കൊച്ചി:നടിക്കേസ് നിര്‍ണായക വഴിത്തിരിവിലേക്കെന്ന് സൂചന.കേസില്‍ പതിനൊന്നാം പ്രതിയായി ജയിലില്‍ കഴിഞ്ഞ നടന്‍ ദിലീപിനെതിരെ അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ കേസില്‍ പ്രധാനസാക്ഷിയായ ലക്ഷ്യയിലെ മാനേജരുടെ മൊഴി ദിലീപിന് അനുകൂലമെന്ന് സൂചന നല്‍കി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.http://www.headlinekerala.com/wp-content/uploads/2017/09/dileep-aluva.jpg നേരത്തേ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യയുടെ more...
തിരുവനന്തപുരം:വൈദ്യുത ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ.കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി ബോര്‍ഡ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.മൂന്നു മാസത്തേക്ക് 14 പൈസ യൂണിറ്റിന് വര്‍ദ്ധിപ്പിക്കാനാണ് more...
കൊച്ചി: ചാലക്കുടി രാജീവ് വധക്കേസില്‍ അഡ്വ. സി.പി. ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാമെന്ന more...
കൊല്ലം:വിദ്യാര്‍ത്ഥിനി മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത ട്രിനിറ്റി സ്‌കൂള്‍ തുറക്കുന്നത് ബുധനാഴ്ചത്തേയ്ക്കു മാറ്റി.വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്യാന്‍ കാരണക്കാരായ അധ്യാപകരുടെ more...
തിരുവനന്തപുരം:കേരളത്തില്‍ വിദേശ നിര്‍മ്മിത മദ്യത്തിന് വ്യാഴാഴ്ചമുതല്‍ നിലവിലെ വിലയുടെ ഏഴുശതമാനം കൂടി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.മദ്യകമ്പനികള്‍ ബിവ്‌റേജസ് കോര്‍പറേഷന് നല്‍കുന്ന more...
കണ്ണൂര്‍:കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം അടുത്തവര്‍ഷം സെപ്റ്റംബര്‍ എട്ടിന് ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജന്‍.വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവലോകനയോഗത്തിനു ശേഷമണ് more...
കണ്ണൂര്‍:വേഗത്തില്‍ ആളുകളെ കൊല്ലാന്‍ പഠിപ്പിക്കുന്ന കേന്ദ്രത്തില്‍ കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരാധനയങ്ങളുടെ പരിസരങ്ങള്‍ പോലും ഇതിനായി ഉപയോഗിക്കുന്നതായും മുഖ്യമന്ത്രി more...
ന്യൂഡല്ഹി:ഹാദിയ നവംബര്‍ 27 നു മുന്‍പ് സുപ്രീം കോടതിയില്‍ ഹാജരാകണം.ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന് അച്ഛന്‍ അശോകനോട് കോടതി നിരദ്ദേശിച്ചു.അടച്ചിട്ട കോടതിയില്‍ more...
അണ്ടര്‍ 17 ലോക കപ്പ് ഫുട്‌ബോള്‍ കിരീടം ഇംഗ്ലണ്ടിന്. രണ്ടിനെതിരേ അഞ്ചു ഗോളിനാണ് ഇംഗ്ലണ്ട് സ്‌പെയിനിനെ തകര്‍ത്തത്. ഇംഗ്ലണ്ട് കിരീടം more...
ന്യൂഡല്ഹി: ഹാദിയയെ വിവാഹം കഴിച്ച കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനും പോപ്പുലര്‍ ഫ്രണ്ടിനും എതിരേ കൂടുതല്‍ ആരോപണങ്ങളുമായി ഹാദിയയുടെ പിതാവ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....