സംസ്‌ഥാനത്ത് 108 ആംബുലന്‍സുകളുടെ സേവനം അവസാനിക്കുന്നു. സാമ്പത്തിക ബാധ്യതയും പുതിയ പദ്ധതി നടത്തിപ്പും ചൂണ്ടിക്കാട്ടിയാണ് ഇവയുടെ സേവനം അവസാനിപ്പിക്കാന്‍ ആരോഗ്യ വകുപ്പ് ഒരുങ്ങുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ പുതിയ ട്രോമാകെയര്‍ സംവിധാനം ഒരുക്കുമെന്ന് ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചിരുന്നു. ഈ സര്‍വീസിനു വേണ്ടി പുതിയ more...
അസമില്‍ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് എട്ട് നവജാതശിശുക്കള്‍. അസം ഗുവാഹത്തിയില്‍ നിന്നും 140 കിലോമീറ്റര്‍ അകലെയുള്ള ബര്‍പേട്ടയിലെ ഫക്കറുദീന്‍ അലി more...
നടിയെ ആക്രമിച്ച കേസില്‍ റിമി ടോമിയുടെ രഹസ്യമൊഴി എടുത്തു. കോതമംഗലം മജിസ്‌ട്രേറ്റിന് മുമ്പാകെയാണ് മൊഴി നല്‍കാന്‍ റിമി ടോമി എത്തിയത്. more...
വ്യോമസേനയെ ഉള്‍പ്പെടുത്തിയുള്ള ഏതൊരു മിന്നലാക്രമണത്തിനും തയാറാണെന്ന് സേനാ മേധാവി മാര്‍ഷല്‍ ബി.എസ് ധനോവ. ഇനിയൊരു മിന്നലാക്രമണത്തിനു കൂടി കേന്ദ്രം തീരുമാനിച്ചാല്‍ more...
ഉന്നത കോടതികളില്‍ ഇരിക്കുന്ന ജഡ്ജിമാര്‍ ആരും സര്‍ക്കാര്‍ അനുകൂലികളല്ലെന്ന് സുപ്രീം കോടതി. സര്‍ക്കാരിനെ ഓരോ ദിവസവും കോടതിയില്‍ വലിച്ചിഴക്കപ്പെടുന്നത് നടപടിക്രമങ്ങളുടെ more...
നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മോദിക്ക് പറ്റുന്നില്ലെങ്കില്‍ പറയൂ, ആറു മാസത്തിനുള്ളില്‍ more...
'കേരള സര്‍ക്കാര്‍ ഗുജറാത്തിനെ കണ്ടു പഠിക്കട്ടെ. കഴിഞ്ഞ ഒരു കൊല്ലത്തിനിടെ ഡെങ്കിപ്പനി പിടിപ്പെട്ട് കേരളത്തില്‍ 300 പേര്‍ മരിച്ചില്ലേ? ഇത്രയും more...
ഭൂമി കയ്യേറ്റത്തിന് നടന്‍ ദിലീപിന്റെ ഡി സിനിമാസിനെതിരെ പരാതി നല്‍കിയ ആളുടെ വീടിന് നേരേ ആക്രമണം. സന്തോഷ് എന്നയാളുടെ വീടിനു more...
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനു ജാമ്യം. ഹൈക്കോടതി ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചിന്റേതാണ് more...
ശ്രീനഗറില്‍ ബിഎസ്എഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം. സൈന്യം ഒരു ഭീകരനെ വധിച്ചു. നാല് ജവാന്മാര്‍ക്ക് പരിക്കേറ്റു. ചാവേറാക്രമണമാണുണ്ടായതെന്ന് റിപ്പോര്‍ട്ട്. പുലര്‍ച്ചെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....