News Beyond Headlines

16 Saturday
May

ചാണ്ടിയുടെ ഉപാധികളൊന്നും സിപിഐ അംഗീകരിക്കില്ല;രാജി മാത്രം ആവശ്യം


തിരുവനന്തപുരം: ഗുരുതര ആരോപണങ്ങളും ഹൈക്കോടതിയുടെ രൂക്ഷ വിമര്ശനനവും നേരിടുന്നതിനിടെ മന്ത്രിസഭയില്‍ നിന്ന് തല്ക്കാലലം മാറി നില്ക്കാ മെന്ന തോമസ് ചാണ്ടിയുടെ പ്രഖ്യാപനത്തിലും എതിര്പ്പ റിയിച്ച സിപിഐ. രാജിക്കാര്യത്തില്‍ മന്ത്രി മുന്നോട്ട്വച്ച ഒരു ഉപാധികളും അംഗീകരിക്കില്ലെന്ന് സിപിഐ നേതൃത്വം അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി  more...


മുഖ്യമന്ത്രി ഉടന്‍ മാധ്യമങ്ങളെ കാണും

തിരുവനന്തപുരം: കായല്‍ കൈയേറ്റ വിഷയത്തില്‍ തോമസ് ചാണ്ടി വിഷയത്തില്‍ ആശങ്ക തുടരന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കാണും. മന്ത്രിസഭാ  more...

തക്കസമയത്ത് ഉചിതമായ തീരുമാനമുണ്ടാകും: മുഖ്യമന്ത്രി

തോമസ് ചാണ്ടി വിഷയത്തിൽ തക്കസമയത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തോമസ്  more...

തോമസ് ചാണ്ടിയോട് രാജിവെയ്ക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി !

ഭൂമി കൈയ്യേറ്റ വിഷയത്തില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിയോട് രാജിവെയ്ക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി. ദന്തഗോപുരങ്ങളില്‍ നിന്നും ഇറങ്ങിവന്ന് സാധാരണ മനുഷ്യനെപോലെ നിയമത്തെ  more...

കോടതിയെ സമീപിക്കേണ്ടിയിരുന്നില്ല,കലക്ടറെ സമീപിച്ചാല്‍ മതിയായിരുന്നു;ഹര്‍ജി പിന്‍വലിക്കുന്നോയെന്നും കോടതി

കൊച്ചി:ആലപ്പുഴ കലക്ടര്‍ ടിവി അനുപമ കായല്‍കൈയ്യേറ്റ വിഷയത്തില്‍ ഹൈക്കോടതിയില്‍ റിട്ട് സമര്‍പ്പിച്ചതിനെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശനം.സ്വന്തം സര്‍ക്കാരിനെതിരെ ഒരു മന്ത്രി  more...

തിരുവതാംകൂര്‍ ദേവസ്വം ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിട്ടു;പ്രയാര്‍ പുറത്തേയ്ക്ക്‌

തിരുവനന്തപുരം : തിരുവിതാകൂര്‍ ദേവസ്വം ബോര്ഡ്ട ഓര്ഡി്‌നന്‌സിനല്‍ ഗവര്ണനര്‍ പി സദാശിവം ഒപ്പുവെച്ചു. ദേവസ്വം ബോര്ഡ്ഡ ഭരണസമിതിയുടെ കാലാവധി മൂന്ന്  more...

ചാണ്ടിക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം;സ്വന്തം സര്‍ക്കാരിനെതിരെ ചാണ്ടി നല്‍കിയ ഹര്‍ജി നിലനില്‍ക്കുമോയെന്ന് കോടതി

കൊച്ചി:തോമസ് ചാണ്ടിയുടെ പണി പാളി.ചാണ്ടിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി.ഭൂമി കൈയ്യേറ്റ വിഷയത്തില്‍ ആലപ്പുഴ കലക്ടര്‍ അനുപമ നല്‍കിയെ റിപ്പോര്‍ട്ടിനെതിരെ ചാണ്ടി  more...

കോണ്‍ഗ്രസിന്റെ അഭ്യര്‍ത്ഥന തള്ളി ; തോമസ് ചാണ്ടിക്കായി ഹാജരാകുമെന്ന്‌ വിവേക് തന്‍ഖ !

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന തള്ളി ഹൈക്കോടതിയില്‍ തോമസ് ചാണ്ടിക്കുവേണ്ടി ഹാജരാകുമെന്ന് കോണ്‍ഗ്രസ് എം പിയും അഭിഭാഷകനുമായ വിവേക് തന്‍‌ഖ തന്റെ  more...

ഗുജറാത്തിൽ ‘സെക്സ് ടേപ്പ്’ വിവാദം കത്തുന്നു; താന്‍ വൃത്തികെട്ട രാഷ്ട്രീയത്തിന്റെ ഇരയെന്ന്‌ ഹാർദിക് പട്ടേൽ

തെരഞ്ഞെടുപ്പ് ചൂടിനിടെ ഗുജറാത്തിൽ ‘സെക്സ് ടേപ്പ്’ വിവാദം കത്തുന്നു. തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കുന്ന പട്ടേൽ നേതാവ് ഹാർദിക് പട്ടേലിന്റെതെന്നു കരുതുന്ന  more...

തോമസ് ചാണ്ടിയുടെ വിധി ഇന്ന് ; കലക്ടർ അനുപമയുടെ റിപ്പോർട്ട് റദ്ദാക്കണമെന്ന ഹർജി കോടതി ഇന്നു പരിഗണിക്കും

മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കായി പ്രതിഷേധം ശക്തമാകവേ സംസ്ഥാന നിര്‍വാഹകസമിതി യോഗം ഇന്ന് ചേരും. അതോടൊപ്പം, കൈയേറ്റവിഷയത്തില്‍ മന്ത്രിക്കെതിരേ സമര്‍പ്പിച്ച  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....