കൊച്ചി: ദിലീപ് നായകനായ 'രാമലീല'യ്ക്ക് പൊലീസ് സംരക്ഷണം നല്‍കാനാകില്ലെന്ന് ഹൈക്കോതി. റിലീസ് ചെയ്യാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ജൂലായ് 21 ന് ചിത്രം റിലീസ് ചെയ്യാനിരുന്നതാണെന്നും ജൂലായ് പത്തിന് ദിലീപ് അറസ്റ്റിലായതോടെ റിലീസിംഗ് more...
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടന്ന ശോഭായാത്രയില്‍ നടി അനുശ്രീ ഭാരതാംബയായി വന്നത് താര ജാഡകള്‍ തീരെയില്ലാതെയാണ്. ഹൈദരാബാദിൽ മോഹൻലാലിന്റെ മകൻ പ്രണവ് more...
വളരെ പ്രതീക്ഷയോടെ റിലീസിന് തയ്യാറെടുത്തിരുന്ന രാമലീല ദിലീപിന് ഏറെ പ്രതീക്ഷയുള്ള ചിത്രമായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ more...
ആക്രമിക്കപ്പെട്ട നടിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ നൃത്തത്തിനിടെ പിന്തുണയര്‍പ്പിച്ച് നടിയും നര്‍ത്തകിയുമായ റിമ കല്ലിങ്കല്‍. ചടങ്ങില്‍ നൃത്തം അവതരിപ്പിച്ചതിന് more...
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ വിമര്‍ശിച്ച് സംഗീതകാരന്‍ എ.ആര്‍.റഹ്മാന്‍ രംഗത്തെത്തിയിരുന്നു. 'ഇതല്ല എന്റെ ഇന്ത്യ'യെന്ന് പറഞ്ഞായിരുന്നു റഹ്മാന്‍ എത്തിയത്. more...
ലോകസിനിമയിലെ ഏറ്റവും മികച്ച നടന്‍ ആരാണ്? പല ഹോളിവുഡ് നടന്‍മാരുടെയും പേരുകള്‍ മനസിലൂടെ കടന്നുപോകാമെങ്കിലും, ഇപ്പോള്‍ ഒരു പേര് ഉയര്‍ന്നുവന്നിരിക്കുകയാണ്. more...
ദേശീയ പുരസ്‌കാര ജേതാവ് സുരഭി ലക്ഷ്മി തിരുവോണ നാളില്‍ പച്ചക്കറിക്ക് പകരം ബീഫും പൊറോട്ടയും കഴിച്ചതിന് ഭീഷണിയുമായി ചില സംഘപരിവാറുകാര്‍ more...
ചാനല്‍ പരിപാടിയില്‍ ബീഫ് കഴിച്ചതിന് സുരഭീ ലക്ഷ്മിക്കെതിരെ സംഘപരിവാര്‍. സുരഭിയുടെ ഓണം എന്ന പേരില്‍ സ്വകാര്യ ചാനലില്‍ നടത്തിയ പരിപാടിയിലാണ് more...
നടന്‍ രതീഷിന്റെ മകളും നടിയുമായ പാര്‍വതി രതീഷ് വിവാഹിതയായി. ദുബായിയില്‍ എമിറേറ്റ്‌സ് ബാങ്ക് ഉദ്യോഗസ്ഥനായ മിലു പാര്‍വതിയുടെ കഴുത്തില്‍ മിന്നുചാര്‍ത്തി. more...
പ്രായപൂര്‍ത്തുയാകുന്നതിനു മുന്നേ തന്നെ പീഡിപ്പിച്ചത് നടന്‍ ആദിത്യ പഞ്ചോളിയാണെന്ന് ദേശീയ അവാര്‍ഡ് ജേതാവായ കങ്കണ റാണാവത്ത് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....