രണ്ടില ചിഹ്നത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കേസില്‍ തമിഴ്‌നാട് ഭരണകക്ഷിയായ എഐഎഡിഎംകെയുടെ ഡെപ്യൂട്ടി ചീഫ് ടിടിവി ദിനകരന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. ഇതുസംബന്ധിച്ച കേസില്‍ നാലു ദിവസമായി ഡല്‍ഹി പോലീസ് ദിനകരനെ ചോദ്യം ചെയ്തു വരികയാണ്. ദിനകരന്‍ കുറ്റം സമ്മതിച്ചതായും more...
സ്ത്രീകളെ അപമാനിച്ചിട്ടില്ലെന്ന് മന്ത്രി എം എം മണി നിയമസഭയിൽ. തന്റെ പ്രസംഗത്തിനിടെ ഒരു സ്ത്രീയുടെ പേരോ സ്ത്രീയെന്നോ പോലും പരാമര്‍ശിച്ചിട്ടില്ല. more...
തമിഴ്‌നാട്ടില്‍ ബന്ദിന്റെ ഭാഗമായി റോഡ് തടഞ്ഞതിന് ഡിഎംകെ നേതാവ് എം കെ സ്റ്റാലിനെ പോലീസ് തടഞ്ഞുവെച്ചു. തിരുവാരൂരിലാണ് സംഭവം. കൊടും more...
ദുബായില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച നവദമ്പതികളില്‍ മലയാളി യുവതി മരിച്ചു.ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍.തിരുവനന്തപുരം സ്വദേശികളായ നവദമ്പതികളാണ് വഴക്കിനെ തുടര്‍ന്ന് ആത്മഹത്‌യ്ക്കു ശ്രമിച്ചത്.വ്യാഴാഴ്ച more...
മുന്നാറില്‍ സമരം നടത്തിയ തോട്ടംതൊഴിലാളി സ്ത്രീകളെക്കുറിച്ച് അനാവശ്യ പരാമര്‍ശം നടത്തിയ മന്ത്രി എം എം മണിക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. more...
സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ പരാമർശം നടത്തിയ മന്ത്രി എം എം മണിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി മണിയുടേത് more...
പതഞ്ജലി എന്നാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ കുത്തകയായി മാറിക്കൊണ്ടിരിക്കുകയാണ്. വിദേശസ്ഥാപനങ്ങള്‍ ഇന്ത്യക്കാരെ ഭക്ഷണത്തില്‍ മായം ചേര്‍ത്ത് നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഉള്‍പ്പെടെ more...
വിവാദ പരാമര്‍ശത്തില്‍ മന്ത്രി എംഎം മണി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നിരാഹാരസമരം തുടങ്ങി. കൗസല്യ തുടങ്ങിവെച്ച more...
ടിപി സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നിയമമന്ത്രി എ.കെ ബാലന്‍. ഡിജിപി ആയിരുന്ന സെന്‍കുമാറിനെതിരെ ജനങ്ങള്‍ക്ക് അസംതൃപ്തിയുണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. പൊലീസ് more...
വിവാദപ്രസ്‌താവനകളുടെ പേരില്‍ എം.എം. മണി മന്ത്രിസ്‌ഥാനം രാജിവച്ചില്ലെങ്കില്‍ ഇന്ന് ആരംഭിക്കുന്ന നിയമസഭാസമ്മേളനം പ്രശ്‌നമയമാകും. പ്രതിപക്ഷത്തിന് വീണുകിട്ടിയ വടിയാണ് മണിപ്രശ്‌നം. അതിനാല്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....