News Beyond Headlines

12 Tuesday
May

സി.ബി.ഐ റെയ്ഡ്: തേജസ്വിയുടെ രാജിക്ക് സമ്മര്‍ദ്ദമേറുന്നു


അഴിമതി കേസില്‍ സി.ബി.ഐ പിടിമുറുക്കിയതോടെ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വ യാദവിന്റെ രാജിക്കായി സമ്മര്‍ദ്ദമേറുന്നു. ഈ സാഹചര്യത്തില്‍ ആര്‍.ജെ.ഡി എം.എല്‍.എമാരുടെ നിര്‍ണായക യോഗം വിളിച്ചു. തേജസ്വിയെ പുറത്താക്കാന്‍ ആര്‍.ജെ.ഡിയും ജെ.ഡി.യുവും നിലപാട് എടുക്കണമെന്ന് ബി.ജെ.പി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. തേജസ്വി യാദവ് രാജിവയ്ക്കാന്‍ കൂട്ടാക്കിയില്ലെങ്കില്‍  more...


സ്ഥാനപതിയെ രാഹുല്‍ കണ്ടെന്നു ചൈന, ഇല്ലെന്ന് കോണ്‍ഗ്രസ്; ഇക്കാര്യത്തില്‍ മറയ്ക്കാനുള്ളത് എന്താണ്?

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്‍ഡ്യയിലെ ചൈനീസ് സ്ഥാനപതി ലുവോ ഷാവോയിയുമായി കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ കോണ്‍ഗ്രസ് പാര്‍ട്ടി നിഷേധിച്ചു.ജൂലൈ  more...

രാഹുല്‍ ഗാന്ധിയെയും പാര്‍ട്ടിയെയും വെട്ടിലാക്കി ചൈനീസ് എംബസി

രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനേയും വെട്ടിലാക്കി ചൈനീസ് എംബസി. ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ലുവോവുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയെന്നും നിലവിലെ  more...

പള്‍സര്‍ സുനിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും ; ഇനിയുള്ള മണിക്കൂറുകള്‍ നിര്‍ണ്ണായകം

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ജയിലിനകത്ത് ഫോണ്‍ ഉപയോഗിച്ച കേസിലെ കസ്റ്റഡിയാണ്  more...

തര്‍ക്ക പ്രദേശങ്ങളില്‍ ഇന്ത്യന്‍ സൈന്യം പ്രവേശിച്ചാല്‍, ചൈന കശ്മീരിലും പ്രവേശിക്കുമെന്ന്‌ മുന്നറിയിപ്പ്

ചൈനയും ഭൂട്ടാനും തമ്മിലുള്ള തര്‍ക്ക പ്രദേശങ്ങളില്‍ ഇന്ത്യന്‍ സൈന്യം പ്രവേശിച്ചാല്‍ ചൈനീസ് സൈന്യത്തിന് കശ്മീരിലും പ്രവേശിക്കിക്കുന്നതില്‍ തെറ്റില്ലെന്ന് ചൈനീസ് വിദഗ്ദ്ധര്‍.  more...

ഇറച്ചിക്കോഴികളുടെ ഏകീകൃത വില നിയന്ത്രണം ഇന്നുമുതല്‍

സംസ്ഥാനത്ത് ഇറച്ചിക്കോഴികളുടെ ഏകീകൃത വില നിയന്ത്രണം ഇന്നുമുതല്‍. ഇറച്ചിക്കോഴികളെ 87 രൂപയ്ക്ക് വില്‍ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തതോടെ കച്ചവടക്കാര്‍ പ്രതിഷേധവും  more...

ചൈനയുടെ ഭീഷണി വകവെയ്ക്കാതെ ഇന്ത്യന്‍ സൈന്യം ഭൂട്ടാന്‍ അതിര്‍ത്തിയില്‍

ചൈനയുടെ ഭീഷണി വകവെയ്ക്കാതെചൈന-ഭൂട്ടാന്‍ അതിര്‍ത്തിയിലെ ദോക് ലാമില്‍ നിലയുറപ്പിച്ച്‌ ഇന്ത്യന്‍ സൈന്യം. ഭീഷണി വകവെയ്ക്കാതെ ദീര്‍ഘ നാളത്തേയ്ക്ക് നിലയുറപ്പിക്കാനാണ് ഇന്ത്യയുടെ  more...

നിലവറ തുറക്കുന്നതിനെ ഭയപ്പെടുന്നവര്‍ ആരായാലും അവരെ സംശയിക്കണമെന്ന് വി.എസ്

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മൂല്യവസ്തുക്കളുടെ പ്രധാനശേഖരമായ 'ബി നിലവറ' തുറക്കണമെന്ന് ഭരണപരിഷ്‌കാരകമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. നിലവറ തുറക്കുന്നതിനെ ഭയപ്പെടുന്നവര്‍ ആരായാലും  more...

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കയില്‍ അറസ്റ്റില്‍

സമുദ്രാതിര്‍ത്തി ലംഘിച്ച മൂന്ന് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കയില്‍ അറസ്റ്റില്‍. ഇവരുടെ ബോട്ടും ശ്രീലങ്കന്‍ നാവികസേന പിടിച്ചെടുത്തു. പാക് കടലിടുക്കില്‍ ശ്രീലങ്കന്‍  more...

കാശ്മീരില്‍ ഭീകരവാദികളുടെ ഗ്രനേഡ് ആക്രമണം: പോലീസുകാരന് പരിക്ക്

കാശ്മീരില്‍ ഭീകരവാദികളുടെ ഗ്രനേഡ് ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥന് നിസാര പരിക്കുകളേറ്റു. ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ താല്‍ക്കാലിക പോലീസ് പോസ്റ്റിനു നേരെയാണ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....