ദുബായില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച നവദമ്പതികളില്‍ മലയാളി യുവതി മരിച്ചു.ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍.തിരുവനന്തപുരം സ്വദേശികളായ നവദമ്പതികളാണ് വഴക്കിനെ തുടര്‍ന്ന് ആത്മഹത്‌യ്ക്കു ശ്രമിച്ചത്.വ്യാഴാഴ്ച ഖിസൈസില്‍ ഒരു ഫ്‌ലാറ്റിലാണ് സംഭവം. അടുത്തിടെ വിവാഹിതരായി ദുബായിലെത്തിയ ദമ്പതികള്‍ വഴക്കുണ്ടാക്കിയതിനെ തുടര്‍ന്നാണ് യുവതി തൂങ്ങിമരിച്ചത്.ഇതു കണ്ട ഭര്‍ത്താവും ഞരമ്പ് more...
സൗദി അറേബ്യയിൽ അടുത്തവർഷം ജനുവരി ഒന്നുമുതൽ മൂല്യവർധിത നികുതി ഏർപ്പെടുത്തുമെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞു .ഒരേ സമയം more...
ഗള്‍ഫ് ഡെസ്‌ക് ദുബായ്: വിദേശത്തു കഷ്ടപ്പെട്ട് ജോലിചെയ്ത കാശുണ്ടാക്കി മക്കളെ പഠിപ്പിക്കാമെന്ന പ്രവാസിയുടെ സ്വപ്നങ്ങള്‍ തകര്‍ന്നു. ഇന്ത്യയില്‍ എന്‍ജിനീയറിങ്ങ് സീറ്റുകളിലെ more...
യുഎഇ ഗതാഗത നിയമങ്ങള്‍ കടുപ്പിക്കുന്നു. ദേശീയ ഗതാഗത നിയമത്തിലെ പുതിയ ഭേദഗതി അനുസരിച്ച് പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് കാലാവധി പത്ത് more...
സൗദി അറേബ്യ പ്രഖ്യാപിച്ച 90 ദിവസത്തെ പൊതുമാപ്പ് കാലാവധിയില്‍ അനധികൃതമായി തങ്ങുന്നവരെല്ലാം രാജ്യം വിടുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ നിര്‍ദേശം. ഇതിന്റെ more...
ഷാര്‍ജ റോള അല്‍ അറൂബ സ്ട്രീറ്റില്‍ ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലെ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ തീ പിടിത്തത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ടു പേര്‍ more...
മാധ്യമപ്രവര്‍ത്തയ്ക്ക് ഫേസ് ബുക്കില്‍ അശ്ലീല സന്ദേശമയച്ച മലയാളി യുവാവിനെ കമ്പിനി അധികൃതര്‍ പുറത്താക്കിയതായി യു എ ഇ മാധ്യമങ്ങള്‍ റിപ്പോര്‍ട് more...
സൗദി അറേബ്യയിൽ പുതിയ റിക്രൂട്ട്മെൻറ് ഓഫീസുകൾക്ക് ലൈസൻസ് നൽകുന്നത് ആറ് മാസത്തേക്ക് നിർത്തിവെച്ചതായി തൊഴിൽ സാമൂഹിക വികസന മന്ത്രാലയ വ്യക്താവ് more...
ഹജ്ജ് കാലത്ത് കുടിവെള്ളക്കുപ്പികള്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടികളില്‍ എത്തിക്കുന്നതിന് സൗദി അറേബ്യയില്‍ വിലക്ക്. നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവൃത്തിക്കുന്ന ഫാക്ടറികള്‍ക്കും നിര്‍മ്മാതാക്കള്‍ക്കുമെതിരെയും നിയമ more...
സൗദി അറേബ്യയില്‍ ഇനി ഒരിക്കലും പൊതുമാപ്പ് ഉണ്ടാവില്ലെന്ന് പാസ്‌പോര്‍ട്ട് വകുപ്പ് മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍ യഹ്യ പറഞ്ഞു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....