിലയെ സംബന്ധിച്ച് കര്‍ഷകര്‍ക്ക് രേഖാമൂലം ഉറപ്പ് നല്‍കണമെന്ന ആവശ്യമുയര്‍ത്തി ജെജെപി കര്‍ഷക സമരത്തില്‍ ബിജെപിക്ക് പടി പടിയായി അടി തെറ്റുന്നു, കര്‍ഷകര്‍ക്ക് താങ്ങുവില സംബന്ധിച്ച് രേഖാമൂലം ഉറപ്പ് നല്‍കണമെന്ന് ആവശ്യമുയര്‍ത്തി ഹരിയാനയില്‍ എന്‍ ഡി എ സഖ്യകക്ഷിയായ ജെ ജെ പി more...
യുപിഎയ്ക്ക് പുറത്തുള്ള ഒരു കക്ഷിക്കും പിന്തുണകൊടുക്കില്ലെന്ന കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെ തള്ളി മുസ്ലിം ലീഗ് തെലങ്കാന സംസ്ഥാന പ്രസിഡന്റ് ഇംതിയാസ് ഹുസൈന്‍. more...
കര്‍ഷകരുടെ ആശങ്കയകറ്റണമെന്ന് കെസിബിസി. കര്‍ഷകരുടെ താല്‍പര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു. പുതിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുമ്പോള്‍ കര്‍ഷക അവകാശങ്ങള്‍ നിഷേധിക്കപ്പെടരുതെന്ന് more...
രാജ്യത്തെ കര്‍ഷക സമരം ആറാം ദിവസവും തുടരുമ്പോള്‍ ചര്‍ച്ചയ്ക്കുള്ള സാഹചര്യം ഉണ്ടാകാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. more...
രാജ്യത്ത് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ നിര്‍ണായക ചുവടുവെപ്പിനൊരുങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. തപാല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാന്‍ പ്രവാസി ഇന്ത്യക്കാരെ more...
വിദേശ രാജ്യങ്ങളിലെ പ്രതിനിധികള്‍ കര്‍ഷകര്‍ക്ക് പിന്തുണ നല്‍കി കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയത്തിനെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ച് വിദേശ രാജ്യങ്ങളിലെ more...
ഡല്‍ഹിയിലെ കര്‍ഷകസമരം അഞ്ചാം ദിവസത്തിലേക്ക് ന്ദ്ര സര്‍ക്കാരിന്റെ ഉപാധികള്‍ തള്ളി കര്‍ഷകസമരം കൂടുതല്‍ ശക്തമാകുന്നു. ഡല്‍ഹിയിലെ അതിര്‍ത്തികള്‍ അടച്ച് ഇന്ന് more...
പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴില്‍ വരുന്ന കൊവിഡ് വാക്സിന്‍ എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഉടന്‍ നല്‍കിയേക്കില്ലെന്ന് റിപ്പോര്‍ട്ട്. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും വാക്സിന്‍ more...
സര്‍ക്കാര്‍ ഉടന്‍ താഴെ വീഴുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ത്രിപുര ബിജെപിയില്‍ പോര് ശക്തമാണെന്നും സര്‍ക്കാര്‍ ഉടന്‍ താഴെ വീഴുമെന്നും more...
കാര്‍ഷിക നയങ്ങള്‍ക്കെതിരെ കര്‍ഷകര്‍ രാജ്യതലസ്ഥാനത്തും അതിര്‍ത്തിയിലും നടത്തുന്ന സമരം തുടരുന്നു. സമരക്കാര്‍ക്ക് ഡല്‍ഹിയില്‍ മാര്‍ച്ച് നടത്താന്‍ പൊലീസ് ഇന്നലെ അനുമതി more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....