News Beyond Headlines

25 Saturday
April

ജാര്‍ഖണ്ഡില്‍ വാഹന പരിശോധനയ്ക്കിടെ വനിതാ എസ്‌ഐ കൊല്ലപ്പെട്ടു


ഹരിയാനയ്ക്ക് പിന്നാലെ ജാര്‍ഖണ്ഡിലും വനിതാ സബ് ഇന്‍സ്പെക്ടറെ വാഹനമിടിച്ചു കൊലപ്പെടുത്തി. റാഞ്ചി തുപുദാന സ്റ്റേഷന്റെ ചുമതലയുള്ള സന്ധ്യ ടോപ്നോ ആണ് മരിച്ചത്. കന്നുകാലി കടത്തു സംഘത്തിന്റെ വാഹനമാണ് ഉദ്യോഗസ്ഥയ്ക്ക് നേരെ പാഞ്ഞു കയറിയത്. കേസില്‍ ഒരു പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ്  more...


രക്ഷയില്ലാതായി; ഭക്ഷണവും താമസവും ആശുപത്രി വാസവും പൊള്ളും; ജിഎസ്ടി വര്‍ധന ജനങ്ങളെ ബാധിക്കുന്നത് ഇങ്ങനെ

ന്യൂഡല്‍ഹി: രാജ്യത്ത് തിങ്കളാഴ്ച്ച മുതല്‍ അരിയും പയര്‍വര്‍ഗങ്ങളും ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിക്കും. ജിഎസ്ടി കൗണ്‍സിലിന്റെ അപ്രതീക്ഷിത നികുതി വര്‍ധനവാണ്  more...

പെണ്‍കുട്ടിയെ പീഡിപ്പിച്ച്, ആസിഡ് കുടിപ്പിച്ചു; മാനേജര്‍ അറസ്റ്റില്‍, ഒത്താശ ചെയ്തത് ഭാര്യ

തൊഴിലാളിയായ പതിനഞ്ചുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി ഫാക്ടറി മാനേജര്‍. പീഡനത്തിനുശേഷം കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും ആസിഡ് കുടിപ്പിച്ചുവെന്നും പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍  more...

റൈഡ് വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റി 16-കാരിയെ പീഡിപ്പിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാറിനുള്ളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അയല്‍ക്കാരായ മൂന്ന് യുവാക്കളാണ് അറസ്റ്റിലായത്.  more...

ദീര്‍ഘകാലം ഒന്നിച്ചുകഴിഞ്ഞ് പിരിയുമ്പോള്‍ ബലാത്സംഗക്കുറ്റം ചുമത്താനാവില്ല – സുപ്രീംകോടതി

ന്യൂഡല്‍ഹി: പുരുഷനൊപ്പം സ്വന്തം ഇഷ്ടപ്രകാരം ദീര്‍ഘകാലം താമസിച്ചശേഷം ബന്ധം മുറിയുമ്പോള്‍ ബലാത്സംഗമാരോപിച്ച് പരാതി നല്‍കുന്നതിനോട് വിയോജിപ്പറിയിച്ച് സുപ്രീംകോടതി. വിവാഹിതരാവാതെ ദീര്‍ഘകാലം  more...

നോട്ട് മുതല്‍ വാക്കുവരെ നിരോധിക്കുന്നു; രൂപയുടെ മൂല്യം കുത്തനെ താഴോട്ടും: പരിഹസിച്ച് റഹിം

തിരുവവന്തപുരം 'അണ്‍പാര്‍ലമെന്ററി' എന്ന പേരില്‍ പാര്‍ലമെന്റില്‍ ഉപയോഗിക്കുന്നതില്‍നിന്ന് 65 വാക്കുകള്‍ വിലക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ നേതാവ് എ.എ.റഹീം. നോട്ട്  more...

‘മുതലക്കണ്ണീർ, അഴിമതി, ഏകാധിപതി’; പാർലമെൻറിൽ അനുമതിയില്ലാത്ത വാക്കുകളുടെ പട്ടിക പുറത്ത്

ന്യൂഡല്‍ഹി: ലോക്‌സഭയിലും രാജ്യസഭയിലും ഉപയോഗിക്കാന്‍ അനുമതിയില്ലാത്ത അണ്‍പാര്‍ലമെന്ററി വാക്കുകളുടെയും പ്രയോഗങ്ങളുടെയും പട്ടിക പുറത്തിറക്കി. ലോക്‌സഭാ സെക്രട്ടേറിയേറ്റാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇംഗ്ലീഷ്,  more...

ഭര്‍ത്താവിനെ കൊന്നു, സ്വത്ത് വീതിക്കാനും ധാരണ: ഭാര്യയും മുന്‍ഭാര്യയും മകളും അറസ്റ്റില്‍

ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനിലെ (ഡിടിസി) ബസ് ഡ്രൈവറുടെ കൊലപാതകത്തില്‍ ഭാര്യയും മുന്‍ഭാര്യയും മകളും അറസ്റ്റില്‍. കല്‍ക്കാജി ഡിപ്പോയിലെ സ്ഥിരം ജീവനക്കാരനായ  more...

ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കം; നാളെ അറഫാ സംഗമം

ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കം. തീര്‍ഥാടക ലക്ഷങ്ങള്‍ തമ്പുകളുടെ നഗരമായ മിനായിലേക്ക് ഒഴുകുകയാണ്. 10 ലക്ഷത്തോളം തീര്‍ഥാടകരാണ് ഹജ്ജ് നിര്‍വഹിക്കുന്നത്.  more...

പാചക വാതക വില വീണ്ടും കൂട്ടി: ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 50 രൂപ

ന്യൂഡല്‍ഹി:14.2 കിലോ ഗ്രാം തൂക്കം വരുന്ന ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചു. ഇതോടെ പാചകവാതകം  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....