News Beyond Headlines

02 Friday
January

പ്രഭാസിന്റെ റൊമാന്റിക്ക് ഹീറോ ഗെറ്റപ്പ്: രാധേശ്യാമിന്റെ പ്രി ടീസര്‍ പുറത്ത്‌


സിനിമാ പ്രേമികളൊന്നടങ്കം കാത്തിരിക്കുന്ന പ്രഭാസിന്റെ പുതിയ ചിത്രം രാധേശ്യാമിന്റെ പ്രീ ടീസര്‍ പങ്ക് വെച്ച് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിലെയും സഹോവിലെയും താരത്തിന്റെ വേഷപ്പകര്‍ച്ച ഓര്‍മ്മിപ്പിച്ചുകൊണ്ട് ആരംഭിക്കുന്ന പ്രി ടീസറില്‍, രാധേശ്യാമിലെ അദ്ദേഹത്തിന്റെ റൊമാന്റിക്ക് നായക പരിവേഷമാണ് ആകര്‍ശനീയമാവുന്നത്.  more...


പടവെട്ടിനായി നിവിന്റെ പുതിയ മേക്കോവര്‍; ‘ട്രാന്‍സ്ഫോമേഷന്‍ ലോഡിങ്’ എന്ന് ആരാധകര്‍

സിനിമ താരങ്ങള്‍ വരുത്തുന്ന മേക്കോവര്‍ ചിത്രങ്ങള്‍ എപ്പോഴും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകാറുണ്ട്. ആടുജീവിതത്തിനു വേണ്ടി പൃഥ്വിരാജ് ശരീര ഭാരം കുറച്ചതും  more...

നാല് പ്രണയകഥകളുടെ ആന്തോളജി; ‘കുട്ടിസ്റ്റോറി’ ട്രെയ്ലറുമായി വിജയ് സേതുപതി

നാല് സംവിധായകര്‍ ചേര്‍ന്നൊരുക്കുന്ന ആന്തോളജി 'കുട്ടി സ്റ്റോറി'യുടെ ട്രെയ്ലര്‍ പുറത്തുവിട്ടു. വിജയ് സേതുപതിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയ്ലര്‍ പുറത്തുവിട്ടത്. തമിഴില്‍  more...

എഎംഎംഎയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന്

അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന്. നടന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. താരസംഘടനയുടെ രൂപീകരണത്തിന്റെ  more...

‘അതവരുടെ ഡിഎന്‍എയിലുള്ളത്’ കങ്കണയ്ക്കെതിരെ തിരിച്ചടിച്ച് തപ്സി

കര്‍ഷക പ്രക്ഷോഭത്തിന് അന്താരാഷ്ട്ര തലത്തില്‍ ലഭിച്ച പിന്തുണ സംബന്ധിച്ച് ബോളിവുഡ് സിനിമാ ലോകത്ത് താരങ്ങള്‍ തമ്മില്‍ തര്‍ക്കം. പോപ് താരം  more...

ഏതൊരു നാടിന്റെയും നിലനില്‍പ്പിന്റെ അടിസ്ഥാനം യഥാര്‍ഥ കര്‍ഷകര്‍: ബാബു ആന്റണി

ഡല്‍ഹിയിലെ കര്‍ഷക സമരം സോഷ്യല്‍ മീഡിയയില്‍ അന്തര്‍ദേശീയ തലത്തില്‍ ചര്‍ച്ചയാവുന്നതിനിടെ മലയാളത്തില്‍ നിന്ന് കൂടുതല്‍ താരങ്ങള്‍ പ്രതികരണവുമായി എത്തുകയാണ്. പോപ്  more...

ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേള; കൊച്ചിയിലെ ഓഫീസ് ഇന്ന് ഉദ്ഘാടനം ചെയ്യും

ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ കൊച്ചിയിലെ ഓഫീസ് ഇന്ന് രാവിലെ 11 മണിക്ക് സംവിധായകന്‍ ജോഷി ഉദ്ഘാടനം ചെയ്യും. മാക്ട ഓഫീസിലാണ്  more...

പാക്ക് അപ്പ് പറഞ്ഞ് പൂച്ച; ലാല്‍ജോസ് ചിത്രത്തിന്റെ ദുബായ് ഷെഡ്യൂള്‍ കഴിഞ്ഞു

ലാല്‍ ജോസ് ചിത്രം മ്യാവുവിന്റെ ദുബായിയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയായി. സാധാരണ ലാല്‍ ജോസ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ പൂച്ചയാണ്  more...

പ്രഭാസ്-സെയ്ഫ് അലിഖാന്‍ ചിത്രത്തിന്റെ സെറ്റില്‍ വന്‍തീപ്പിടിത്തം

പ്രഭാസ്, സെയ്ഫ് അലിഖാന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആദിപുരുഷ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വന്‍ തീപ്പിടിത്തം. ചൊവ്വാഴ്ച വൈകുന്നേരും വൈകീട്ട്  more...

‘മുഖ്യമന്ത്രി ആരെയും അപമാനിച്ചിട്ടില്ല, അവാര്‍ഡ് ജേതാക്കള്‍ക്ക് പരാതിയില്ല’; വിവാദം അനാവശ്യമെന്ന് എ കെ ബാലന്‍

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണത്തെ തുടര്‍ന്നുണ്ടായ വിവാദം അനാവശ്യമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍. അവാര്‍ഡ് ദാന  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....