News Beyond Headlines

16 Saturday
May

ഗവര്‍ണര്‍ പി സദാശിവം ആശുപത്രിയില്‍


തിരുവനന്തപുരം: ഗവര്ണശര്‍ ജസ്റ്റിസ് പി.സദാശിവത്തെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട.


വികസനവിരോധികളുടെ വിരട്ടലിന് വഴങ്ങി പദ്ധതികൾ അവസാനിപ്പിക്കുന്ന കാലം കഴിഞ്ഞുവെന്ന് പിണറായി വിജയൻ

ഗെയിൽ പദ്ധതിയുമായി മുന്നോട്ട് തന്നെ നീങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗെയ്ല്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തി  more...

ഹിമാചല്‍ തിരഞ്ഞെടുപ്പ് ചൂടില്‍;മോദി തരംഗം വോട്ടാക്കാന്‍ ബിജെപി

സിംല:സംസ്ഥാനത്തുള്ള മോദി തരംഗം വോട്ടാക്കാന്‍ ബിജെപി.പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നടക്കുന്ന മൂന്നുറാലികളെ അഭിസംബോധന ചെയ്യും. ഉന, പാലംപുര്‍, കുളു എന്നിവിടങ്ങളിലാണ്  more...

വിമാനയാത്രയ്ക്കിടയിലെ മോശം അനുഭവം പങ്കുവെച്ച് പിവി സിന്ധു

മുബൈ:വിമാനയാത്രയ്ക്കിടയില്‍ ഗ്രൗണ്ട് സ്റ്റാഫില്‍ നിന്നും മോശമനുഭവമുണ്ടായതായി ട്വിറ്ററില്‍ പങ്കുവെച്ച് ലോകബാഡ്മിന്റണ്‍ രണ്ടാം നമ്പര്‍ താരം പിവി സിന്ധു. . ശനിയാഴ്ച  more...

ലേക് പാലസ് റോഡ് നിര്‍മ്മാണം : തോമസ് ചാണ്ടിക്കെതിരെ ത്വരിത പരിശോധന

ലേക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടി തോമസ് ചാണ്ടിക്കൊതിരെ ത്വരിത പരിശോധനയ്ക്ക് കോട്ടയം വിജിലന്‍സ് കോടതിയുടെ ഉത്തരവ്.  more...

സിസ്റ്റർ റാണി മരിയ ഇനി വാഴ്ത്തപ്പെട്ട രക്തസാക്ഷി ; കത്തോലിക്കാ സഭയ്ക്ക് ചരിത്രമുഹൂര്‍ത്തം

സിസ്റ്റർ റാണി മരിയ ഇനി വാഴ്ത്തപ്പെട്ടവള്‍. ഭാരതസഭയിലെ ആദ്യ വനിതാ രക്തസാക്ഷിയാണു റാണി മരിയ. റാണി മരിയ വാഴ്ത്തപ്പെട്ടവളാക്കിക്കൊണ്ടുള്ള ഫ്രാൻസിസ്  more...

നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കില്ലെന്ന് ഗെയില്‍; പദ്ധതി ജൂ​ണി​ൽ ക​മ്മി​ഷ​ൻ ചെ​യ്യു​മെ​ന്ന് ഡി​ജി​എം

കോഴിക്കോട് എരഞ്ഞിമാവിലെ വാതക പൈപ്പ്‌ലൈന്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കില്ലെന്ന് ഗെയില്‍. നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്ത​ണ​മെ​ങ്കി​ൽ സ​ർ​ക്കാ​രോ മാ​നേ​ജ്മെന്‍റോ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും ഗെയില്‍ വ്യക്തമാക്കി.  more...

എരഞ്ഞിമാവിൽ ഗെയിൽ വിരുദ്ധ സമരസമതി യോഗം ഇന്ന്

കോഴിക്കോട് എരഞ്ഞിമാവില്‍ ഗെയില്‍ വിരുദ്ധ സമിതി യോഗം ഇന്ന് ചേരും. സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ച സാഹചര്യത്തിലാണ് സമരസമിതി ഇന്ന്  more...

ചെന്നൈയിൽ കനത്ത മഴ തുടരുന്നു ; മരണം 14 കവിഞ്ഞു

ചെന്നൈയില്‍ അഞ്ചാം ദിവസവും കനത്ത മഴ തുടരുന്നു. വെള്ളം കയറിയതോടെ ഗതാഗത സംവിധാനങ്ങളെല്ലാം താറുമാറായ സ്ഥിതിയാണ്. മഴ ശക്തമായതിനെ തുടര്‍ന്നുണ്ടായ  more...

നടിക്കേസില്‍ തന്നെ കുടുക്കിയത്;സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് കത്തു നല്‍കി

തിരുവനന്തപുരം:നടിക്കേസില്‍ തന്നെ കുടുക്കിയതാണെന്നും കേസ് സിബിഐയ്യേക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നടന്‍ ദിലീപ് ആഭ്യന്തര സെക്രട്ടറിക്കു കത്തു നല്‍കി.നടിയെ തട്ടിക്കൊണ്ടു പോയി  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....