News Beyond Headlines

25 Saturday
April

ഉദയ്പുര്‍ പ്രതികളെ കയ്യേറ്റം ചെയ്ത് ജനം, വസ്ത്രം വലിച്ചുകീറി; പാടുപെട്ട് പൊലീസ്


രാജസ്ഥാനിലെ ഉദയ്പുരില്‍ തയ്യല്‍ക്കാരന്‍ കനയ്യ ലാലിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായവരെ ആക്രമിച്ച് ആള്‍ക്കൂട്ടം. ജയ്പുര്‍ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആയിരുന്നു ആക്രമണം. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് പ്രയാസപ്പെട്ടു. ആള്‍ക്കൂട്ടത്തില്‍നിന്ന് പൊലീസ് ഇരു പ്രതികളെയും വെയ്റ്റിങ് വാനിലേക്ക് മാറ്റിയാണ് അപകടം ഒഴിവാക്കിയത്. ആക്രമണത്തില്‍ പ്രതികളുടെ  more...


ചായയ്ക്ക് 20 രൂപ; സര്‍വീസ് ചാര്‍ജ് 50 രൂപ; ബില്ല് നല്‍കി വിവാദത്തിലായി ശതാബ്ദി എക്സ്പ്രസ്

ഒരു ചായയുടെ വില എത്ര ? സാധാരണ കടകളില്‍ പത്ത് മുതല്‍ 15 രൂപ വരെ വാങ്ങിക്കാറുണ്ട്. സ്റ്റാര്‍ ഉയര്‍ന്ന  more...

‘വാവിട്ട വാക്കുകള്‍ രാജ്യത്താകെ തീപടര്‍ത്തി’; നുപുര്‍ മാപ്പ് പറയണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: പ്രവാചക വിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി വക്താവായിരുന്ന നുപുര്‍ ശര്‍മ രാജ്യത്തോടാകെ മാപ്പ് പറയണമെന്ന് സുപ്രീം കോടതി. സംസ്ഥാന  more...

സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ കൂടുതല്‍ ഉത്തരേന്ത്യയില്‍, കുറവ് ഈ സംസ്ഥാനങ്ങളില്‍

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 2021-ല്‍ ദേശീയ വനിതാ കമ്മിഷന് ലഭിച്ച പരാതികളില്‍ ഭൂരിഭാഗവും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നെന്ന് ഔദ്യോഗിക കണക്കുകള്‍.  more...

‘കുതിരക്കച്ചവടത്തിനും ജിഎസ്ടി’: നാക്കുപിഴച്ച് നിര്‍മല സീതാരാമന്‍; ട്രോള്‍

ന്യൂഡല്‍ഹി: കുതിരപ്പന്തയത്തിന് ജിഎസ്ടി ഏര്‍പ്പെടുത്തിയതിനെക്കുറിച്ചു സംസാരിക്കുന്നതിനിടെ നാക്കുപിഴച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനു ശേഷം ജിഎസ്ടി  more...

വിമാന യാത്രാ നിരക്ക് വര്‍ധന: നടപടി ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി

വിമാന യാത്രാ നിരക്ക് വര്‍ധനക്കെതിരെ നടപടി ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി. വിമാന കമ്പനികള്‍ അമിത നിരക്ക് ഈടാക്കുന്നു. കേരളത്തിനും  more...

ലഖിംപൂരില്‍ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം കരിമ്പ് തോട്ടത്തില്‍ കണ്ടെത്തി. ആട് മേയ്ക്കാന്‍ എത്തിയ കുട്ടികളാണ് വിവരം മറ്റുള്ളവരെ  more...

ഉദയ്പൂര്‍ കൊലപാതകം; ഏഴ് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

ഉദയ്പൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴ് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാജസ്ഥാനില്‍ ഇന്റര്‍നെറ്റ് നിരോധനം തുടരും. തയ്യല്‍ക്കാരനായ കനയ്യലാലിനെ  more...

മുഹമ്മദ് സുബൈറിനെ ഇന്ന് ബംഗളൂരുവിലെത്തിക്കും; പൊലീസ് വാദങ്ങള്‍ക്കെതിരെ ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍

ഡല്‍ഹി പൊലീസിന്റെ കസ്റ്റഡിയില്‍ തുടരുന്ന ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ ഇന്ന് ബംഗളൂരുവിലേക്ക് കൊണ്ടുപോകും. സുബൈറിന്റെ ലാപ്ടോപ്പ് അടക്കമുള്ള  more...

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയുടെ ജീവിതം സിനിമ ആകുന്നു

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയുടെ ജീവിതം സിനിമ ആകുന്നു. 'മെയിന്‍ റഹൂന്‍യാ നാ രഹൂന്‍, യേ ദേശ് രഹ്ന  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....