News Beyond Headlines

12 Tuesday
May

വന്ദേമാതരം’ ആലപിക്കാത്തവര്‍ ദേശവിരുദ്ധരല്ലെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി


മുംബൈ: ദേശീയഗീതമായ 'വന്ദേമാതരം' ആലപിക്കാത്തവര്‍ ദേശവിരുദ്ധരല്ലെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. 'വന്ദേമാതരം' പാടുന്നത് ഒരാളുടെ വ്യക്തി സ്വാതന്ത്ര്യമാണ്. ആരെയും നിര്‍ബന്ധിച്ച് പാടിക്കാനാവില്ല. എന്നാല്‍ വന്ദേമാതരത്തെ മനഃപൂര്‍വം എതിര്‍ക്കുന്നത് ശരിയല്ലെന്നും നഖ്വി പറഞ്ഞു. രാജ്യത്തെ പൗരന്മാര്‍ എല്ലാവരും വന്ദേമാതരം നിര്‍ബന്ധമായി  more...


മലയാളികളുടെ പ്രാര്‍ത്ഥനകളും സ്വപ്നങ്ങളും വിഫലം:ചിത്രയ്ക്ക് ലണ്ടനില്‍ മല്‍സരിക്കാനാവില്ല

മ ലയാളികളുടെ പ്രാര്‍ത്ഥനകളും ,നിയമപോരാ'ങ്ങളും വിഫലം.പിയു ചിത്രയ്ക്ക് ലണ്ടനില്‍ നടക്കു ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മല്‍സരിക്കാനാല്ല.ലോകചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുപ്പിക്കണമൊവശ്യപ്പെ'് ദേശീയ  more...

വീണ്ടും ചാന്ദ്ര ദൗത്യത്തിനൊരുങ്ങി ഐഎസ്ആര്‍ഒ

2018ല്‍ ചാന്ദ്രയാന്‍ 2 ദൗത്യത്തിനൊരുങ്ങി ഐഎസ്ആര്‍ഒ ചാന്ദ്രയാന്‍-2 ഉള്‌പ്പെകടെ രണ്ട് ബഹിരാകാശ ദൗത്യങ്ങള്‍ അടുത്ത വര്ഷം ആദ്യം നടത്തുമെന്ന് ഐഎസ്ആര്ഒ  more...

സംസ്ഥാനത്ത് ഗുണ്ടാവിരുദ്ധ സ്‌ക്വാഡ് സജീവമാക്കുമെന്ന് ഡിജിപി

തിരുവനന്തപുരം: തലസ്ഥാനത്തു നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഗുണ്ടാവിരുദ്ധ സ്‌ക്വാഡ് സജീവമാക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. തലസ്ഥാനത്ത് ആര്‍എസ്എസ് കാര്യവാഹക്  more...

താരാ കല്യാണിന്റെ ഭര്‍ത്താവ് രാജാറാം അന്തരിച്ചു

കൊച്ചി: നടിയും നര്‍ത്തകയും അവതാരകയുമായ താരാ കല്യാണിന്റെ ഭര്‍ത്താവ് രാജാറാം ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്  more...

തലസ്ഥാനത്തെ അക്രമം ഗവര്‍ണര്‍ മുഖ്യമന്ത്രിയെയും ഡിജിപിയെയും വിളിപ്പിച്ചു

അത്യപൂര്‍വ്വമായ നടപടി ക്രമത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം മുഖ്യമന്ത്രി പിണറായി വിജയനെയും ഡിജിപി ലോക്‌നാഥ് ബഹ്‌റയെയും രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി.  more...

രാജേഷിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഐഎം അല്ല : കോടിയേരി ബാലകൃഷ്ണന്‍.

തിരുവനന്തപുരത്ത് കൊലചെയ്യപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഐഎം അല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.  more...

ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകം : ആറു പേരും പോലീസ് പിടിയില്‍

തിരുവനന്തപുരത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളെ പൊലീസ് പിടികൂടി. പ്രധാന പ്രതിയായ മണിക്കുട്ടന്‍ ഉള്‍പ്പെടെയുള്ള  more...

ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

തിരുവനന്തപുരം:ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. കല്ലമ്പള്ളി വിനായക നഗറില്‍ ആര്‍.എസ്.എസ്. ശാഖാ കാര്യവാഹകിനെ ഒരു സംഘം വെട്ടിക്കൊന്നു. ബൈക്കിലും  more...

ജിഷ വധക്കേസില്‍ പോലീസ് ആദ്യം ചോദ്യം ചെയ്ത സാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ജിഷ വധക്കേസില്‍ പോലീസ് ആദ്യം ചോദ്യം ചെയ്ത സാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ജിഷയുടെ അയല്‍വാസിയായ സാബുവിനെ വീടിനുള്ളില്‍ തൂങ്ങി  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....