News Beyond Headlines

13 Wednesday
May

നെടുമ്ബാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട


കൊച്ചി: നെടുമ്ബാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. എയര്‍ കൂളറിനകത്ത് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒന്നരക്കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി മുഹമ്മദിനെ കസ്റ്റഡിയിലെടുത്തു. എയര്‍ കൂളറിനകത്ത് സിലണ്ടറിന്റെ രൂപത്തിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്.


അസാധുവാക്കപ്പെട്ട 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് ആര്‍ബിഐ റിപ്പോര്‍ട്

കള്ളപ്പണം തടയുന്നതിനായി രാജ്യത്ത് അസാധുവാക്കിയ 500,1000 രൂപ നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ വാര്‍ഷിക  more...

സാശ്രയ മെഡിക്കല്‍ പ്രവേശന ഫീസ് ; സര്‍ക്കാറിന്റെ ഉറപ്പില്‍ ബാങ്ക് ഗ്യാരന്റി നല്‍കും

തിരുവനന്തപുരം ; സാശ്രയ മെഡിക്കല്‍ പ്രവേശന ഫീസ് ആശ്വാസ നടപടിയുമായി സര്‍ക്കാര്‍. സാശ്രയ മെഡിക്കല്‍ പ്രവേശന ഫീസിന് വേണ്ട ബാങ്ക്  more...

അമിത് ഷായ്ക്ക് സമയമില്ല:കുമ്മനത്തിന്റെ ജനരക്ഷാ യാത്ര വീണ്ടുംമാറ്റി

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ്‌ന കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര വീണ്ടും മാറ്റിവച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ  more...

സ്വാശ്രയ മെഡിക്കല്‍ ഫീസ്;അന്തിമ തീരുമാനം ഒക്‌ടോബറോടെ

തിരുവനന്തപുരം: കോളേജുകളുടെ കണക്ക് പരിശോധിച്ച്‌ അന്തിമ ഫീസ് നിര്‍ണയിക്കാനുള്ള നടപടികള്‍ ജസ്റ്റിസ് രാജേന്ദ്രബാബു സമിതി തുടങ്ങി. അതിനായി സെപ്റ്റംബര്‍ 17-നകം  more...

കെ എം എബ്രഹാം പുതിയ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: കെ എം എബ്രഹാമിനെ പുതിയ ചീഫ്‌സെക്രട്ടറിയായി നിയമിച്ചു. മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ധനകാര്യ വകുപ്പിലെ  more...

ഹാദിയ കേസ് അന്വേഷണ മേല്‍നോട്ടത്തില്‍ നിന്ന് ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്‍ പിന്മാറി

കൊച്ചി: ഹാദിയ കേസ് അന്വേഷണ മേല്‍നോട്ടത്തില്‍ നിന്ന് ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്‍ പിന്മാറി. പിന്മാറാനുള്ള കാരണം വെളിപ്പെടുത്താനാവില്ലെന്ന് ജസ്റ്റിസ് രവീന്ദ്രന്‍  more...

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം;മാതാപിതാക്കള്‍ ആശങ്കയില്ല:സ്‌പോട് അഡ്മിഷന്‍ ഇന്ന്

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം:മാതാപിതാക്കള്‍ ആശങ്കയില്ല സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടയില്‍ ഇന്ന് സംസ്ഥാനത്തെ 23 കോളേജുകളിലെ സ്‌പോട്  more...

”ഇതിലും ഫീസ് കുറച്ചാല്‍ സ്വാശ്രയ മുതലാളിമാര്‍ മത്തിക്കച്ചവടത്തിനു പോയേനേ”പുതിയ സ്വാശ്രയ ഫീസിനെ പരിഹസിച്ച് അഡ്വ.ജയശങ്കര്‍

പ്രതിവര്‍ഷം 11 ലക്ഷം രൂപയായി സ്വാശ്രയ ഫീസിനെ നിലനിര്‍ത്തിയ കോടതി വിധിയില്‍ നടപടികളൊന്നും സ്വീകരിക്കാത്ത ഇടതു സര്‍ക്കാരിനെ പരിഹസിച്ച് അഡ്വ.ജയശങ്കറിന്റെ  more...

സംഗീത സംവിധായകന്‍ ബിജിപാലിന്റെ ഭാര്യ നിര്യാതയായി.

സംഗീത സംവിധായകന്‍ ബിജിപാലിന്റെ ഭാര്യ ശാന്തി ബിജിപാല്‍ നിര്യാതയായി. ... തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണം. ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദയ,  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....