പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്ന ചടങ്ങില്‍നിന്ന് നടി ദീപികാ പദുക്കോണ്‍ പിന്‍വാങ്ങി. ദീപിക കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പദ്മാവതി സിനിമയ്‌ക്കെതിരേ ബി.ജെ.പി. നേതാക്കളില്‍ ചിലര്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് ചടങ്ങില്‍നിന്നുള്ള ദീപികയുടെ പിന്മാറ്റം. െഹെദരാബാദില്‍ നടക്കുന്ന ഗ്ളോബല്‍ എന്റര്‍പ്രനര്‍ഷിപ്പ് സമ്മിറ്റിന്റെ ഉദ്ഘാടനത്തില്‍നിന്നാണ് ദീപികയുടെ പിന്മാറ്റം. more...
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഉച്ചകഴിഞ്ഞ് more...
ജനങ്ങളെ കബളിപ്പിക്കുന്ന രീതി മോദി ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി . റാഫേല്‍ ആയുധ കരാര്‍ പാര്‍ലമെന്റിനുള്ളില്‍ തുറന്ന more...
ശബ്ദാതിവേഗ മിസൈലായ ബ്രഹ്മോസ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. സുഖോയ് 30 യുദ്ധവിമാനത്തില്‍ നിന്നായിരുന്നു മിസൈലിന്റെ വിക്ഷേപണം. ലോകത്തുതന്നെ ആദ്യമായാണു ശബ്ദാതിവേഗ more...
യോഗി ആദിത്യനാഥിനെ വധിക്കാന്‍ പാക്ക് ചാരസംഘടന ലക്ഷ്യമിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, more...
സെക്രട്ടേറിയറ്റില്‍ മാധ്യമങ്ങളെ തടയാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി. സിഎമ്മിന്റെ ഓഫീസില്‍ നിന്ന് ആരും മാധ്യമങ്ങളെ തടയാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം more...
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം ഉച്ചയ്ക്ക് ശേഷം സമര്‍പ്പിക്കും. മഞ്ജുവാര്യര്‍ മുഖ്യസാക്ഷിയാകുന്ന കേസില്‍ ദിലീപിന്റെ ഡ്രൈവറും മാനേജരുമായ more...
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജി.എസ്.ടി വരുന്നതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മാറുമെന്ന് more...
നടി ആക്രമിക്കപ്പെട്ട കേസില്‍ നടൻ ദിലീപിനെ എട്ടാം പ്രതി ആക്കിയുള്ള കുറ്റപത്രം പൊലീസ് ഇന്നു കോടതിയിൽ സമർപ്പിച്ചേക്കും. അങ്കമാലി മജിസ്ട്രേറ്റ് more...
ക്രിസ്തുമസ് പുതുവത്സര ആഘോഷം പ്രമാണിച്ച് ആയിരത്തിലേറെ സ്പെഷ്യൽ വിപണികളുമായി പിണറായി സർക്കാർ. സപ്ലൈകോയുടെ നേതൃത്വത്തിലാണ് ചന്തകൾ തുറക്കുക. 1545 ചന്തകൾ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....