News Beyond Headlines

16 Saturday
May

നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം 22 നകം സമര്‍പ്പിച്ചേക്കും


നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം 22 നകം സമര്‍പ്പിച്ചേക്കുമെന്ന് സൂചനകള്‍. കുറ്റപത്രത്തിന്റെ കരട് നേരശത്ത തയാറാക്കിയിരുന്നു. കേസിന്റെ വിചാരണ പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതി വേണമെന്നും, രഹസ്യ വിചാരണ നടത്തണമെന്നും പോലീസ് ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചനകള്‍. നടി ആക്രമിക്കപ്പെട്ട ദിവസം നടന്‍ ദിലീപ്  more...


ഷെറിന്‍ മാത്യൂസിന്റെ മരണം: വളര്‍ത്തമയും അറസ്റ്റില്‍ !

യുഎസില്‍ കൊല്ലപ്പെട്ട മൂന്നുവയസുകാരി ഷെറിന്‍ മാത്യുവിന്റെ വളര്‍ത്തമ്മയും വെസ്ലി മാത്യൂസിന്റെ ഭാര്യയുമായ സിനി മാത്യൂസ് അറസ്റ്റില്‍. കുട്ടിയെ അപായപ്പെടുത്തി എന്ന  more...

റിവര്‍ റിസര്ച്ച് സെന്റര്‍ ഡയറക്ടര്‍ ഡോ. എ. ലത അന്തരിച്ചു

തൃശൂര്‍ന്മ പരിസ്ഥിതി പ്രവര്‍ത്തകയും ചാലക്കുടി പുഴ സംരക്ഷണ സമിതിയംഗവും റിവര്‍ റിസര്ച്ച് സെന്റര്‍ ഡയറക്ടറുമായ ഡോ. എ.ലത (51)അന്തരിച്ചു. തൃശൂര്‍  more...

മുക്കം കെ എം സി ടി മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ നിന്നും ചാടിവിദ്യാര്ത്ഥി നി ആത്മഹത്യ ചെയ്തു

കോഴിക്കോട്: മുക്കം കെ എം സി ടി മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ നിന്നും ചാടിവിദ്യാര്ത്ഥി നി ആത്മഹത്യ ചെയ്തു. അവസാനവര്ഷത  more...

ശശീന്ദ്രന്‍ വന്നാല്‍ എനിക്ക് ബിസിനസ് കാര്യമൊക്കെ നോക്കിനടക്കാമല്ലോയെന്ന്‌ തോമസ് ചാണ്ടി

മന്ത്രിസ്ഥാനത്തേക്ക് എന്‍ സി പിയില്‍ നിന്നുതന്നെയുള്ള എ കെ ശശീന്ദ്രന്‍ തിരിച്ചുവന്നാല്‍ തനിക്ക് സന്തോഷമാണെന്ന് രാജിവച്ച ശേഷം തോമസ് ചാണ്ടി.  more...

തോമസ് ചാണ്ടി രാജിവെച്ചു, പിണറായി സർക്കാറിന്റെ മൂന്നാമത്തെ രാജി

ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവെച്ചു. തോമസ് ചാണ്ടി രാജിവച്ചതിനു പകരം ആരും മന്ത്രിസഭയിലേക്ക് എത്തില്ല. മന്ത്രിസ്ഥാനം ഒഴിച്ചിടും. പാര്‍ട്ടിയുടെ  more...

ഒടുവില്‍ വഴങ്ങേണ്ടി വന്നു ; തോമസ് ചാണ്ടി രാജിവയ്ക്കാന്‍ എന്‍.സി.പി യോഗത്തില്‍ തീരുമാനം

ഒടുവില്‍ രാജിവയ്ക്കാന്‍ തോമസ് ചാണ്ടി തീരുമാനിച്ചു. എന്‍.സി.പി യോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. ഇന്നു തന്നെ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറും.  more...

ദിലീപിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നു

നടൻ ദിലീപിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നു. കുറ്റപത്രം തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ. ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും പ്രധാന  more...

ചാണ്ടിയുടെ രാജി ചർച്ച ചെയ്തില്ല, തീരുമാനം എൻ സി പി യോഗത്തിനുശേഷം !

തോമസ് ചാണ്ടിയുടെ രാജിക്കാര്യം മന്ത്രിസഭയിൽ ചർച്ചയ്ക്കു വന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ചാണ്ടിയുടെ രാജിക്കാര്യം എൽ ഡി എഫ് നേരത്തേ  more...

രാജി വെയ്ക്കാമെന്ന് തോമസ് ചാണ്ടി

മന്ത്രിസ്ഥാനം രാജിവെയ്ക്കാൻ സമ്മതമാണെന്ന് തോമസ് ചാണ്ടി. തൽക്കാലം മാറി നിൽക്കാമെന്ന് ചാണ്ടി മന്ത്രിസഭായോഗത്തിൽ അറിയിച്ചു. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉടൻ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....