കര്‍ണാടകത്തില്‍ അംബരീഷിനെ തള്ളി കോണ്‍ഗ്രസ് സൂപ്പര്‍നായിക രമ്യയെ കളത്തിലിറക്കുന്നു. നിയസഭാ തെരഞ്ഞെടുപ്പില്‍ പ്രചരണത്തിനായി രമ്യയെ കോണ്‍ഗ്രസ് നേതൃത്വം ചുമതല ഏല്‍പ്പിച്ചതായിട്ടാണ് വിവരം. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഏതാനും നാളായി സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു രമ്യയെ അംബരീഷിന്റെ മണ്ഡലമായ മാണ്ഡ്യയിലാണ് more...
മോദി അമിതാഭ് ബച്ചനേക്കാള്‍ മികച്ച നടനാണെന്നും തെരഞ്ഞെടുപ്പ് അടക്കുമ്പോള്‍ കരഞ്ഞ് കണ്ണിരൊഴുക്കുമെന്നും രാഹുല്‍ ഗാന്ധി. രാഹുലിന്റെ രണ്ടു ദിവസത്തെ ഗുജറാത്ത് more...
ഷെഫിൻ ജഹാനെ കാണാൻ ഹാദിയയെ അനുവദിക്കുമെന്ന കോളജ് അധികൃതരുടെ നിലപാടിനെ ചോദ്യം ചെയ്ത് ഹാദിയയുടെ പിതാവ് അശോകൻ സുപ്രീംകോടതിയെ സമീപിക്കും. more...
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പ്രതിരോധത്തിലാക്കി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ‘ഗുജറാത്ത് ഉത്തരം തേടുന്നു’ എന്ന പേരില്‍ പ്രധാനമന്ത്രി more...
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നിരുന്നതായി വന്ന വെളിപ്പെടുത്തല്‍ തമിഴക രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുകയാണ്. ആ കുഞ്ഞിന്‍റെ പിതാവ് more...
ജെഡിയു - ജെഡിഎസ് ലയനം ഉടന്‍ ഉണ്ടാകുമെന്ന് സൂചന. ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് ധാരണയുമായി ബന്ധപ്പെട്ട് സിപിഎം - ജെഡിഎസ് more...
വീരേന്ദ്ര കുമാര്‍ ഒരു തീരുമാനവും തങ്ങളോട് അറിയിച്ചില്ല എന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വീരേന്ദ്രകുമാര്‍ more...
തിരുവനന്തപുരം:സിപിഐ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായിരുന്ന ഇ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു.ഇന്ന് ഉച്ചയോടെയായിരുന്നു.കേരളത്തില്‍ മാവേലി സ്‌റ്റോറുകള്‍ക്ക് തുടക്കമിട്ടത് ചന്ദ്രശേഖരന്‍ നായര്‍ more...
സേലം:ക്യാമ്പസിനുള്ളില്‍ ഹാദിയയെ പ്രിന്‍സിപ്പലിന്റെ അനുമതിയോടെ പൊലീസ് സാനിധ്യത്തില്‍ ഷെഫിൻ ജഹാന് കാണാം.പക്ഷെ ഹോസ്റ്റലില്‍ അച്ഛന് മാത്രമേ കാണാന്‍ കഴിയൂ എന്ന് more...
കോഴിക്കോട്:ബീഹാറില്‍ നിതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ജെഡിയു എന്‍ഡിഎയിലേക്ക് ചേക്കേറിയതോടെ ബാക്കിവരുന്ന ജെഡിയു-ജെഡിഎസ് കക്ഷികള്‍ ലയിനത്തിനൊരുങ്ങുന്നു.നിതീഷ് കുമാറിന്റെ എം പിയായി more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....