മെട്രോയാണ് സുഖശീതളമായ യാത്രയാണ്.പക്ഷെ മെട്രോയില്‍ പോകുമ്പോഴും ഒരു കുട കരുതാന്‍ മറക്കരുത് കേട്ടോ.ഉദ്ഘാടനം ചെയ്യപ്പെട്ട് ഒരാഴ്ച തികയും മുന്‍പാണ് മെട്രോയുടെ കണ്ടകശനി മഴയുടെ രൂപത്തില്‍ ആരംഭിച്ചത്.കൊച്ചിയില്‍ കോരിച്ചൊരിഞ്ഞ എടവപ്പാതി മെട്രോ യാത്രക്കാരെയും വലച്ചു.ആദ്യം മുതല്‍ വിവാദങ്ങളില്‍ പെട്ട കൊച്ചി മെട്രോയ്ക്ക് അടുത്ത more...
തിരുവനന്തപുരത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയാണ് യുവതി മുറിച്ചതെങ്കില്‍,ഡല്‍ഹിയില്‍ അടുപ്പക്കാരനായ യുവാവ് വിവാഹത്തിന് സമ്മതം മൂളാത്തതിനെ തുടര്‍ന്നാണ് ലിംഗം ച്ഛേദിച്ചത്.ലിംഗച്ഛേദനത്തിന് more...
കോഴിക്കോട്:നെഞ്ചു പൊട്ടിയാണ് ചെമ്പനൊട വില്ലേജ് ഓഫീസില്‍ ജോയിയുടെ ഭാര്യ അത് പറഞ്ഞത്.എല്ലാ നിബന്ധനകളും കാറ്റില്‍ പറത്തി യഥേഷ്ടം കൈക്കൂലി വാങ്ങുന്ന more...
മാമ്മോദീസയായാലും ,വിവാഹമായാലും ഇനി ഏതു വിശേഷമാകട്ടെ മദ്യമില്ലാതെ എന്താഘോഷം.വീടുകളിലെ സ്വകാര്യ ചടങ്ങുകളില്‍ കൂടി എക്‌സൈസിനെ പേടിച്ച് മദ്യം പുറത്തു നിര്‍ത്തേണ്ട more...
രജനീകാന്തിന്റെ കാല കരുകാലയുടെ ഷൂട്ടിംഗിനിടയില്‍ സെറ്റില്‍ ജോലി ചെയ്തിരുന്ന യുവാവ് ഷോക്കേറ്റ് മരിച്ചു.ഷൂട്ടിംഗിനായി അഞ്ചു കോടിയുടെ സെറ്റ് തയ്യാറാക്കുന്നതിനിടയിലാണ് ജോലിക്കാരനായ more...
ന്യൂഡല്ഹി്: രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ എന്ഡി എ സ്ഥാനാര്ഥിപ രാം നാഥ് കോവിന്ദ് നാമനിര്‌ദേഞശ പത്രിക സമര്പ്പി ച്ചു. പാര്‌ലനമെന്റ് ഹൗസിലെത്തിയാണ് more...
കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. വില്ലേജ് അസിസ്റ്റന്റ് സിരീഷിനെയാണ് റവന്യൂ മന്ത്രിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലാ more...
രാജ്യത്തെ വിവിധസമയ മേഖലകളാക്കി വേര്‍തിരിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു.ഇതുവരെ ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈംമില്‍ രാജ്യം ഒറ്റ സമയ മേഖലയിലായിലായിരുന്നു more...
ചെന്നൈ: കാര്‍ട്ടോസാറ്റ് 2 ഇയും വിദേശ നാനോ ഉപഗ്രഹങ്ങളുംമടക്കം 31 ഉപഗ്രഹങ്ങള്‍ ഇസ്രോ (ഇന്ത്യന്‍ ബഹിരാ കാശ ഗവേഷണ സംഘടന) more...
പ്രമുഖ ദലിത് നേതാവും ഉപപ്രധാനമന്ത്രിയുമായിരുന്ന ജഗ്ജീവന്‍ റാമിന്റെ പുത്രിയും മുന്‍ ലോക്‌സഭാ സ്പീക്കറുമായിരുന്ന മീരാകുമാര്‍ 17 പ്രതിപക്ഷ പാര്‍ട്ടികളുടെ പൊതു more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....