News Beyond Headlines

16 Saturday
May

‘പത്മാവതി’ വിഷയമാണോ ഉത്തർപ്രദേശിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമെന്ന് പ്രതിപക്ഷം ?


'പദ്മാവതി' സിനിമ ദേശീയ തലത്തിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്‌. പദ്മാവതി സിനിമയെച്ചൊല്ലി ഉത്തർപ്രദേശിൽ ഭരണാ പ്രതിപക്ഷ ബഹളമാണ്.ബൻസാലിയുടെ തലയ്ക്കു വിലയിട്ടവർ ചെയ്തതു തെറ്റാണെങ്കിൽ ബൻസാലിയും തെറ്റുകാരനാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്. 'പദ്മാവതി' വിഷയം ഉയർത്തിക്കൊണ്ട്  more...


സഞ്ജയ് ലീല ബന്‍സാലിയുടെ തലയ്ക്ക് വിലയിട്ടതിനെ ന്യായീകരിച്ച് യോഗി ആദിത്യനാഥ്

പദ്മാവതി സിനിമയുടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ തലയ്ക്ക് വിലയിട്ടതിനെ ന്യായീകരിച്ച് യോഗി ആദിത്യനാഥ്. സഞ്ജയ് ലീല ബന്‍സാലിയുടെ തലയ്ക്ക്  more...

പ്രോസിക്യൂഷൻ വാദം പൊളിഞ്ഞു ; ദിലീപ് ഇനി വിദേശത്തേക്ക്‌

നടന്‍ ദിലീപിന് വിദേശത്തുപോകാൻ ഹൈക്കോടതിയുടെ അനുമതി. ജാമ്യ വ്യവസ്ഥയിൽ ഒരാഴ്ചത്തെ ഇളവാണ് ദിലീപിന് കോടതി അനുവദിച്ചിരിക്കുന്നത്. ദുബായിൽ താരം തങ്ങുന്ന  more...

പാര്‍ട്ടി പറഞ്ഞാല്‍ വീണ്ടും മന്ത്രിയാകുമെന്ന് സൂചന നല്‍കി എ കെ ശശീന്ദ്രൻ !

ഫോൺകെണിക്കേസുമായി ബന്ധപ്പെട്ട അന്വേഷണം നീതിയുക്തമായിരുന്നുവെന്നാണ് കരുതുന്നതെന്ന് എ കെ ശശീന്ദ്രൻ. കേസിൽ ആന്റണി കമ്മീഷൻ ജുഡീഷ്യൽ റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിലായിരുന്നു  more...

നടിയെ ആക്രമിച്ച കേസ്; പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിച്ചേക്കും

നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം അങ്കമാലി കോടതിയില്‍ പോലീസ് ഇന്ന് സമര്‍പ്പിച്ചേക്കുമെന്നാണ് സൂചന. കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഡിജിപി ലോക്നാഥ്  more...

സംസ്ഥാനത്ത് കലാപങ്ങള്‍ നടത്തി അരാജകത്വം സൃഷ്ടിക്കാന്‍ ആര്‍ എസ് എസ് ശ്രമിക്കുന്നു:കോടിയേരി

തിരുവനന്തപുരം :തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ പ്രശ്‌നത്തില്‍ ആര്‍എസ്എസിനെതിരെ ആഞ്ഞടിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.സംസ്ഥാനത്ത് കലാപങ്ങള്‍  more...

എ​ൽ​ഡി​എ​ഫ് ഒ​റ്റ​ക്കെട്ട്, ആ​രു വി​ചാ​രി​ച്ചാ​ലും വി​ള്ള​ലു​ണ്ടാ​ക്കാ​ൻ ക​ഴി​യില്ല; നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തി കാ​നം

തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത സി​പി​ഐ-​സി​പി​എം ത​ർ​ക്ക​ത്തി​ൽ നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. എ​ൽ​ഡി​എ​ഫ്  more...

ബിജെപിയുടെ ആക്രമണത്തില്‍ പരിക്കേറ്റ തിരുവനന്തപുരം മേയറെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

ബിജെപിയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം മേയര്‍ വികെ പ്രശാന്തിനെ മുഖ്യമന്ത്രി പണറായി വിജയന്‍ സന്ദര്‍ശിച്ചു. മെഡിക്കല്‍ കോളേജ്  more...

മാനുഷി ചില്ലാറിന്റെ ലോകസുന്ദരി പട്ടം : ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ക്യാംപയിന്റെ വിജയമെന്ന്‌ ഹരിയാന മന്ത്രി

ലോക സുന്ദരി മാനുഷി ചില്ലാറിന് പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിമാരുടേയും അടക്കം നിരവധി ആളുകളാണ് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രിയപദ്ധതിയായ ബേട്ടി  more...

നവാസ് ഷെരീഫ് രാജ്യം വിടാതിരിക്കാന്‍ കര്‍ശന നടപടികളുമായി പാകിസ്ഥാന്‍

അയോഗ്യനാക്കപ്പെട്ട പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജ്യം വിട്ടു പോകാതിരിക്കാനുള്ള നടപടികളുമായി പാകിസ്ഥാന്‍. രാജ്യത്തിന് പുറത്തേയ്ക്ക് യാത്രാ നിരോധനം ഉള്ളവരുടെ പട്ടികയില്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....