News Beyond Headlines

16 Saturday
May

യുനസ്‌കോയുടെ സാംസ്‌കാരിക പൈതൃകത്തിനുള്ള പുരസ്‌കാരം ശ്രീരംഗം ക്ഷേത്രത്തിന്


യുനസ്‌കോയുടെ സാംസ്‌കാരിക പൈതൃകത്തിനുള്ള പുരസ്‌കാരം തമിഴ്‌നാട്ടിലെ തിരുച്ചറപ്പള്ളിയിലുള്ള ശ്രീരംഗം ശ്രീരംഗനാഥസ്വാമി ക്ഷേത്രത്തിന് . സാംസ്‌കാരിക പൈതൃകത്തിനുള്ള 2017ലെ യുനസ്‌കോയുടെ ഏഷ്യാ പസഫിക് അവാര്‍ഡാണ് ഈ ക്ഷേത്രത്തിന് ലഭിച്ചത്. പഴമയ്ക്ക് കോട്ടം തട്ടാത്ത തരത്തില്‍ 20 കോടി മുതല്‍ മുടക്കില്‍ പുനരുദ്ധാരണവും സൗന്ദര്യവത്കരണവും  more...


കേരളത്തില്‍ നിര്‍ബ്ബന്ധിത മതപരിവര്‍ത്തനമെന്ന് ദേശീയവനിതാ കമ്മീഷന്‍

കൊച്ചി: കേരളത്തില്‍ നിര്ബയന്ധിത മതപരിവര്ത്തഉനം നടക്കുന്നുവെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്മ്മാ. ഹാദിയയെ സന്ദര്ശികച്ച ശേഷം മാധ്യമങ്ങളോട്  more...

ചാണ്ടിക്കെതിരെ ഇന്നും തീരുമാനമില്ല;നിയമോപദേശം കിട്ടും വരെ കാക്കാന്‍ സിപിഎം

ഭുമി കൈയ്യേറ്റ വിവാദവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിക്കെതിരെ തീരുമാനമില്ലാതെ സിപിഎം സെക്രട്ടറിയേറ്റ് യോഗം പിരിഞ്ഞു.നിയമോപദേശം കിട്ടുംവരെ കാക്കാനാണ് തീരുമാനം. നേരത്തെ,  more...

ചാണ്ടിയുടേത് കടുത്ത നിയമലംഘനമെന്ന് ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്

ലേക് പാലസ് റോഡ് നിര്‍മ്മാണത്തില്‍ കടുത്ത ചട്ടലംഘനമാണ് ചാണ്ടി നടത്തിയതെന്നും ചൂണ്ടിക്കാട്ടി കലക്ടര്‍ ടി വി അനുപമയുടെ റിപ്പോര്‍ട്ട്. റിസോര്‍ട്  more...

കേന്ദ്ര സര്‍ക്കാരിന്റെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ച്‌ കള്ളപ്പണത്തിന്റെയും നികുതിവെട്ടിപ്പിന്റെയും കണക്കുകള്‍ പുറത്ത് !

കേന്ദ്ര സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം കള്ളപ്പണ വിരുദ്ധദിനമായി ആചരിക്കുവാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ നികുതി വെട്ടിപ്പിന്റെയും വിദേശ നിക്ഷേപത്തിന്റെയും കണക്കുകള്‍  more...

സൗദി രാജകുമാരൻ കൊല്ലപ്പെട്ടു

സൗദി രാജകുമാരൻ മൻസൂൻ ബിൻ മുക്രിൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അറബ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യമന്‍ അതിര്‍ത്തിയിലുണ്ടായ ഹെലികോപ്റ്റര്‍  more...

ഗെയിൽ സര്‍വ കക്ഷിയോഗം ഇന്ന് ; വിട്ടു വീഴ്ചയ്ക്ക് തയ്യാറാകാതെ മുഖ്യമന്ത്രിയും സമരസമിതിയും !

ഗെയില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വ കക്ഷിയോഗം ഇന്ന്. വ്യവസായ മന്ത്രി എ സി മൊയ്തീന്റെ നേതൃത്വത്തില്‍  more...

പള്ളിയിൽ വെടിവെയ്പ് : ടെക്‌സാസില്‍ ഗർഭിണിയും കുട്ടികളുമടക്കം 27 മരണം

അമേരിക്കയിലെ ടെക്‌സാസില്‍ ദേവാലയത്തിനു നേരെയുണ്ടായ വെടിവെയ്പ്പിൽ 27 പേർ മരിച്ചു. നിരവധി ആളുകൾക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരിൽ ഗർഭിണിയും കുട്ടികളും അടങ്ങും.  more...

ലാവ്‌ലിന്‍ കേസ്;സിബിഐ സുപ്രീം കോടതിയിലേയ്ക്ക്

കൊച്ചി:ലാവ്‌ലിന്‍ കേസില്‍ അപ്പീലുമായി സിബിഐ സുപ്രീംകോടതിയിലേയ്ക്ക്.അപ്പീല്‍ ഹര്‍ജി അന്തിമ അനുമതിക്കായി കഴിഞ്ഞയാഴ്ച ഡല്‍ഹിയിലേക്ക് അയച്ചു.ഇതു ലഭിച്ചാലുടന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍  more...

ജയിലിൽ സ്ഥലമില്ലാത്തത് കൊണ്ടാണോ കൊല്ലാൻ മുതിരുന്നത്? ; പരിഹാസവുമായി കമൽ ഹാസൻ

ഇന്ത്യയിൽ ‘ഹിന്ദു തീവ്രവാദം’ കൂടുതലാണെന്ന് ട്വീറ്റ് ചെയ്ത നടൻ കമൽ ഹാസനെതിരെ കൊലവിളി നടത്തി രംഗത്തെത്തിയ അഖില ഭാരതീയ ഹിന്ദു  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....