News Beyond Headlines

19 Sunday
October

സ്വവര്‍ഗ്ഗാനുരാഗിയെന്ന്‌ തുറന്നു പറഞ്ഞ ഇന്ത്യാക്കാരന്‍ അയര്‍ലന്റില്‍ പ്രധാനമന്ത്രിപദത്തിലേക്ക്


ഇന്ത്യന്‍ വംശജന്‍ അയര്‍ലന്റില്‍ പ്രധാനമന്ത്രിയായേക്കും. മുംബൈ സ്വദേശിയായ അച്ഛന് ഐറിഷ് വംശജയായ അമ്മയില്‍ ഉണ്ടായ 38 കാരന്‍ ലിയോ വരാദ്ക്കര്‍ക്കാണ് പ്രധാനമന്ത്രി പദത്തിലേക്ക് സാധ്യതയേറിയത്. നിയമപരമായി സ്വവര്‍ഗ്ഗ വിവാഹത്തെ അംഗീകരിച്ച ആദ്യ രാജ്യമായ അയര്‍ലന്റില്‍ താന്‍ സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് തുറന്നു പറഞ്ഞുകൊണ്ടായിരുന്നു ലിയോ  more...


പാരീസ് ഉടമ്പടി : പിന്മാറാനുള്ള ട്രംപിന്റെ തീരുമാനത്തോട് രൂക്ഷ വിമര്‍ശനവുമായി ലോക നേതാക്കള്‍

പാരീസ് ഉടമ്പടിയില്‍ നിന്നു പിന്മാറാനുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തോട് രൂക്ഷ വിമര്‍ശനവുമായി ലോക നേതാക്കള്‍ രംഗത്ത്. ട്രംപ്  more...

മനിലയിലെ കാസിനോയില്‍ വെടിവെപ്പ് : 34 മരണം

ഫിലിപ്പീന്‍സിന്റെ തലസ്ഥാനമായ മനിലയിലെ കസിനോയിലുണ്ടായ വെടിവെപ്പില്‍ 34 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അൻപതിലേറെ പേർക്കു പരുക്കേറ്റിട്ടുണ്ട്. ഇന്നു പുലർച്ചെയോടെയാണ് ആക്രമണം  more...

പാരീസ് ഉടമ്പടിയില്‍ നിന്നും യുഎസ് പിന്‍മാറി

പാരിസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്നും യു.എസ് പിന്‍മാറിയതായി പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പുവേളയില്‍ നല്‍കിയ വാഗ്ദാനം പാലിച്ചാണ് ചരിത്രപരമായ ഉടമ്പടിയില്‍  more...

യുഎസ്സില്‍ ലാപ്‌ടോപ്പ് നിരോധനം

എല്ലാ രാജ്യാന്തര വിമാനത്താവളങ്ങളിലും അമേരിക്ക ലാപ്‌ടോപ് നിരോധിച്ചേക്കും എല്ലാ രാജ്യാനതര വിമാനത്താവളങ്ങളിലും യു എസ് ലാപ്‌ടോപ് നിരോധിച്ചേക്കും.പറക്കുന്ന വിമാനങ്ങള്‍ ഇലക്‌ട്രോണിക്‌സ്  more...

ട്രംപിന് തിരിച്ചടി : മുസ്ലീം രാഷ്ട്രങ്ങള്‍ക്കുള്ള വിലക്ക് കോടതി തള്ളി

ആറു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ ഉത്തരവ് നടപ്പാക്കാനാകില്ലെന്ന് കോടതി. ഉത്തരവ് സ്‌റ്റേ ചെയ്ത കീഴ്‌ക്കോടതി വിധി  more...

ഏത് നിമിഷവും ആക്രമണമുണ്ടേയേക്കും ; സുരക്ഷ ശക്തമാക്കി ബ്രിട്ടൻ

മാഞ്ചസ്റ്ററിലുണ്ടായ സ്പോടനത്തിനു പിന്നാലെ സുരക്ഷ ശക്തമാക്കി ബ്രിട്ടൻ. സംഗീതപരിപാടികള്‍ക്കും കായികമത്സരങ്ങള്‍ക്കുമെല്ലാം അതീവ സുരക്ഷ ഒരുക്കാന്‍ സൈന്യത്തെ വിന്യസിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി  more...

സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയ : സിമാന്‍ ടെക്

ലോകത്തെ നടുക്കിയ ഏറ്റവും വലിയ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയയെന്ന് അമേരിക്കന്‍ സൈബര്‍ സുരക്ഷ കമ്പനിയായ സിമാന്‍ ടെക്. പ്രോഗ്രാമിന്റെ  more...

ഒപ്പം നടക്കാന്‍ ട്രംപ് മെലാനിയയുടെ കൈപിടിച്ചു, പിന്നെ സംഭവിച്ചത്…?

നവമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ് യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഇസ്രയേല്‍ പര്യടനം. ബെന്‍ ഗുറിയോന്‍ വിമാനത്താവളത്തില്‍ എത്തിയ ട്രംപിനെയും  more...

അമേരിക്കയിലെ വിമാനത്താവളത്തില്‍ നിന്നും പിടിയിലായ ഇന്ത്യക്കാരന്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചു

മതിയായ രേഖകള്‍ ഇല്ലാതെ യാത്ര ചെയ്തതിന്റെ പേരില്‍ അമേരിക്കയിലെ വിമാനത്താവളത്തില്‍ നിന്നും പിടിയിലായ ഇന്ത്യക്കാരന്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചു. അതുല്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....