News Beyond Headlines

01 Thursday
January

പദ്മാവതി തിയേറ്ററുകളിലേക്ക്; റിലീസ് തടയുമെന്ന് കർണി സേന


പ​ദ്മാ​വ​തി തിയേറ്ററുകളിലേക്ക്. റി​പ്പ​ബ്ളി​ക് ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഈ മാസം 25ന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വ്യക്തമാക്കി. വിവാദങ്ങൾ ശക്തമാണെങ്കിലും ഉ​പാ​ധി​ക​ളോ​ടെ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ സി​ബി​എ​ഫ്സി ക​ഴി​ഞ്ഞ ദി​വ​സം അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഈ സാഹചര്യത്തിലാണ് പ​ദ്മാ​വ​തി ഈ  more...


പൃഥ്വിയുടെ കര്‍ണനെ വിക്രം കൊണ്ടുപോയതോ..?

ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന കര്‍ണന്‍ ആണ് ഇപ്പോള്‍ മലയാള സിനിമാലോകത്ത് ചൂടന്‍ ചര്‍ച്ച. പൃഥ്വിരാജിനെ നായകനാക്കി വിമല്‍  more...

ഫേസ്ബുക്കിൽ വൈറലായി ഈ അപ്പനും മകനും!

ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയനു വേണ്ടി പുതിയ ലുക്കിലാണ് മോഹൻലാൽ എത്തുന്നത്. ഇപ്പോഴിതാ, മോഹന്‍ലാലും മകന്‍ പ്രണവ് മോഹന്‍ലാലും  more...

‘തുള്ളിച്ചാട്ടക്കാര്‍ക്കു വേണ്ടി ഇനി പാട്ട് പാടില്ല’: കൈതപ്രം ദാമോദരന്‍

തുള്ളിച്ചാട്ടക്കാര്‍ക്കും ആഹ്ലാദരാവുകള്‍ക്കും വേണ്ടി ഇനി പാട്ട് പാടില്ലെന്ന് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. തന്റെ പാട്ടുകള്‍ ഇനി സാന്ത്വനിപ്പിക്കുന്നവര്‍ക്കും പ്രാര്‍ത്ഥിക്കുന്നവര്‍ക്കും  more...

സഹതാപം കൊണ്ട് ഒരു സിനിമ വിജയിക്കില്ല, നല്ല സിനിമയാണെങ്കിൽ അഭിനേതാവിനെ നോക്കാതെ തന്നെ ജനം കാണാൻ കയറും’ ; നിലപാട് വ്യക്തമാക്കി അരുൺ ഗോപി !

പാർവതിയുടെ മൈ സ്റ്റോറിയ്ക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ സംവിധായകൻ അരുൺ ഗോപി നിശബ്ദനായെന്ന ആരോപണം ഉയർന്നിരുന്നു. പുതുമുഖ സംവിധായകന്റെ വിയർപ്പ്,  more...

പാർവതി പറഞ്ഞത് ശരിയോ തെറ്റോ , ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്? – മുരളി ഗോപി ചോദിക്കുന്നു ?

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളാണ് പാര്‍വ്വതിയെന്ന് നടന്‍ മുരളിഗോപി. കസബയെ വിമർശിച്ചതിന്റെ പേരിൽ പാർവതിക്ക് നേരെ സൈബർ  more...

നമ്മള്‍ അനുവദിക്കാതെ ആരും നമ്മുടെമേല്‍ സ്വാതന്ത്ര്യമെടുക്കില്ലെന്ന് നടി ഇനിയ

നമ്മളുടെ സമ്മതമില്ലാതെ നമ്മുടെമേല്‍ മറ്റൊരാളും സ്വാതന്ത്ര്യമെടുക്കില്ലെന്നാണ് തന്റെ വിശ്വാസമെന്ന് നടി ഇനിയ. എല്ലാ കാര്യങ്ങള്‍ക്കും ഒരു ഗ്യാപ് സ്ഥാപിക്കാനുള്ള കഴിവ്  more...

പാര്‍വ്വതിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നത് അവര്‍ ഒരു പെണ്ണായതു കൊണ്ടാണെന്ന് സംവിധായകന്‍ ആഷിക് അബു

'പാര്‍വ്വതി ഇപ്പോള്‍ നേരിടുന്ന അക്രമണങ്ങള്‍ പെണ്ണായതു കൊണ്ട് മാത്രമാണ്, ഞാന്‍ ഇതിലും വലിയ പ്രതികരണങ്ങള്‍ നടത്തിയപ്പോഴൊന്നും എനിക്കെതിരെ ഈ ഹാലിളക്കം  more...

മഞ്ജു വാര്യര്‍ ഡബ്ല്യൂസിസിയില്‍ നിന്ന് പിന്മാറിയോ…?

ഡബ്ല്യൂസിസിയുടെ നിലപാടുകളില്‍ മഞ്ജു വാര്യര്‍ എതിര്‍പ്പ് രേഖപ്പെടുത്തിയെന്നും സംഘടനയില്‍ നിന്ന് പോവുകയാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ . എന്നാല്‍ ഇത് തെറ്റാണെന്നും മഞ്ജു  more...

‘ദൈവമേ കൈതൊഴാം K.കുമാറാകണം’ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

ജ യറാമിനെ നായകനാക്കി സലിം കുമാർ സംവിധാനം ദൈവമേ കൈതൊഴാം K.കുമാറാകണം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കംപാര്‍ട്ട്മെന്റ്, കറുത്ത  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....