കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയത്തിനെതിരേ ഒരു കോടി ഒപ്പുകള്‍ ശേഖരിക്കാനുള്ള ആശയവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസും. പടുകൂറ്റന്‍ ബാനറില്‍ വീടുകള്‍ തോറും സന്ദര്‍ശനം നടത്തി ഒപ്പുകള്‍ ശേഖരിക്കാനാണ് പരിപാടി. ഒപ്പിടാന്‍ അറിയാത്തവര്‍ക്ക് വിരലടയാളം രേഖപ്പെടുത്താനാകും. കൂട്ടിത്തുന്നിയാല്‍ 70 കിലോമീറ്ററെങ്കിലും more...
യുഡിഎഫ് യോഗം ഇന്ന്. കോഴിക്കോട് ലീഗ് ഹൗസില്‍ ചേരുന്ന യോഗത്തില്‍ രമേശ് ചെന്നിത്തല നയിക്കുന്ന പുതിയ ജാഥയെക്കുറിച്ചാണ് പ്രധാന ചര്‍ച്ചയെങ്കിലും more...
ഇന്ത്യന്‍ വംശജര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് അമേരിക്കന്‍ പ്രസിഡന്റ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ തന്നെയായിരുന്നു വൈറ്റ് ഹൗസിലെ ദീപാവലി more...
വികസന കാര്യത്തില്‍ തങ്ങളോട് ഏറ്റുമുട്ടാന്‍ സി.പി.മ്മിനെ വെല്ലുവിളിച്ച് അമിത് ഷാ. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷാ more...
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളത് ഗുരുതരമായ ആരോപണങ്ങളാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍ എം.എല്‍.എ. പാര്‍ട്ടി ഗൗരവത്തോടെയാണ് ഇക്കാര്യങ്ങളെ കാണുന്നതെന്നും more...
ചാലക്കുടിയിലെ വസ്തു ഇടപാടുകാരന്‍ രാജീവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഭിഭാഷകന്‍ സി.പി ഉദയഭാനുവിന്റെ തൃപ്പൂണിത്തുറയിലെ വീട്ടിലും മഹാരാജാസ് കോളജ് ഗ്രൗണ്ടിനു സമീപമുള്ള more...
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം തയാറായി. കേസില്‍ ദിലീപിനെതിരായ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കാനായിരുന്നു പൊലീസ് തീരുമാനിച്ചത് എന്നാല്‍ more...
ശബരിമല മേല്‍ശാന്തിയായി തൃശൂര്‍ കൊടകര സ്വദേശിയും പന്തളം ശിവക്ഷേത്രത്തിലെ മേല്‍ശാന്തിയുമായ എ വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. കൊല്ലം മൈനാഗപ്പള്ളി more...
കോണ്‍ഗ്രസുമായുള്ള ബന്ധം വേണ്ടെന്ന് സിപിഎം കേന്ദ്രകമ്മിറ്റി . സീതാറാം യെച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും ആവശ്യം തള്ളിയാണ് കേന്ദ്രകമ്മിറ്റിയുടെ ഈ തീരുമാനം. more...
കലാലയങ്ങളിൽ രാഷ്ട്രീയം വേണ്ടെന്ന് ഹൈക്കോടതി. കാമ്പസുകളിലല്ല രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടതെന്ന് വ്യക്തമാക്കിയ കോടതി പതിനഞ്ച് വർഷമായി കോടതി ഇക്കാര്യം പറയുന്നുണ്ടെന്നും more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....