News Beyond Headlines

25 Saturday
April

നൂപുര്‍ ശര്‍മയെ പിന്തുണച്ചയാളെ വെട്ടിക്കൊന്നു


പ്രവാചക നിന്ദ നടത്തിയ ബിജെപി നേതാവ് നൂപുര്‍ ശര്‍മയെ പിന്തുണച്ചയാളെ ഉദയ്പൂരില്‍ കടയില്‍ കയറി വെട്ടിക്കൊന്നു. രണ്ട് പേരാണ് കൊലപാതകത്തിന് പിന്നിലെന്നും പ്രതികളെ തിരിച്ചറിഞ്ഞെന്നും ഉദയ്പൂര്‍ എസ് പി അറിയിച്ചു. സംഭവത്തില്‍ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാര്‍. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ്  more...


കാമുകിയെയും സഹോദരനെയും ചുറ്റിക കൊണ്ട് അടിച്ചുകൊന്നു; റാഞ്ചിയില്‍ യുവാവ് അറസ്റ്റില്‍

കാമുകിയെയും സഹോദരനെയും കൊലപ്പെടുത്തിയതിന് പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍. ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലാണ് സംഭവം. ജൂണ്‍ 18നാണ് കുറ്റകൃത്യം നടന്നത്. അര്‍പിത് അര്‍ണവ്  more...

വെറും 3 ദിവസത്തിനുള്ളില്‍ 59,900 അപേക്ഷകള്‍; നിയമനം ഡിസംബറില്‍ തന്നെ; അഗ്‌നിപഥിന് ആവേശകരമായ പ്രതികരണമെന്ന് വ്യോമസേന

അഗ്നിപഥ് പദ്ധതിക്ക് കീഴില്‍ സൈന്യത്തില്‍ പ്രവേശനം തേടാന്‍ യുവാക്കളുടെ ഭാഗത്ത് നിന്ന് ആവേശകരമായ പ്രതികരണമായിരുന്നുവെന്ന് വ്യോമസേന. മൂന്ന് ദിവസത്തിനുള്ളില്‍ 59,900  more...

മതവികാരം വ്രണപ്പെടുത്തി: ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ അറസ്റ്റില്‍

മതവികാരം വ്രണപ്പെടുത്തിയതിന് മാധ്യമപ്രവര്‍ത്തകനും ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനുമായ മുഹമ്മദ് സുബൈര്‍ അറസ്റ്റില്‍. 2018 മാര്‍ച്ചില്‍ നടത്തിയ ട്വീറ്റിന്റെ പേരിലാണ് ഡല്‍ഹി  more...

14 വയസ്സുകാരിയെ വിവാഹം കഴിക്കാന്‍ ശ്രമം; യുവാവും പെണ്‍കുട്ടിയുടെ അമ്മയും പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധപൂര്‍വം വിവാഹം ചെയ്യാന്‍ ശ്രമിച്ചതിന് യുവാവും പെണ്‍കുട്ടിയുടെ അമ്മയും ഭര്‍ത്താവുമടക്കം നാല് പേര്‍ അറസ്റ്റില്‍. ഉത്തരാഖണ്ഡിലെ ഋഷികേശിലാണ്  more...

ജി 7 ഉച്ചകോടിക്ക് ഇന്ന് ജര്‍മ്മനിയില്‍ തുടക്കം, പ്രധാനമന്ത്രി പങ്കെടുക്കും; യുഎഇ സന്ദര്‍ശനവും കഴിഞ്ഞ് മടക്കം

ജി 7 ഉച്ചകോടിക്ക് ഇന്ന് ജര്‍മ്മനിയില്‍ തുടക്കം. ഇന്ന് തുടങ്ങുന്ന ഉച്ചകോടി നാളെയാകും അവസാനിക്കുക. ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും.  more...

എ.കെ.ജി ഭവന്റെ സുരക്ഷ വര്‍ധിപ്പിച്ചു; ഡല്‍ഹി പോലീസിനെയും കേന്ദ്ര സേനയേയും വിന്യസിച്ചു

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിന് പിന്നാലെ ഡല്‍ഹിയിലെ എകെജി ഭവന്റെ സുരക്ഷ വര്‍ധിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്  more...

ആണ്‍സുഹൃത്തിന്റെ വീട്ടില്‍ പോയതിന്റെ പക; ഭാര്യയെ നാലാം നിലയില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി ഭര്‍ത്താവ്

ഭാര്യയെ നാലാം നിലയില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി ഭര്‍ത്താവ്. ആണ്‍സുഹൃത്തിനെ കാണാനായി ഭാര്യ അയാളുടെ വീട്ടിലേക്ക് പുറപ്പെട്ടതിന് പിന്നാലെ ഭര്‍ത്താവും  more...

അടിയന്തരാവസ്ഥയ്ക്ക് ഇന്ന് 47 വയസ്

അടിയന്തരാവസ്ഥയ്ക്ക് ഇന്ന് 47 വയസ്. സ്വതന്ത്ര ഇന്ത്യാ ചരിത്രത്തിലെ ആ കറുത്ത അധ്യായത്തിന്റെ ഓര്‍മകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം. വര്‍ഷം 1975,  more...

ഉദ്ധവ് സര്‍ക്കാര്‍ രാജിവച്ചേക്കും; സഭ പിരിച്ച് വിടുന്ന സാഹചര്യത്തിലേക്കെന്ന് റാവുത്ത്

മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി (ശിവസേന-എന്‍സിപി-കോണ്‍ഗ്രസ്) സര്‍ക്കാര്‍ രാജിവച്ചേക്കുമെന്ന് സൂചന.മന്ത്രിസഭ പിരിച്ചുവിടുന്ന സാഹചര്യത്തിലേക്ക് നീങ്ങുന്നതായി ശിവസേന നേതാവ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....