കണ്ണൂര്‍:ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായി ആളുകളെ റിക്രൂട്ട് ചെയ്യുന്നത് സംസ്ഥാനത്ത് വെച്ചുപോറുപ്പിക്കില്ലെന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍.അതീവകുറ്റകരമായ ഇത്തരം പ്രവര്ത്തനങ്ങള് ശ്രദ്ധയില്‌പ്പെട്ടാല് പൊലീസ് അടിച്ചമര്ത്തും . സ്ത്രീ സുരക്ഷയുടെ കാര്യത്തില് ഒരു വിട്ടുവീഴ്ചയ്ക്കും സംസ്ഥാനം തയ്യാറല്ല. കുട്ടികളെ കാണാതാവുന്ന സംഭവങ്ങളും വര്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനു more...
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി 2008 ല്‍ നടതതിയ വിദ്വേഷ പ്രസംഗം റിപ്പോര്‍ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.അലഹാബാദ് ഹൈക്കോടതിയാണ് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.മാധ്യമങ്ങള്‍ വാര്‍ത്തകള്‍ more...
ന്യൂഡല്‍ഹി:കായല്‍ കൈയ്യേറ്റ കേസില്‍ തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കിയ സിപിഐ വീണ്ടും ചാണ്ടിക്ക് പണി നല്‍കി. സിപിഐ സംസ്ഥാന more...
കണ്ണൂര്‍: കണ്ണൂര്‍ ശ്രീകണ്ഠപുരം എരുവശേരി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം. വീടുകളും വാഹനങ്ങളും തകര്‍ത്തു. യുഡിഎഫ് പ്രവര്‍ത്തകനായ സിറിയകിന്റെ more...
സംസ്ഥാനത്ത് മീസിൽസ് - റൂബെല്ല വാക്സിനേഷനെതിരെ നടന്നുകൊണ്ടിരിക്കുന്ന കുപ്രചാരണങ്ങൾക്കെതിരെ സര്‍ക്കാര്‍ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ചില സ്വാർത്ഥ more...
ഈജിപ്തിലെ സിനായ് പ്രവിശ്യയിലെ മുസ്‌ലിം പള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ 150ലേറെ പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. ഈജിപ്തിലെ വടക്കൻ സിനായിലെ more...
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വരവ് ബി.ജെ.പിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ചുകൊണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി more...
പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് ബി.ജെ.പി ഒരിക്കലും ഒരു വെല്ലുവിളിയല്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. കലാപത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. more...
സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്തു യോഗം ചേരും. ഫോണ്‍വിളി വിവാദത്തില്‍ ആന്റണി കമ്മിഷന്‍ റിപ്പോര്‍ട്ട് അനുകൂലമായ നിലയ്‌ക്ക് ശശീന്ദ്രനെ more...
തിബറ്റ് ചൈനയ്‌ക്കൊപ്പം നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ദലൈലാമ. കൊല്‍ക്കത്തയില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞത് കഴിഞ്ഞു, more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....