സഞ്ജയ് ലീലാ ബന്‍സാലിയുടെ ബോളിവുഡ് ചിത്രം പദ്മാവത് ഒടുവില്‍ തിയറ്ററുകളില്‍ എത്തിയത് വെട്ടി മാറ്റലുകള്‍ക്ക് ശേഷം. കഥയുടെ ഒഴുക്കിനെ ഇത് പലയിടത്തും ബാധിക്കുന്നുണ്ടെന്നും ചിത്രം ആദ്യം കണ്ടവര്‍ അഭിപ്രായപ്പെട്ടു. രജപുത്ര രാജ്ഞി റാണി പദ്മിനിയായി വേഷമിടുന്ന ദീപികാ പദുകോണിന്റെ ശരീരഭാഗങ്ങള്‍ ഗ്രാഫിക്‌സ് more...
രാജ്യമൊട്ടാകെ ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയ സഞ്ജയ് ലീല ബന്‍സാലിയുടെ ‘പദ്മാവത്’ ഇന്ന് റിലീസ് ചെയ്യും. ഉത്തരേന്ത്യയിലാകമാനം കനത്ത സുരക്ഷയാണ് റിലീസിനോടനുബന്ധിച്ച് more...
സിനിമാ മേഖലയില്‍ പ്രതിഫലം നല്‍കുന്നതിന്റെ കാര്യത്തില്‍ സ്ത്രീ-പുരുഷ വ്യത്യാസമുണ്ടെന്ന കാര്യം വെട്ടിത്തുറന്ന് പറഞ്ഞ് പല പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ more...
നടൻ ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും തൽക്കാലം വിട്ടുനിൽക്കുകയായിരുന്നു നടി നസ്രിയ നസിം. ബംഗ്ലൂര്‍ ഡേയിസിന് ശേഷം more...
നടി ഭാവന വിവാഹിതയായി. കന്നഡ സിനിമാ നിർമാതാവ് നവീൻ ആണ് ഭാവനയുടെ കഴുത്തിൽ താലി ചാർത്തി. 9.30 നും 10നും more...
ഇനിമുതൽ സംവിധായകരോടോ നിർമാതാക്കളോടോ മറ്റ് നടന്മാരോടോ ഉള്ള കടപ്പാടിന്റെ പേരിൽ ഒരു സിനിമയ്ക്കും ദിലീപ് ഡേറ്റ് നൽകില്ലെന്ന് സൂചന. ദിലീപിന്റെ more...
മാധവിക്കുട്ടിയുടെ ജീവിതം പറയുന്ന ‘ആമി’യുടെ ട്രെയിലര്‍ പുറത്തുവന്നു. കമല്‍ സംവിധാനം ചെയ്ത സിനിമ കവിത പോലെ മനോഹരമായ ഒരനുഭവമായിരിക്കുമെന്ന് ചിത്രത്തിന്റെ more...
കമല്‍ സംവിധാനം ചെയ്യുന്ന 'ആമി' വിവാദങ്ങളെയൊന്നും ഗൗനിക്കാതെ അണിയറ പ്രവർത്തകർ ചിത്രത്തിന്റെ അടുത്ത പോസ്റ്റർ പരസ്യമാക്കിയത്. ആമിയില്‍ മഞ്ജുവിനൊപ്പം യുവനായകന്‍ more...
ക്യാമറാമാന്‍ ഷാംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന സ്ട്രീറ്റ് ലൈറ്റ്സിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. മലയാളത്തിലും തമിഴിലുമായി ജനുവരി 26നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. more...
മലയാള സിനിമാ മേഖലയിലെ സ്ത്രീവിരുദ്ധത തുറന്നുപറഞ്ഞ് രംഗത്തെത്തിയ നടി റിമ കല്ലിങ്കലിന് പൂർണപിന്തുണയുമായി നടനും എഴുത്തുകാരനുമായ ജയൻ രാജൻ. അതിഭീകരമായ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....