News Beyond Headlines

02 Thursday
July

അഡ്വ.സി പി ഉദയഭാനു അറസ്റ്റില്‍


കൊച്ചി:ചാലക്കുടി രാജീവ് വധക്കേസിലെ ഏഴാം പ്രതി അഡ്വ.സി പി ഉദയഭാനു അറസ്റ്റില്‍.തൃപ്പൂണിത്തുറയിലെ സഹോദരന്റെ വീട്ടില്‍ നിന്നാണ് ഉദയഭാനുവിനെ അറസ്റ്റു ചെയ്തത് ഇന്നലെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഉദയഭാനു ഒളിവില്‍ പോയിരുന്നു.കീഴടങ്ങാന്‍ സമയം അനുവദിക്കണമെന്ന ഉദയഭാനുവിന്റെ അഭിഭാഷകരുടെ വാദവും കോടതി  more...


ജിഷ്ണു പ്രണോയ് കേസ്:അന്വേഷണ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു

ന്യൂഡല്‍ഹി:ഹാര്‍ഡ് ഡിസ്‌ക് പരിശോധനാ ഫലം വൈകുന്നതിനാല്‍ ,ആ റിപ്പോര്‍ട് ഒഴിവാക്കി ജിഷ്ണു പ്രണോയ് ദുരൂഹമരണക്കേസിലെ അന്വേഷണ റിപ്പോര്‍ട് സുപ്രീം കോടതിയില്‍  more...

പേമാരി ദുരന്തത്തില്‍ ചെന്നൈയില്‍ നാലു കുരന്നുകളുടെ ജീവന്‍ പൊലിഞ്ഞു

ചെന്നൈ:കടുത്ത പേമാരിയെ തുടര്‍ന്നുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളില്‍ ചെന്നൈയില്‍ നാലു കുരുന്നകളുടെ ജീവന്‍ പൊലിഞ്ഞു. കൊടുങ്ങയ്യൂരില്‍ ഷോക്കേറ്റ് രണ്ട് കുട്ടികളും  more...

ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌ക്കാരം സച്ചിതാനന്ദന്

തിരുവനന്തപുരം:സാഹിത്യത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ പുരസ്‌ക്കാരമായ എഴുത്തച്ഛന്‍ പുരസ്‌ക്കാരം കവി സച്ചിതാനന്ദന്.സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌ക്കാരം .അഞ്ചു ലക്ഷം  more...

ജനജാഗ്രതാ യാത്രയിലെ പരാമര്‍ശങ്ങളില്‍ മന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി ശാസിച്ചു

തിരുവനന്തപുരം: ജനജാഗ്രതാ യാത്രയിലെ പരാമര്‍ശങ്ങളില്‍ മന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി ശാസിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മുറിയില്‍ വിളിച്ച് വരുത്തിയായിരുന്നു  more...

വാഹനാപകട മരണം: നഷ്ടപരിഹാരത്തിന് വ്യക്തമായ മാനദണ്ഡം നിശ്ചയിച്ച് സുപ്രീം കോടതി

വാഹനാപകടത്തില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരം കണക്കാക്കുന്നതില്‍ വ്യക്തമായ മാനദണ്ഡം നിശ്ചയിച്ച് സുപ്രീം കോടതി. നഷ്ടപരിഹാരം നല്‍കുന്നതിന് മരിച്ചയാളുടെ പ്രായവും വരുമാനവും  more...

ഗുജറാത്തില്‍ താമര വാടാതിരിക്കാന്‍ അമിത് ഷായുടെ തേരോട്ടം !

ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പോരാട്ടത്തിനൊരുങ്ങി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. സംസ്ഥാന സന്ദര്‍ശനം നടത്തി പരമാവധി വോട്ടുകള്‍  more...

ഉപഭോക്താക്കള്‍ക്ക് വന്‍ തിരിച്ചടി നല്‍കി കേന്ദ്ര സര്‍ക്കാര്‍ ; പാചകവാതക സിലിണ്ടറിന് 94 രൂപ കൂട്ടി !

പാചകവാതക വില കേന്ദ്ര സര്‍ക്കാര്‍ വീണ്ടും വര്‍ദ്ധിപ്പിച്ചു. സബ്‌സീഡിയുള്ള സിലിണ്ടറിന് 94 രൂപ കൂടിയപ്പോള്‍ 19 കിലോ തൂക്കമുള്ള വാണിജ്യസിലിണ്ടറിന്  more...

ന്യൂയോർക്കിൽ ആൾക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി, എട്ടുപേര്‍ കൊല്ലപ്പെട്ടു

ന്യൂയോർക്കിലെ ലോവർ മാൻഹാട്ടണിൽ ആക്രമണം. വെസ്റ്റ് സൈഡ് ഹൈവേയില്‍ കാല്‍നടക്കാര്‍ക്കും സൈക്കിള്‍യാത്രികര്‍ക്കും ഇടയിലേക്ക് അക്രമി വാഹനമോടിച്ചു കയറ്റിയാണ് ആക്രമണം നടത്തിയത്.  more...

പ്രതിപക്ഷത്തെ വെല്ലുവിളിച്ച് തോമസ് ചാണ്ടി;തനിക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ കഴിയില്ലെന്ന് ചാണ്ടി

ആലപ്പുഴ:ജനജാഗ്രതാ യാത്രയുടെ ആലപ്പുഴ സമ്മേളനത്തിനിടയില്‍ പ്രതിപക്ഷത്തിനെതിരെ തോമസ് ചാണ്ടിയുടെ വെല്ലുവിളി.തനിക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ ആര്‍ക്കും കഴിയില്ലെന്നാണ് ചാണ്ടി  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....