സംസ്ഥാനത്ത് ഹര്‍ത്താല്‍ ദിനത്തില്‍ അക്രമം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിക്ക് ഒരുങ്ങി യുഡിഎഫ്. യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരമായിരിക്കണമെന്നും അക്രമ സംഭവങ്ങള്‍ ഉണ്ടാകരുതെന്നും പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നതാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍. അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഹസന്‍ വ്യക്തമാക്കി. more...
ആദിവാസി ഊരുമൂപ്പനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട് മന്ത്രി എംഎം മണി. തൊടുപുഴയില്‍ പട്ടികജാതി വികസന വകുപ്പ് സംഘടിപ്പിച്ച പരിപാടിയുടെ സമാപനച്ചടങ്ങിനിടെയായിരുന്നു സംഭവം നടന്നത്. more...
ശബരിമല:മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരമിലയിലേക്ക്.മണ്ഡലം മകരവിളക്ക് കാലത്തിനു മുന്‍പായി പമ്പയിലും സന്നിധാനത്തും നടക്കുന്ന മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനും നാലു പ്രധാന പദ്ധതികള്‍ more...
യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ബസുകള്‍ക്ക് നേരെ കല്ലേറ്. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് കല്ലേറുണ്ടായത്. കല്ലേറ് ഉണ്ടായ more...
തിരുവനന്തപുരം:പെട്രോള്‍ വിലവര്‍ദ്ധനയ്ക്കും ജിഎസ്റ്റിയ്ക്കും കേന്ദ്ര കേരള സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയും കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താല്‍ ആരംഭിച്ചു.രാവിലെ ആറു more...
തിരുവനന്തപുരം:തിങ്കഴാഴ്ച യുഡിഎഫ് ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍ ജനങ്ങല്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.ഇതു സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന പൊലീസ് more...
പഞ്ചാബ്:ബോളിവുഡ് നടനും ബിജെപി എം പിയുമായ വിനോദ് ഖന്നയുടെ നിര്യാണത്തെ ഗുരുദാസ്പൂര്‍ ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി more...
മലപ്പുറം:ഭൂരിപക്ഷംക കുറഞ്ഞെങ്കിലും വേങ്ങരയില്‍ കെഎന്‍എ ഷഖാദര്‍ ജയിച്ചു.വിജയം നേടിയെങ്കിലും വോട്ട് വിഹിതത്തിലും ഭുരിപക്ഷത്തിലും വന്‍ കുറവാണ് ലീഗ് സ്ഥാനാര്‍ത്ഥിക്കുണ്ടായിരിക്കുന്നത്. യുഡിഎഫ് more...
ബാംഗ്ലൂര്‍:അപ്രതീക്ഷിതമായി പെയ്ത മഴയില്‍ ഞെട്ടിവിറച്ച് ബാംഗ്ലൂര്‍.മഹാനഗരത്തില്‍ മഴക്കെടുതിയില്‍ ഇതുവരെ ഒന്‍പതു ജീവനുകളാണ് പൊലിഞ്ഞത്.വെള്ളിയാഴ്ച രാവിലെ മുതല്‍ തുടങ്ങിയതാണ് മഴ.ഇതുവരെ 48 more...
ടോക്കിയോഫിലിപ്പീന്‍സില്‍ കപ്പലിനെ അപകടത്തില്‍ പെടുത്തിയത് നിക്കല്‍ ഐയിരെന്ന് റിപ്പോര്‍ട്ടുകള്‍.അതീവ ശ്രദ്ധവേണ്ട നിക്കല്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.മലയാളിയായ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....