News Beyond Headlines

09 Saturday
May

മാവോയിസ്റ്റ് ആക്രമണം സര്‍ക്കാരിന് നേരെയുള്ള വെല്ലുവിളി : രാജ്‌നാഥ് സിങ്


24 ജവാന്‍മാരുടെ വീരമൃത്യുവിന് ഇടവരുത്തിയ സുക്മയിലെ മാവോയിസ്റ്റ് ആക്രമണം സര്‍ക്കാരിന് നേരെയുള്ള വെല്ലുവിളിയായി കാണുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഇത് ഏറ്റവും ദുഖകരമായ സംഭവമാണെന്നും ഇത് വെല്ലുവിളിയായികാണുന്നു എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മാവോയിസ്റ്റുകളെ നേരിടുന്ന തന്ത്രങ്ങളില്‍ പുനരാലോചനയുണ്ടാകുമെന്ന് ഛത്തീസ്ഗഢ്  more...


കെ. വിശ്വനാഥിന് ദാദാസാഹെബ് ഫാല്‍കെ പുരസ്‌കാരം

പ്രമുഖ തെന്നിന്ത്യന്‍ നടന്‍ കെ. വിശ്വനാഥിന് ദാദാസാഹെബ് ഫാല്‍കെ പുരസ്‌കാരം. 2016ലെ ഫാല്‍കെ പുരസ്‌കാരത്തിനാണ് വിശ്വനാഥ് അര്‍ഹനായത്. കേന്ദ്ര വാര്‍ത്താ  more...

വിവാദ പരാമർശം: എം.എം മണിക്കെതിരെ കേസ്

മുന്നാറില്‍ സമരം നടത്തിയ തോട്ടംതൊഴിലാളി സ്ത്രീകളെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ മന്ത്രി എം എം മണിക്കെതിരെ കേസെടുത്തു. സംസ്ഥാനത്തെ വനിതാ  more...

സെന്‍കുമാറിന് അനുകൂല വിധി സര്‍ക്കാരിനെതിരായ കുറ്റപത്രം : ചെന്നിത്തല

സര്‍ക്കാരിനെതിരായ കുറ്റപത്രമാണ് ടി.പി സെന്‍കുമാറിന് അനുകൂലമായ സുപ്രീംകോടതി വിധിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടത് സര്‍ക്കാരിന്റെ ആദ്യ തീരുമാനത്തിന്  more...

നക്‌സല്‍ ആക്രമണം : ഛത്തീസ്ഗഡില്‍ 11 ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡില്‍ നക്‌സല്‍ ആക്രമണത്തില്‍ 11 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലാണ് സംഭവം. സുക്മയിലെ ചിന്താഗുഫയിലെ കാലാപത്തറിന് സമീപത്ത്  more...

എം എം മണി സര്‍ക്കാരിനു ഭാരം : വെള്ളാപ്പള്ളി

പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ അശ്ശീലച്ചുവയുള്ള പരാമര്‍ശം നടത്തിയ മന്ത്രി എംഎം മണി സര്‍ക്കാരിനു ഭാരമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി  more...

ജയലളിതയുടെ സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു

കോടനാട്ടിലെ ജയലളിതയുടെ ബംഗ്ലാവിന്റെ സുരക്ഷാ ജീവനക്കാരന്‍ കൊല്ലപ്പെട്ട നിലയില്. സുരക്ഷാ ജീവനക്കാരനായ ഓം ബഹദൂറാണ് കൊല്ലപ്പെട്ടത്. അതേസമയം ഡ്യൂട്ടിയിലുള്ള മറ്റൊരു  more...

ഒപ്പം നിന്നവര്‍ക്ക് നന്ദി : ടി പി സെന്‍കുമാര്‍

ഒപ്പം നിന്നവരോട് നന്ദിയുണ്ടെന്ന് ടി പി സെന്‍കുമാര്‍. ഇഷ്ടക്കാരായ ഉദ്യോഗസ്ഥരെ നിയമിക്കുക എന്ന സര്‍ക്കാറിന്റെ തീരുമാനം ശരിയല്ലെന്ന് ടി പി  more...

വിധി പകര്‍പ്പ് കിട്ടിയ ശേഷം നടപടി: മുഖ്യമന്ത്രി

ടി.പി സെന്‍കുമാര്‍ കേസില്‍ സുപ്രീം കോടതി ഉത്തരവിന്റെ പൂര്‍ണ്ണരുപം കയ്യില്‍ കിട്ടിയ ശേഷം തുടര്‍ നടപടി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി  more...

എയര്‍ ഇന്ത്യ വിമാനം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌ !

എയര്‍ ഇന്ത്യ വിമാനം വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടു. കോഴിക്കോട്ടു നിന്നും ദുബായിലേക്ക് ഇന്നു രാവിലെ പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് തലനാരിഴയ്ക്ക്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....