രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന നിലപാടുമായി സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി ഹാമീദ് അന്‍സാരി. രാജ്യത്തെ മുസ്ലീംകള്‍ക്ക് അസ്വസ്ഥതയും അരക്ഷിതാവസ്ഥയും അനുഭവപ്പെടുന്നുണ്ടെന്ന് അന്‍സാരി പറഞ്ഞു. ഉപരാഷ്ട്രപതി സ്ഥാനത്തിരിക്കേ രാജ്യസഭ ടെലിവിഷന് ഇന്നലെ നല്‍കിയ അവസാന അഭിമുഖത്തിലാണ് അന്‍സാരിയുടെ വെളിപ്പെടുത്തല്‍. ഉപരാഷ്ട്രപതി സ്ഥാനത്ത് രണ്ടു തവണയായി പത്തു വര്‍ഷം more...
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ പ്രാഥമിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അതീവരഹസ്യമായാണ് കെഎസ്ഇബിയുടെ നീക്കം. കെഎസ്ഇബിയുടെ സ്ഥലത്ത് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചിട്ടുണ്ട്. സ്ഥലത്ത് more...
നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ രണ്ടാം പ്രതിയാക്കിക്കൊണ്ടു പോലീസ് കുറ്റപത്രം തയ്യാറാക്കുന്നു. എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കാനിരിക്കുന്ന അനേഷണസംഘം ദിലീപിനെ more...
രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ രാജ്യസഭ തിരഞ്ഞെടുപ്പില്‍ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേഷ്ടാവും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ചാണക്യനുമായ അഹമ്മദ് പട്ടേല്‍ വിജയത്തിളക്കത്തില്‍. തനിക്ക് more...
നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി വീണ്ടും നീട്ടി, ഈ മാസം 22വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് more...
മുന്‍ വിരമിച്ച ജേക്കബ് തോമസിനെതിരെ സിഎജി റിപ്പോര്‍ട്ട്. തുറമുഖ വകുപ്പ് ആസ്ഥാനം നിര്‍മിക്കുന്നതില്‍ ക്രമക്കേട് നടന്നുവെന്നും കെട്ടിട നിര്‍മാണത്തിന് കോര്‍പറേഷന്റെ more...
ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേലിന്റെ നില പരുങ്ങലില്‍. പട്ടേലിന് വോട്ട് ചെയ്തില്ലെന്ന് ശങ്കര്‍ സിംഗ് വഗേല വ്യക്തമാക്കി. more...
കടുത്ത രാഷ്‌ട്രീയ പോരാട്ടത്തിന് അവസാനം കുറിച്ച് ഗുജറാത്തില്‍ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് ഇന്നു തെരഞ്ഞെടുപ്പ് നടക്കും. ബി.ജെ.പി. അധ്യക്ഷന്‍ അമിത് more...
കൊല്ലത്ത് തമിഴ്‌നാട് സ്വദേശി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ചികിത്സ നിഷേധിച്ച ആശുപത്രി അധികൃതരെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. more...
ശ്രീശാന്തിന് അനുകൂലമായ ഹൈക്കോടതി വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്ന് ബിസിസിഐ. വിധി വന്നയുടന്‍ പ്രതികരിക്കാനില്ലെന്നും ബിസിസിഐ അധികൃതര്‍ വ്യക്തമാക്കി. നിലപാട് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....