പോര്‍ച്ചുഗലില്‍കാട്ടുതീ പടര്‍ന്ന് 19 പേര്‍ കൊല്ലപ്പെട്ടു. മധ്യ പോര്‍ച്ചഗലിലെ പെട്രോഗോ ഗ്രാന്‍ഡെ മേഖലയാണ് കാട്ടുതീയുണ്ടായത്. ഫിഗ്വീറോ ഡോ വിന്‍ഹോസിനെയും കാസ്റ്റന്‍ഹീറ ഡെ പെറയേയും ബന്ധിപ്പിക്കുന്ന റോഡിലാണ് കാട്ടുതീ ഉണ്ടായത്. വാഹനങ്ങളില്‍ സഞ്ചരിച്ച ആളുകളാണ് കൊല്ലപ്പെട്ടവരില്‍ അധികവും. നിരവധി വീടുകള്‍ കത്തിനശിച്ചു തീ more...
ക്യൂബയ്ക്കെതിരെ നിലപാടു കടുപ്പിക്കുമെന്ന സൂചന നല്‍കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മുൻപ്രസിഡന്റ് ബറാക് ഒബാമയുടെ നയത്തെ പിന്നോട്ടടിച്ചാണ് വെള്ളിയാഴ്ച more...
ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവറില്‍ തീപിടുത്തം. ലാട്ടിമെര്‍ റോഡില്‍ അനേകര്‍ താമസിക്കുന്ന ടവര്‍ബ്‌ളോക്കാണ് അപകടത്തില്‍ പെട്ടത്. പ്രാദേശിക സമയം പുലര്‍ച്ചെ 1.30 more...
ജര്‍മ്മനിയിലെ മ്യൂണിക്കില്‍ റെയില്‍വേ സ്‌റ്റേഷനിലുണ്ടായ വെടിവയ്പില്‍ നിരവധി യാത്രക്കാര്‍ക്കും പോലീസുകാര്‍ക്കും പരുക്ക്. ഒരു വനിതാ ഓഫീസറുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച more...
വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന ഹര്‍ജിയില്‍ ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വാദം കേള്‍ക്കും. ഇന്ത്യയ്ക്ക് more...
ആറ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് യാത്രവിലക്ക് ഏര്‍പ്പെടുത്തിയ ട്രംപിന്റെ നടപടിക്ക് യുഎസ് അപ്പീല്‍ കോടതിയുടെ വിലക്ക്. ഇതുമായി ബന്ധപ്പെട്ട more...
ബ്രിട്ടനിൽ മന്ത്രിസഭയിൽ വൻ അഴിച്ചു പണി. പാർലമെന്റ് തെരഞ്ഞെടുപ്പിൽ വന്‍ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് പ്രധാനമന്ത്രി തെരേസ മേ ഇത്തരമൊരുഅഴിച്ചുപണിക്ക് more...
ഖത്തറുമായുള്ള ഉപരോധം ഗള്‍ഫ് രാജ്യങ്ങള്‍ മയപ്പെടുത്തണമെന്ന് അമേരിക്ക. ഖത്തറിനെതിരായ നടപടികള്‍ മയപ്പെടുത്തണമെന്ന് അമേരിക്ക, സൗദിയോടും യു.എ.ഇയോടും ബഹ്‌റൈനോടും ഈജിപ്തിനോടും ആവശ്യപ്പെട്ടു. more...
ബ്രിട്ടന്‍ തിരഞ്ഞെടുപ്പില്‍ ലീഡ് തിരിച്ചുപിടിച്ച് പ്രധാനമന്ത്രി തെരേസ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി. ഇതുവരെ ഫലമറിഞ്ഞ 565 സീറ്റുകളില്‍ 267 എണ്ണത്തില്‍ more...
ലണ്ടന്‍ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു. ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെടുകയും 48 ആളുകള്‍ക്കു more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....