ശ്വാസകോശം പുറത്തെടുത്തു ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ ആറുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കുട്ടിയുടെ ശ്വാസകോശം കൊലപാതകികള്‍ പുറത്തെടുത്തു. വനമേഖലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസിനെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.മന്ത്രവാദത്തിന് വേണ്ടിയാണ് കുട്ടിയുടെ ശ്വാസകോശങ്ങള്‍ എടുത്തുമാറ്റിയത്. പൂജ ചെയ്താല്‍ യുവതി കുഞ്ഞിന് more...
യുപിയില്‍ 2022ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസ് പ്രചാരണം ആരംഭിച്ചു, യുപിയുടെ ചുമതലയുള്ള പ്രിയങ്ക ഗാന്ധിയാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. more...
കാര്‍ഷിക നിയമത്തിനെതിരായി പഞ്ചാബില്‍ പ്രതിഷേധം തുടരുന്ന കര്‍ഷകര്‍ ഇന്ന് യോഗം ചേരും. തുടര്‍ നടപടികളും സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ സ്വീകരിക്കേണ്ട more...
ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വായി നായിക്ക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രേരണക്കുറ്റത്തിന് അറസ്റ്റിലായ അര്‍ണബ് ഗോസ്വാമിക്ക് ഇന്ന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. more...
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും മറ്റ് സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനുണ്ടായ തിരിച്ചടിയെക്കുറിച്ച് സത്യസന്ധമായ ആത്മപരിശോധനയിലൂടെ തെറ്റുതിരുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണമെന്ന് more...
ഓടിടി പ്ലാറ്റ്ഫോമുകള്‍ക്കും, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ഇനി മുതല്‍ സര്‍ക്കാര്‍ നിയന്ത്രണം. കേന്ദ്ര വാര്‍ത്ത മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാക്കിയെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് more...
ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല മുന്‍ വിദ്യാര്‍ത്ഥിയും സിപിഐഎംഎല്‍ ലിബറേഷന്‍ സ്ഥാനാര്‍ഥിയുമായ സന്ദീപ് സൗരവിന് വിജയം. പാലിഗഞ്ച് മണ്ഡലത്തില്‍ നിന്നും ജെഡിയു more...
ക്രിക്കറ്ററില്‍ നിന്ന് രാഷ്ട്രീയ നേതാവിന്റെ കുപ്പായമണിഞ്ഞ തേജസ്വി യാദവ് മുതല്‍ നിലവില്‍ യുഎപിഎ കേസില്‍ ജയില്‍വാസമനുഷ്ടിക്കുന്ന ആനന്ത് സിംഗ് വരെയുണ്ട് more...
ബി.ജെ.പി കേരള ഘടകത്തിനകത്തെ വിഭാഗീയത രൂക്ഷമാവുമ്പോള്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഡല്‍ഹിയിലെത്തി. നേതൃത്വത്തിനെതിരെ നേതാക്കള്‍ തന്നെ തിരിഞ്ഞതിനെ കുറിച്ച് more...
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മുന്നണികൾ വാശിയേറിയ പോരാട്ടത്തിൽ. തൂക്കുസഭയ്ക്കുള്ള സാധ്യത പങ്കുവെച്ച ചില എക്സിറ്റ് പോൾ ഫലങ്ങൾ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....