സ്വകാര്യത മൗലീകാവകാസമാണോ എന്ന വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധി ഇന്ന് . 24 കേസുകളുടെ വിധി പ്രഖ്യാപിക്കുന്ന ഉത്തരവാണിന്ന് പുറത്തിറക്കാന്‍ പോകുന്നത്. ആധാര്‍ കാര്‍ഡിന്റെ നിയമം ജനങ്ങളുടെ സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിക്കുന്നുവെന്ന് ഹര്‍ജ്ജി പരിഗണിക്കവെയാണ് സ്വകാര്യത മൗലികാവകാശമാണോ എന്നാണ് ഡിവിഷണല്‍ ബഞ്ച് more...
ഗൊരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ എഴുപതിലധികം കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കും. ഡോക്ടര്‍മാര്‍ക്ക് പുറമെ ബിആര്‍ഡി മെഡിക്കല്‍ കോളജ് more...
മുത്തലാഖ് കേസില്‍ സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചൊവ്വാഴ്ച വിധി പറയും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ് more...
ഇന്ത്യാ-ചൈന തര്‍ക്കത്തിനിടെ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തും, രാഷ്ട്രപതി രാംനാഥ് കോവിന്ദും അതിര്‍ത്തി സന്ദര്‍ശിക്കുന്നു. രാഷ്ട്രപതിയായി സ്ഥാനമേറ്റശേഷമുള്ള രാംനാഥ് more...
പഞ്ചനക്ഷത്ര ഹോട്ടലിലെ താമസം ഒഴിവാക്കാന്‍ മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കര്‍ശന നിര്‍ദേശം. ഔദ്യോഗിക ആവശ്യങ്ങള്‍ക്കുള്ള യാത്രയ്ക്കിടെ സര്‍ക്കാര്‍ വക more...
രാഷ്ട്രീയം ചാക്കിട്ടുപിടിത്തമായി മാറിയെന്ന് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഒ.പി റാവത്ത്. രാഷ്ട്രീയത്തില്‍ ധാര്‍മ്മികത കൈമോശം വന്നുവെന്നും ജയിക്കുക എന്നത് മാത്രമാണ് ഇന്നത്തെ more...
ദോക് ലാം സംഘര്‍ഷത്തില്‍ ഇന്ത്യയെ പിന്തുണച്ച ജപ്പാന്‍ നിലപാടില്‍ ചൈനയ്ക്ക് നീരസം. രണ്ടു മാസമായി തുടരുന്ന സംഘര്‍ഷത്തില്‍ നിലവിലെ സാഹചര്യം more...
ബിസിസിഐ തലപ്പത്തുള്ളവരെ മാറ്റണമെന്ന് സുപ്രീം കോടതി ഇടക്കാല ഭരണസമിതി ആവശ്യപ്പെട്ടു. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ആവശ്യപ്പെട്ടത്. ബിസിസിഐ ആക്ടിംഗ് more...
ഹാദിയ കേസ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. സുപ്രീം കോടതി മുന്‍ ജസ്റ്റീസ് ആര്‍.വി രവീന്ദ്രന്റെ more...
ഗോരഖ്പൂരിലെ പിഞ്ചുകുട്ടികളുടെ മരണത്തില്‍ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുശോചനം. ചെങ്കോട്ടയില്‍ രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....