News Beyond Headlines

27 Monday
April

പ്രവാസി വിവാഹങ്ങള്‍ക്ക് ഇനി മുതല്‍ ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് ശുപാര്‍ശ


പ്രവാസി വിവാഹങ്ങള്‍ ഇനി ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് ശുപാര്‍ശ. ഭര്‍ത്താവ് ഉപേക്ഷിക്കുക, ഗാര്‍ഹിക പീഡനം തുടങ്ങിയ സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് ഇത്തരമൊരു നീക്കം. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതി ഇതുസംബന്ധിച്ച ശുപാര്‍ശ നല്‍കിയിരുന്നു. ഗാര്‍ഹിക  more...


ഇന്ത്യയുടെ സാംസ്‌കാരിക ആഘോഷങ്ങളെ പരസ്പരം കൈമാറണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി

ഇന്ത്യയുടെ സാംസ്‌കാരിക ആഘോഷങ്ങളെ പരസ്പരം കൈമാറണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിനായി വിദ്യാര്‍ത്ഥികള്‍ മറ്റു സംസ്ഥാനങ്ങളിലെ സംസ്‌കാരവും, ജീവിതവും അറിയുകയും  more...

ഇന്ത്യയുടെ പ്രഥമ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമാകും

ഇന്ത്യയുടെ പ്രഥമ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമാകും. ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്കാണ് ഇന്ത്യയിലെ ആദ്യ ബുള്ളറ്റ്  more...

ടൂറിസ്റ്റുകള്‍ സ്വന്തം നാട്ടിൽ നിന്നും ബീഫ് കഴിച്ചിട്ട് ഇന്ത്യയിലേക്ക് വന്നാല്‍മതി ; ബീഫ് വിഷയത്തെ അവിയലാക്കി കണ്ണന്താനം !

ഇന്ത്യയിലേക്ക് വരുന്ന വിനോദസഞ്ചാരികൾ സ്വന്തം നാട്ടിൽ നിന്നുതന്നെ ബീഫ് കഴിച്ച ശേഷം വരുന്നതായിരുക്കും നല്ലതെന്ന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ്  more...

കേരളത്തിന്റെ വികസനത്തിന് രാഷ്ട്രീയം തടസമാവില്ല: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

സംസ്ഥാനത്തിന്റെ വികസനത്തിന് രാഷ്ട്രീയം ഒരു തടസമാവില്ലെന്ന് കേന്ദ്രടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഡല്‍ഹിയിലെ കേരളാ ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി  more...

ദോക്‌ലാം സംഭവങ്ങൾ ഭാവിയിലും ആവര്‍ത്തിക്കാന്‍ സാധ്യത: ക​ര​സേ​നാ മേ​ധാ​വി ബി​പി​ൻ റാ​വ​ത്ത്

ദോക് ലാ ​വി​ഷ​യം പോ​ലു​ള്ള​വ ഭാ​വി​യി​ൽ കൂ​ടു​ത​ലാ​യി സം​ഭ​വി​ക്കാന്‍ സാധ്യതയുണ്ടെന്ന് ക​ര​സേ​നാ മേ​ധാ​വി ബി​പി​ൻ റാ​വ​ത്ത്. ദോക് ലായിലെ സമാധാനം  more...

‘ആള്‍ദൈവത്തിനായി ഉത്തരേന്ത്യ കത്തുന്നു’ ; മരണം 32 കവിഞ്ഞു !

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി ഗുര്‍മീതിനു വേണ്ടി മുറവിളി ഉയര്‍ത്തി പഞ്ചാബിലെയും ഹരിയാനയിലെയും ഗുര്‍മീത് റാം റഹീം അനുയായികള്‍‍. സംഘര്‍ഷത്തിനിടെ  more...

ഗുര്‍മീതിന്റെ വിധി: പഞ്ച്കുല സംഘര്‍ഷഭരിതം ; കലാപത്തില്‍ 11 മരണം

ബലാത്സംഗക്കേസില്‍ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് വിധി വന്നതോടെ പഞ്ച്കുല പ്രത്യേക സി.ബി.ഐ കോടതി പരിസരം സംഘര്‍ഷഭരിതം.  more...

ഗുര്‍മീത്‌ റാം റഹീമിനെതിരായ കേസില്‍ വിധി ഇന്ന്‌

ദേര സച്ച സൗദ തലവന്‍ ഗുര്‍മീത്‌ റാം റഹീം സിങ്ങ്‌ പ്രതിയായ പീഡനക്കേസില്‍ പഞ്ച്‌കുല സി.ബി.ഐ. കോടതി ഇന്നു വിധി  more...

സ്വകാര്യത മൗലിക അവകാശം തന്നെയെന്ന്‌ സുപ്രീം കോടതി

സ്വകാര്യത സ്വകാര്യത ഒരാളുടെ മൗലികാവകാശമാണെന്ന്‌ സുപ്രീം കോടതി. അത് പൂര്‍ണ്ണമായ അവകാശമാണെന്നും ചീഫ് ജസ്റ്റീസ് ജെ.എസ്. കെഹാര്‍ വിധിച്ചു. ഭരണഘടനയുടെ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....